എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്കൂൾ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

06:03 PM 15/3/2017 തിരുവനന്തപുരം: എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്കൂൾ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വാഴമുട്ടം സ്കൂളിലെ ജീവനക്കാരായ ദത്ത്, സുനിൽ എന്നിവരാണ് കോവളം പോലീസിന്‍റെ പിടിയിലായത്. സ്കൂൾ ബസിലെ യാത്രയ്ക്കിടയിലാണ് ഇരുവരും കുട്ടിയെ പീഡനത്തിനിരയാക്കിയതെന്നാണ് പോലീസ് കണ്ടെത്തിയത്. ഒരു മാസം മുൻപാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റങ്ങളെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായ വിവരം വീട്ടുകാർ അറിയുന്നത്. പിന്നാലെ കോവളം പോലീസിൽ Read more about എൽകെജി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടു സ്കൂൾ ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.[…]

കണ്ണൂരിൽ വീണ്ടും പുലിയെ കണ്ടതായി പ​രി​സ​ര​വാ​സി​ക​ൾ.

06:00 pm 15/3/2017 ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ടി​ന​ടു​ത്ത വാ​യി​പ്പ​റ​ന്പി​ൽ ഇ​ന്നു പു​ല​ർ​ച്ചെ​യും പു​ലി​യെ ക​ണ്ട​താ​യി പ​രി​സ​ര​വാ​സി​ക​ൾ. ചി​ല​ർ പു​ലി​യു​ടെ ശ​ബ്ദം കേ​ട്ട​താ​യും പ​റ​യു​ന്നു. പു​ലി​യെ ക​ണ്ട​താ​യു​ള്ള അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​തോ​ടെ വ​നം​വ​കു​പ്പ് ചൊവ്വാഴ്ച വാ​യി​പ്പ​റ​ന്പി​ൽ കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ പു​ലി​യ്ക്കാ​യി ഇ​ന്നു രാ​വി​ലെ മു​ത​ൽ വ​നം​വ​കു​പ്പ് തുടങ്ങിയ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. രാ​ത്രി​യി​ലെ പ​രി​ശോ​ധ​ന പ്ര​യോ​ഗി​ക ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ് പ​ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വാ​യി​പ്പ​റ​ന്പി​ൽ പു​ലി​യെ ക​ണ്ടു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞ സ്ഥ​ല​ത്താ​ണ് കൂ​ട് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടി​ന​ക​ത്ത് നാ​യ്ക്കു​ട്ടി​യേ​യാ​ണ് ഇ​ര​യാ​യി വ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് Read more about കണ്ണൂരിൽ വീണ്ടും പുലിയെ കണ്ടതായി പ​രി​സ​ര​വാ​സി​ക​ൾ.[…]

പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍

01:44 pm 15/3/2017 പോ​ത്ത​ന്‍​കോ​ട്: മം​ഗ​ല​പു​രം മു​രു​ക്കും​പു​ഴ​യി​ല്‍ പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശാ​ര്‍​ക്ക​ര മ​ഞ്ചാ​ടി​മൂ​ട് മ​ണ്ണം​കു​ടി വ​യ​ല്‍​തി​ട്ട​യി​ല്‍ വീ​ട്ടി​ല്‍ രാ​ജേ​ഷ് (30)നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മം​ഗ​ല​പു​രം പോ​ലി​സാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ രാ​ജേ​ഷ് പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു കൂ​ടി​യാ​ണ്. കു​ട്ടി പീ​ഡ​ന​ത്തി​നു ഇ​ര​യാ​യി എ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പു​റ​ത്തുവ​ന്ന​തോ​ടെ പോലീസ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ Read more about പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍[…]

മിഷേൽ ഷാജി വർഗീസിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു.

01:33 pm 15/3/2017 തിരുവനന്തപുരം: കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജി വർഗീസിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. മകളുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. അനൂപ് ജേക്കബ് എംഎൽഎ, കേരള കോൺഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂർ എന്നിവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. മകളുടെ മരണം ആത്മഹത്യയാണെന്ന് താൻ ഒരിക്കലും കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം പിതാവ് Read more about മിഷേൽ ഷാജി വർഗീസിന്‍റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു.[…]

ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും

11:00 am 15/3/2017 ചെന്നൈ: എ ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ശശികലയുടെ സഹോദര പുത്രനുമായ ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും. പാർട്ടിയുടെ പ്രസീഡിയം ചെയർമാൻ സെ​േങ്കാട്ടയ്യനാണ്​ ഇക്കാര്യം അറിയിച്ചത്​. ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവ്​ വന്ന നിയമസഭ സീറ്റാണ്​ ആർ.കെ നഗറിലേത്​. എപ്രിൽ 12നാണ്​ ഇവിടെ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കുക്കുന്നത്​. ത​െൻറ വിശ്വസ്​തനെ തന്നെ മൽസരിപ്പിച്ച്​ ആർ.കെ നഗർ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ശ്രമമാണ്​ ശശികല നടത്തുന്നത്​. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​ ശശികലയെ സംബന്ധിച്ച്​ Read more about ടി.ടി.വി ദിനകരൻ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കും[…]

കാറ്റ്​ ജനങ്ങളെ ശരിക്കും വലച്ചു.

