ഫോമാ വുമണ്‍സ് ഫോറം സണ്‍ഷൈന്‍ റീജിയന്‍ മയാമി ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29ന്
08:47 am 18/4/2017 ലിന്‍സ് താന്നിച്ചുവിട്ടില്‍ മയാമി: ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ഫ്‌ലോറിഡ സണ്‍ഷൈന്‍ റീജിയന്റെ ഭാഗമായ മിയാമി ചാപ്റ്ററിലെ വിമന്‍സ് ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ വരുന്ന ഏപ്രില്‍ 29ന് ഇന്‍ഡ്യന്‍ ചില്ലീസ് റെസ്‌റ്റോറന്റില്‍ വച്ച് നടക്കുന്നു. വടക്കേ അമേരിക്കയിലെ പ്രവാസി സ്ത്രീകളുടെ ശക്തമായ കൂട്ടായ്മയായ ഫോമ വിമന്‍സ് ഫോറത്തിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് നാഷണല്‍ ട്രഷറര്‍ ഷീല ജോസാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി Read more about ഫോമാ വുമണ്‍സ് ഫോറം സണ്‍ഷൈന്‍ റീജിയന്‍ മയാമി ചാപ്റ്റര്‍ ഉത്ഘാടനം ഏപ്രില്‍ 29ന്[…]










