എ​ല്ലാ​വ​രും വ​ന്ദേ​മാ​ത​രം പാ​ട​ണം :പാ​ടാ​ത്ത​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജാ സിം​ഗ്.

04:09 pm 16/4/2017 ഹൈ​ദ​രാ​ബാ​ദ്: വ​ന്ദേ​മാ​ത​രം പാ​ടാ​ത്ത​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ കു​പ്ര​സി​ദ്ധി നേ​ടി​യ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജാ സിം​ഗ്. ഭോ​പ്പാ​ലി​ല്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തെ​ലു​ങ്കാ​ന എം​എ​ൽ​എ​യാ​യ രാ​ജാ സിം​ഗ്. എ​ല്ലാ​വ​രും വ​ന്ദേ​മാ​ത​രം പാ​ട​ണം. പാ​ടാ​ത്ത​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ല്‍ നി​ല്‍​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല. പാ​ടാ​ത്ത​വ​രു​ടെ ക​ഴു​ത്തി​ല്‍ വാ​ള്‍​വ​യ്ക്കാ​തെ ത​ന്നെ അ​വ​ര്‍ വ​ന്ദേ​മാ​ത​രം പാ​ടു​ന്ന​ത് കാ​ണാം. കാ​ര​ണം അ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്-​രാ​ജാ സിം​ഗ് പ​റ​ഞ്ഞു. വ​ന്ദേ​മാ​ത​രം പാ​ടാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​രെ പ​ഞ്ചാ​ബി​ന​ടു​ത്തു​ള്ള ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ര്‍​ത്തി​യി​ലേ​ക്ക് വി​ടു​മെ​ന്നും പാ​ക് ഭാ​ഗ​ത്തേ​ക്കും അ​വ​രെ Read more about എ​ല്ലാ​വ​രും വ​ന്ദേ​മാ​ത​രം പാ​ട​ണം :പാ​ടാ​ത്ത​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജാ സിം​ഗ്.[…]

ഫ്രഞ്ചു പ്രസിഡന്‍റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ.

04:08 pm 16/4/2017 പാരീസ്: ഏപ്രിൽ 23മുതൽ നടക്കുന്ന ഫ്രഞ്ചു പ്രസിഡന്‍റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. 50,000ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇട നൽകാത്ത തരത്തിലുള്ള സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി മത്തിയാസ് ഫെക്കൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ദിവസം മാത്രമല്ല ഈ സുരക്ഷയെന്നും സുരക്ഷാ നടപടികൾ ഇതിനോ‌ടകം ആരംഭിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ ഫെക്കൽ ഫലപ്രഖ്യാപന ദിവസം വരെ ഈ സുരക്ഷ തുടരുമെന്നും കൂട്ടിച്ചേർത്തു. മെയ് 7നാണ് തെരഞ്ഞെടുപ്പു പ്രക്രിയകൾ അവസാനിക്കുന്നത്.

ഈ ​മാ​സം 25 ന് ​ ​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​മി​ഴ്നാ​ട് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു

04:04 pm 16/4/2017 ചെ​ന്നൈ: ക​ർ​ഷ​ക​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ ​മാ​സം 25 ന് ​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​മി​ഴ്നാ​ട് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. ഡി​എം​കെ അ​ട​ക്കു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ന​ൽ​കി​യ​ത്

രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്.

04:02 pm 16/4/2017 ലക്നോ: മീററ്റ്-ലക്നോ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്. റെയിൽവേ പോലീസാണ് കേസെടുത്തത്. ഉദ്യോഗസ്ഥർ ജോലിയിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സം​ഭ​വം അ​പ​ക​ട​മാണെന്ന് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡ് വ്യക്തമാക്കിയിരുന്നു. റാംപൂരിനടുത്തുവച്ച് ഉണ്ടായ അപകടത്തിൽ 12 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് റെയിൽവേയും ഉത്തർപ്രദേശ് സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരുന്നു. അപകടത്തേക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ മന്ത്രി സുരേഷ്പ്രഭുവാണ് ഉത്തരവിട്ടത്. വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന ന‌ടപടികളെടുക്കുമെന്ന് പ്രഭു Read more about രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിൽ റെയിൽവേ അധികൃതർക്കെതിരെ കേസ്.[…]

ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റര്‍

09:37 am 16/4/2017 (ഡയസ് ഇടിക്കുള) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റര്‍. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റര്‍. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് നല്‍കുന്നത്. മരണമാണ് അവസാനം എന്ന് ചിന്തിച്ചിരുന്ന ലോകത്തിന്, അതിന് അപ്പുറത്തേക്ക് പ്രത്യാശയുടെയും വിശാലതയുടെയും സാധ്യതകളെക്കുറിച്ച് വിശ്വസംസ്കൃതിയെ ബോധ്യപ്പെടുത്തിയ ദൈവിക പദ്ധതിയാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ആദിമ സഭയിലെ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആനന്ദത്തിന്റെ ഞായറാഴ്ചയായിരുന്നു. ”ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു Read more about ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റര്‍[…]

