വാഷിംഗ്ടണ്‍ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
07:58 am 15/3/2017 വാഷിംഗ്ടണ്‍ ഡി. സി: നിത്യസഹായമാതാവിന്റെ നാമത്തിലുള്ള വാഷിംഗ്ടണ്‍ ഡി. സി. യിലെ ഇടവക രാജ്യ തലസ്ഥാനത്തു കഴിഞ്ഞ വര്‍ഷം സ്വന്തമായി വാങ്ങിയ സ്ഥലത്തു ഒരു ദേവാലയം പണിയുന്നതിനായിട്ടുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സ്വന്തമായ ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മൂലധന സമാഹരണത്തിനായി 2017 ഡിസംബര്‍ മാസം 16 നു നടത്തപ്പെടുന്ന നറുക്കെടുപ്പ് പരിപാടിയുടെ ഔപചാരികമായ ഉല്‍ഘാടനവും ആദ്യടിക്കറ്റ് വില്പനയും മാര്‍ച്ച് 5 നു ഞായറാഴ്ച അഭിവന്ദ്യ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തു പിതാവ് മിഷന്‍ Read more about വാഷിംഗ്ടണ്‍ നിത്യസഹായമാതാവിന്റെ നാമത്തിലുള്ള ദേവാലയ നിര്‍മ്മാണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു[…]










