താരങ്ങള്‍ എത്തി, ഇനി ചിരിചിലങ്കയ്ക്ക് കാവ്യ-ദിലീപാരവം –
08:45 am 25/4/2017 ബിജു കൊട്ടാരക്കര അമേരിക്കന്‍മലയാളികള്‍ക്ക് ഇനി മുതല്‍ ഒരു മാസക്കാലത്തേക്കു ചിരിയുടെ കാലം. മലയാളത്തിന്റെ പുത്തന്‍ചിരിയുടെ നാദം ദിലീപിന്റെ ഷോ അമേരിക്കന്‍ മലയാളിയരങ്ങില്‍ മുഴങ്ങുന്നു. അതിനായി ദിലീപ് ഷോയുടെ താരങ്ങള്‍ എല്ലാം എത്തിക്കഴിഞ്ഞതായി യു ജി എം എന്റര്‍െ്രെടനെര്‍സ് അറിയിച്ചു. സ്‌റ്റേജ് ഷോകളുടെ ചരിത്രത്തില്‍ തന്നെ കാണികളെ വിസ്മയിപ്പിക്കുന്ന രണ്ടു പേരാണ് ദിലീപും നാദിര്‍ഷയും, ഈ രസികന്മാരുടെ ചിരിപ്പൂരത്തിനായി അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. മലയാള സിനിമയുടെ എക്കാലത്തെയും ജനപ്രിയ നായകന്‍ ആണ് ദിലീപ്. മിമിക്രിയുടെ Read more about താരങ്ങള്‍ എത്തി, ഇനി ചിരിചിലങ്കയ്ക്ക് കാവ്യ-ദിലീപാരവം –[…]