നിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നു
07:36 pm 19/4/2017 – ജയിസണ്‍ മാത്യു ടൊറോന്റോ : കലാ-സാംസ്കാരിക വളര്‍ച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന “ഡാന്‍സിംഗ് ഡാംസല്‍സ് ‘ മെയ് 6 ശനിയാഴ്ച 7 മണിക്ക് മിസ്സിസ്സാഗായിലുള്ള പായല്‍ ബാങ്കറ്റ് ഹാളില്‍ വൈവിധ്യമായ പരിപാടികളോടെ “മാതൃദിനം ‘ ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങള്‍ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 25 ന് മുന്‍പ് ഫോട്ടോകള്‍ അയക്കേണ്ടതാണ്. ഒരു വര്‍ഷത്തില്‍ Read more about നിരവധി മത്സരങ്ങളുമായി ഡാന്‍സിംഗ് ഡാംസല്‍സ് മാതൃദിനം ആഘോഷിക്കുന്നു[…]










