മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍
07:45 am 15/3/2017 – പി.പി. ചെറിയാന്‍ ഡാലസ്: മിഷന്‍സ് ഓഫ് ഇന്ത്യ ഇന്റര്‍നാഷനല്‍ ഫെലോഷിപ്പ് പതിനാലാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 21, 22, 23 തീയതികളില്‍ നടത്തപ്പെടും. ഡാലസ് ലൂനാ റോഡിലുള്ള മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് ചെറിയാനാണ് മുഖ്യ പ്രഭാഷകന്‍. കണ്‍വന്‍ഷന്റെ ഉദ്ഘാടനം കരോള്‍ട്ടന്‍ സെന്റ് മേരീസ് ജാക്കോബൈറ്റ് ചര്‍ച്ച് വികാരിയും കോര്‍ എപ്പിസ്‌കോപ്പായുമായ റെവ. ഫാ. വി. എം. തോമസ് Read more about മിഷന്‍സ് ഇന്ത്യ 14-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഡാലസില്‍ ഏപ്രില്‍ 21 മുതല്‍[…]