മിഷേലിന്റെ മരണം: പോലീസിന്റെ അനാസ്ഥയില്‍ മാഗ് പ്രതിക്ഷേധിച്ചു

09:36 am 16/4/2017 – മാത്യു വൈരമണ്‍: ഹൂസ്റ്റണ്‍: ദുരൂഹ സാഹചര്യത്തില്‍ എറണാകുളത്ത് മരിച്ച മിഷേല്‍ ഷാജിയുടെ കാര്യത്തില്‍ പോലീസ് കാണിച്ച അനാസ്ഥയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍(മാഗ്) പ്രതിക്ഷേധിച്ചു. സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തവര്‍ മിഷേലിന്റെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ പങ്കാളികളായി അനുശോചനം രേഖപ്പെടുത്തി. മാഗ് കേരളാ മുഖ്യമന്ത്രിക്ക് കൊടുക്കുവാനായി തയറാക്കിയ നിവേദനംവൈസ് മാഗ് വൈസ് പ്രസിഡന്റ് അഡ്വ. മാത്യു വൈരമണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭയുടെ കൊട്ടാരക്കര ഭദ്രാസനത്തിന്റെ തിരുമേനി Read more about മിഷേലിന്റെ മരണം: പോലീസിന്റെ അനാസ്ഥയില്‍ മാഗ് പ്രതിക്ഷേധിച്ചു[…]

രാ​ജീ​വ് ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നി​ലെ ടെ​ലി​വി​ഷ​ൻ സ്ക്രീ​നി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ച്ച​തു വി​വാ​ദ​മാ​യി.

09:34 am 16/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മെ​ട്രോ​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ന​ഗ​ര​മ​ധ്യ​ത്തി​ലെ രാ​ജീ​വ് ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നി​ലെ ടെ​ലി​വി​ഷ​ൻ സ്ക്രീ​നി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ച്ച​തു വി​വാ​ദ​മാ​യി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു ഡി​എം​ആ​ർ​സി പ്ര​ത്യേ​ക സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. രാ​ജീ​വ് ചൗ​ക്കി​ലെ ടെ​ലി​വി​ഷ​ൻ സ്ക്രീ​നി​ൽ അ​ശ്ലീ​ല ദൃ​ശ്യ​മ​ട​ങ്ങി​യ പ​ര​സ്യം സം​പ്രേ​ഷണം ചെ​യ്ത​പ്പോ​ൾ ഒ​രു യാ​ത്ര​ക്കാ​ര​ൻ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ദൃ​ശ്യം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ഇ​തോ​ടെ അ​ശ്ലീ​ല പ​ര​സ്യം നീ​ക്കം ചെ​യ്ത​താ​യി മെ​ട്രോ അ​ധി​കാ​രി​ക​ൾ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു Read more about രാ​ജീ​വ് ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നി​ലെ ടെ​ലി​വി​ഷ​ൻ സ്ക്രീ​നി​ൽ അ​ശ്ലീ​ല വീ​ഡി​യോ പ​ര​സ്യം പ്ര​ദ​ർ​ശി​പ്പി​ച്ച​തു വി​വാ​ദ​മാ​യി.[…]

വടക്കുപടിഞ്ഞാറൻ ഇറാനിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 30 പേർക്കു ജീവഹാനി നേരിട്ടു.

09:33 am 16/4/2017 ടെഹ്റാൻ: വടക്കുപടിഞ്ഞാറൻ ഇറാനിൽ കനത്തമഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ 30 പേർക്കു ജീവഹാനി നേരിട്ടു. 15 പേരെ കാണാതായി. അസർബൈജാൻ പ്രവിശ്യയിലാണ് ഏറെ നാശനഷ്ടം നേരിട്ടതെന്ന് ദുരന്തനിവാരണ സംഘടനാ മേധാവി ഇസ്മയിൽ നജാർ വാർത്താ ഏജൻസിയോടു പറഞ്ഞു.

സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം

09:29 am 16/4/2017 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി കുരിശുമരണത്തിലൂടെ ഈശോ മാനവരാശിക്ക് പകര്‍ന്നു നല്‍കിയ പുതുജീവിതത്തിന്റെ ഓര്‍മ്മയാചരിക്കുന്ന ദുഖവെള്ളി സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഇടവക വികാരി ഫാ.ലിഗോറി ജോണ്‍സന്‍ ഫിലിപ്‌സിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്രിസ്തുവിന്റെ പീഡാസഹന ചരിത്രവായന, വിശുദ്ധ കുര്‍ബാന സ്വീകരണം, കുരിശുവന്ദനം, കയ്പ്‌നീര്‍ കുടിക്കല്‍ ശുശ്രൂഷകള്‍ എന്നിവ പരമ്പരാഗത രീതിയിലും കേരളീയത്തനിമയിലും ആചരിച്ചു. തൃശ്ശൂര്‍ മേരി മാതാ മേജര്‍ Read more about സോമര്‍സെറ്റ് സെന്റ് തോമസ് കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ദുഖവെള്ളിയാചരണം[…]

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.

09:27 am 16/4/2017 സിയൂൾ: ഉത്തരകൊറിയയിലെ തീര നഗരമായ സിൻപോയിലായിരുന്നു പരീക്ഷണം. എന്നാൽ മിസൈൽ പരീക്ഷണം പരാജയമായിരുന്നെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ഉത്തരകൊറിയൻ രാഷ്ട്രസ്ഥാപകൻ കിം ഇൽ സുംഗിന്‍റെ 105-ാം ജന്മദിനം പ്രമാണിച്ച് തലസ്ഥാനമായ പ്യോംഗ്യാംഗിൽ നടത്തി സൈനിക പരേഡിൽ ആയുധശേഖരം പരസ്യപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ സമയം പുലർച്ചെ 2.51ന് മിസൈൽ പരീക്ഷണം നടത്തിയത്. സൈനിക പരേഡിൽ രണ്ടു ഭൂഖണ്ഡാന്തര മിസൈലുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. കിം ​​​ഇ​​​ൽ​​​സും​​​ഗ് ജ​​​യ​​​ന്തി പ്ര​​​മാ​​​ണി​​​ച്ച് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ആ​​​റാ​​​മ​​​ത്തെ ആ​​​ണ​​​വ​​​മി​​​സൈ​​​ൽ Read more about ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി.[…]