മിഷേൽ ഷാജിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളുടെ കൂട്ടായ്മ.
O8:25am 15/3/2017 . കൊച്ചി: കൊച്ചി കായലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി പിറവം സ്വദേശിനി മിഷേൽ ഷാജിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിൽ നിന്നുള്ള സിഎ വിദ്യാർഥികളുടെ കൂട്ടായ്മ. സംഭവത്തിലെ ദുരൂഹതകൾ മാറ്റി നീതിപൂർവകമായ അന്വേഷണം നടത്തണമെന്നാവ ശ്യപ്പെട്ടായിരുന്നു കൂട്ടായ്മ. എറണാകുളം മറൈൻഡ്രൈവിൽ ഒത്തു കൂടിയ വിദ്യാർഥികൾ ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് തടയുമെന്ന പ്രതിജ്ഞയും എടുത്തു. തുടർന്ന് 500 ഓളം വിദ്യാർഥികൾ ഒപ്പിട്ട പരാതി സിറ്റി പോലീസ് കമ്മീഷണർക്കും ഐജിക്കും നല്കി. സിഎ Read more about മിഷേൽ ഷാജിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാർഥികളുടെ കൂട്ടായ്മ.[…]










