കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു.
06:57 pm 23/4/2017 മുംബൈ: മോഹൻ ലാലിനെതിരെ ആക്ഷേപ ശരങ്ങളുതിർത്ത ഹിന്ദി നടനും സിനിമാ നിരൂപകനുമായ കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു. ലാലിനെ ‘ഛോട്ടാ ഭീം’ എന്നു വിളിച്ചതിന് ക്ഷമ ചോദിക്കുന്നു എന്നും കെ.ആര്‍.കെ വ്യക്തമാക്കി. മോഹൻ ലാലിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലായിരുന്നു. ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറാണെന്ന കാര്യം ഇപ്പോള്‍ മനസിലായെന്നും കെ.ആര്‍.കെ ട്വിറ്ററില്‍ കുറിച്ചു. എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം Read more about കെ.ആർ.കെ എന്ന കമാൽ റഷീദ് ഖാൻ മാപ്പ് പറഞ്ഞു.[…]