നോയിഡ സെക്ടർ 11ലെ ഇലക്ട്രോണിക് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറു ജീവനക്കാർ മരിച്ചു.

09:09 am 20/4/2017 നോയിഡ: ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അഞ്ചുനില കെട്ടിടത്തിൽ അപകടമുണ്ടായത്. അഗ്നിശമനസേനയുടെ ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീണയച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 15 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ൺ​സ് വി​ജ​യം.

09:07 am 20/4/2017 ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ൺ​സ് വി​ജ​യം. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ 176 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി ശ്രേ​യ​സ് അ​യ്യ​ർ (50*) പൊ​രു​തി​യെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ജ​യ​ല​ക്ഷ്യം അ​ക​ന്നു​നി​ന്നു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ (42) ഇ​ത്ത​വ​ണ​യും ഡ​ൽ​ഹി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചെ​ങ്കി​ലും നി​ർ​ണാ​യ​ക സ​മ​യ​ത്ത് വി​ക്ക​റ്റ് ക​ള​ഞ്ഞ​ത് തോ​ൽ​വി​ക്ക് കാ​ര​ണ​മാ​യി. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കാ​ര​ൻ സാം ​ബി​ല്ലിം​ഗ്സി​നെ തു​ട​ക്ക​ത്തി​ലെ ന​ഷ്ട​പ്പെ​ട്ട Read more about സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ൺ​സ് വി​ജ​യം.[…]

ഹൃദയംപൊട്ടി കരയരുതേ….!

9:09 am 20/4/2017 ആന്‍ ഇന്‍ഡോ കനേഡിയന്‍ ‘ഈലോകത്തില്‍ ഒന്നും സംഭവിക്കുന്നില്ല’, എന്റെ അളിയന്‍ പറയുമായിരുന്നു. ഞാന്‍ ഓര്‍ത്തു, ‘എങ്കില്‍, എന്തേ ഈ ലോകത്തില്‍ ആക്രമണങ്ങള്‍, വിക്രയങ്ങള്‍, നടക്കുന്നു. ‘ താഴെക്കാണുന്ന വീഡിയോകള്‍ കണ്ട്, നിങ്ങള്‍ തന്നെ പറയൂ….!

കേരള ക്രിക്കറ്റ് ലീഗ് ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍

09:06 am 20/4/2017 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ആദ്യത്തതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗന്റെ ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നു. 2015 ല്‍ ആരംഭിച്ച കെ സി എല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ പ്രത്യേക സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ ലീഗ് ല്‍ 7 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കന്‍ മലയാളീകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൂര്‍ണമയും മലയാളികളെ മാത്രം Read more about കേരള ക്രിക്കറ്റ് ലീഗ് ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍[…]

ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വി​ഐ​പി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

09:03 am 20/4/2017 ന്യൂ​ഡ​ൽ​ഹി: ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വി​ഐ​പി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റ് നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ത്യേ​ക​ത​യു​ള്ള​വ​രാ​ണ്. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വി​ഐ​പി​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. ബീ​ക്ക​ണ്‍ ലൈ​റ്റ് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു​ള്ള ട്വീ​റ്റി​ന് മ​റു​പ​ടി​യാ​യാ​ണ് മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ന​ട​പ​ടി ഒ​രു​പാ​ട് മു​ൻ​പേ എ​ടു​ക്കേ​ണ്ടി​യി​രു​ന്നു. ഇ​ന്ന​ത്തെ ന​ട​പ​ടി ശ​ക്ത​മാ​യ തു​ട​ക്ക​മാ​ണെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര​മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ ചു​വ​ന്ന ബീ​ക്ക​ണ്‍ ലൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു​കൊ​ണ്ടു​ള്ള തീ​രു​മാ​നം Read more about ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും വി​ഐ​പി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി[…]

ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്

09:01 am 20/4/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്ക്: സെന്റ് സ്റ്റീഫന്‍ ക്‌നാനായ ഫൊറോനാപ്പള്ളിയില്‍ ക്‌നാനായ യൂത്ത് മിനിസ്ട്രിയുടെ അഭിമുഖിയാത്തില്‍ ഇടവകയിലെ എല്ലാ പ്രായത്തിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കളികള്‍ സംഘടിപ്പിക്കുന്നു . മുതിര്‍ന്നവര്‍ക്ക് യുവജനങ്ങള്‍ക്കുമുള്ള ചിട്ടുകളി മത്സരമാണ് പ്രധാന ഇനം . മെയ് മാസം ആറാംതീയതി വൈകുന്നേരം നാലുമണിക്ക് ആരംഭിച്ചു രാത്രി ഒന്‍പതു മണിക്ക് അവസാനികത്തക്കവിതത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . മത്സരങ്ങള്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം . കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.ജോസ് തറക്കലിനെയോ ,റോബിന്‍ കുടിലില്‍ അല്ലെങ്കില്‍ Read more about ന്യൂയോര്‍ക്ക് ഫൊറോനായില്‍ ഗെയിം നൈറ്റ്[…]

മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കി. –

07:43 pm 19/4/2017 റെജി ചെറിയാന്‍ അറ്റലാന്റ: മുന്‍മന്ത്രി തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഐ.എന്‍.ഒ.സി അറ്റ്‌ലാന്റാ ചാപ്പ്റ്ററിന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 4ാം തീയതി അല്‍പ്പോര്‍ട്ടയിലുള്ള ഇന്‍ഡ്യന്‍ കഫേയില്‍ വച്ച് സ്വീകരണം നല്‍കുകയുണ്ടായി. യോഗത്തില്‍ പ്രസിഡന്റ് എം.വി ജോര്‍ജ്ജ് സ്വാഗതം പറയുകയുണ്ടായി. ജോര്‍ജ്ജ് തന്റെ പ്രസംഗത്തില്‍ ചാപ്റ്ററിന്റെ പവര്‍ത്തനത്തെക്കുറിച്ച് വിശദീകരിക്കുകയും, തന്‍റെ സഹ പ്രവര്‍ത്തകരെ പരിചയപ്പെടുത്തുകയും ചെയ്യുകയുണ്ടായി. ചാപ്റ്റര്‍ സെക്രട്ടറി (പാടാച്ചിറ) സുനില്‍ പാടാച്ചിറ ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് മുന്‍മന്ത്രിയോടെ ചോദിക്കുകയുണ്ടായി. മുന്‍ മന്ത്രി തന്‍റെ നന്ദി പ്രസംഗത്തില്‍ രാഷ്ട്രിയ Read more about മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറ്റ്‌ലാന്റയില്‍ സ്വീകരണം നല്‍കി. –[…]

കൊച്ചിന്‍ ഗിന്നസിന്റെ ടൈം മെഷീന്‍ കോമഡി മെഗാഷോ തീയതിയില്‍ മാറ്റം

07:40 pm 19/4/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്സി: അമേരിക്കന്‍ കോണ്‍സുലേറ്റ് കൊച്ചിന്‍ ഗിന്നസിന്‍റെ “ടൈം മെഷീന്‍” കോമഡി മെഗാഷോ- യിലെ കലാകാരന്മാര്‍ക്കുള്ള ഇന്‍റര്‍വ്യൂ തിയതി ചില സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു തിയ്യതിയിലേക്കു മാറ്റിവച്ചതായുള്ള അറിയിപ്പ് ലഭിച്ചതിനാല്‍, ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയം ഏപ്രില്‍ 22- ന് ശനിയാഴ്ച്ച ഫ്രാങ്ക്ളിന്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്താനിരുന്ന “ടൈം മെഷീന്‍” കോമഡി ഷോ മറ്റൊരു തിയ്യതിയിലേക്കു മാറ്റിവച്ചതായി എല്ലാ പ്രേക്ഷകരേയും Read more about കൊച്ചിന്‍ ഗിന്നസിന്റെ ടൈം മെഷീന്‍ കോമഡി മെഗാഷോ തീയതിയില്‍ മാറ്റം[…]

വാള്‍ തയാറായിരിക്കുന്നു; നോര്‍ത്ത് കൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെന്‍സ്

07:39 pm 19/4/2017 – പി. പി. ചെറിയാന്‍ യൊക്കൊസുക്ക (ടോക്കിയൊ): നോര്‍ത്ത് കൊറിയായില്‍ നിന്നുണ്ടാകുന്ന ഏതൊരു ന്യൂക്ലിയര്‍ ഭീഷണിയേയും നേരിടുന്നതിന് വാള്‍ തയ്യാറായിരിക്കുന്നതായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പത്ത് ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മൈക്ക് പെന്‍സ്. ഏപ്രില്‍ 19 ന് ടോക്കിയൊ യൊക്കൊസുക്ക ബേസില്‍ യു എസ് നേവി ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് സേനാംഗങ്ങള്‍ എന്നിവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പെന്‍സ്. ഉത്തരകൊറിയയുടെ മേല്‍ സാമ്പത്തിക, നയതന്ത്ര സമ്മര്‍ദ്ധം ചെലുത്തുവാന്‍ യു എസ് Read more about വാള്‍ തയാറായിരിക്കുന്നു; നോര്‍ത്ത് കൊറിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് പെന്‍സ്[…]

ന്യൂയോര്‍ക്കില്‍ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം?

07:37 pm 19/4/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വംശജനും, കാര്‍ഡ്രൈവറുമായ ഹര്‍കിത്ത് സിങ്ങിന് (25) നേരെ മദ്യപിച്ച് ലക്ക് കെട്ട് നാല് യാത്രക്കാര്‍ വംശീയ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ഏപ്രില്‍ 16 നായിരുന്നു സംഭവം. ‘ടര്‍ബന്‍ ഡെ’ യോടനുബന്ധിച്ച് ടൈം സ്ക്വയറില്‍ നടന്ന ആഘോഷങ്ങള്‍ക്ക് ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് സിങ്ങിന് നേരെ ആക്രമണമുണ്ടായത്. പോലീസ് ഹെയ്റ്റ് ക്രൈമിന്റെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്്.സൗത്ത് മാഡിസണ്‍ ഗാര്‍ഡനില്‍ നിന്നും ഒരു സ്ത്രീ ഉള്‍പ്പെടെ Read more about ന്യൂയോര്‍ക്കില്‍ സിഖ് വംശജനു നേരേ വീണ്ടും വംശീയാക്രമണം?[…]