10:16 am 15/3/2017 ഷാര്‍ജ: ചൊവ്വാഴ്ചയെത്തിയ കാറ്റ്​ ജനങ്ങളെ ശരിക്കും വലച്ചു. താപനില 30 വരെ എത്തിയ സമയത്താണ് പൊടിക്കാ​െറ്റത്തിയത്​. പുലര്‍ച്ചെ നേരിയ ചാറൽ കണ്ടപ്പോള്‍ മഴ കിട്ടിയേക്കുമെന്ന്​ കാത്തിരുന്നവരുടെ പ്രതീക്ഷ തെറ്റിച്ച്​ വീശിയ പൊടിക്കാറ്റിന് രാത്രിയായിട്ടും എമിറേറ്റി​െൻറ പലഭാഗത്തും കുറവ് വന്നിട്ടില്ല. മണല്‍ പ്രദേശങ്ങളിലെ റോഡുകളെയാണ് കാറ്റ് കാര്യമായി ബാധിച്ചത്. ഇവിടങ്ങളില്‍ ദൂരകാഴ്ച്ചയില്‍ കുറവുണ്ടായി. സൈക്കിള്‍, ബൈക്ക്, കാല്‍നടയാത്രക്കാരെയും പൊടിക്കാറ്റ് കഷ്​ടപ്പെടുത്തി. മട്ടുപ്പാവുകളില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങളും മേല്‍ക്കൂരകളി​െല ഡിഷും കാറ്റിൽ പറന്നു. പാതയോരത്തെ മരച്ചില്ലകളൊടിഞ്ഞു. കാറ്റ് Read more about കാറ്റ്​ ജനങ്ങളെ ശരിക്കും വലച്ചു.[…]

ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ.

10:14am 15/3/2017 വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ. 150 മില്യൺ ഡോളറാണ്​ ട്രംപി​െൻറ വരുമാനം​. മാധ്യമ പ്രവർത്തകയായ റേച്ചൽ മാഡോ ട്രംപി​െൻറ നികുതിയെ കുറിച്ച്​ ത​െൻറ പരിപാടിയിൽ ചർച്ച നടത്തുമെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ ഇത്​ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്​. കഴിഞ്ഞ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ട്രംപി​െൻറ നികുതി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രംപ്​ ഇത്​ നിഷേധിച്ചിരുന്നു. പുറത്ത്​ വന്ന റിപ്പോർട്ടുകൾ പ്രകാരം ​ട്രംപും ഭാര്യ മെലാനിയയും Read more about ട്രംപ്​ 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ.[…]

കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.

10:13 am 15/3/2017 ലഖ്നോ: കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്​വാദി പാർട്ടി നേതാവുമായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ. ഗായത്രി പ്രജാപതിക്ക്​ പുറമേ മറ്റ്​ ആറ്​ പേർ കൂടി കേസിൽ പ്രതികളാണ്​. ഇതിൽ രണ്ട്​​ പേരെ യമുന എക്​സ്​പ്രസ്​ ഹൈവേക്ക്​ സമീപത്ത്​ നിന്ന്​ മാർച്ച്​ 7ന്​ പൊലീസ്​ പിടികൂടിയിരുന്നു. ​കേസുമായി ബന്ധപ്പെട്ട്​ പ്രജാപതിയുടെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാളെ മാർച്ച്​ ആറാം തിയതി പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്​തതിനാണ്​ Read more about കൂട്ടമാനഭംഗ കേസിൽ പ്രതിയായ ഗായ​​ത്രി പ്രജാപതി ലഖ്​നോവിൽ അറസ്​റ്റിൽ.[…]

ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി.

10:11 am 15/3/2017 തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ പവർകട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനു ആവശ്യമെങ്കിൽ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്യും.

08:27 am15/3/2017 ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ നോം​​ഗ്​​​താം​​​ബോം ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കും. ബി​​​രേ​​​ൻ സിം​​​ഗ് മ​​​ന്ത്രി​​​സ​​​ഭ​​​യെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്നു കാ​​​ണി​​​ച്ച് നാ​​​ലം​​​ഗ​​​ങ്ങ​​​ളു​​​ള്ള നാ​​​ഗാ പീ​​​പ്പി​​​ൾ​​​സ് ഫ്ര​​​ണ്ട് (എ​​​ൻ​​​പി​​​എ​​​ഫ്) ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ൽ​​​ക്ക​​​ണ്ട് അറിയിച്ചു. 21 എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു ബി​​​ജെ​​​പി​​​ക്കു​​​ള്ള​​​ത്. പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ച എ​​​ൻ​​​പി​​​എ​​​ഫി​​​നും എ​​​ൻ​​​പി​​​പി​​​ക്കും നാ​​​ല് അം​​​ഗ​​​ങ്ങ​​​ൾ വീ​​​ത​​​വും. ഒ​​​രു എ​​​ൽ​​​ജെ​​​പി അം​​​ഗ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​നാ​​​ണ്. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി ര​​​വീ​​​ന്ദ്രോ​​​യും സ​​​ർ​​​ക്കാ​​​രി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഗ​​​വ​​​ർ​​​ണ​​​റെ നേ​​​രി​​​ക്ക​​​ണ്ട് പി​​​ന്തു​​​ണ അ‍റി​​​യി​​​ക്കാ​​​ൻ Read more about ബി​​​രേ​​​ൻ സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്ന് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെയ്യും.[…]