ഷിക്കാഗോ കെ.സി.എസ് രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടി “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി
07:58 pm 2/3/2017 ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാര്‍ഡുകളുടെ കര്‍മ്മ പരിപാടികള്‍ക്ക് ഇദംപ്രഥമമായി രണ്ടാം വാര്‍ഡിലെ “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017″ന് ഉജ്ജ്വല തുടക്കം. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബര്‍ബുകളില്‍ നിവസിക്കുന്ന ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴല്‍ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിന്റര്‍ഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്‌സ്‌ഗ്രോവ് ലിങ്കണ്‍ സെന്ററിലെ ഓഡിറ്റോറിയവും ജിംനേഷ്യവും Read more about ഷിക്കാഗോ കെ.സി.എസ് രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടി “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി[…]










