വിഭാഗീയ പ്രവർത്തനം നടത്തിയതിന് ഡൽഹി ബിജെപി ഘടകം 21 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കി.

09:26 am 16/4/2017 ന്യൂഡൽഹി: മുനിസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിഭാഗീയ പ്രവർത്തനം നടത്തിയതിന് ഡൽഹി ബിജെപി ഘടകം 21 പേരെ പാർട്ടിയിൽനിന്ന് പുറത്താക്കി. അഞ്ചു മുനിസിപ്പൽ കൗണ്‍സിലർമാരും ഇതിൽ ഉൾപ്പെടുന്നു. ആറു വർഷത്തേക്കാണ് സസ്പെന്‍റ് ചെയ്തിരിക്കുന്നത്. നിലവിൽ കൗണ്‍സിലർമാരായിരിക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന് സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തിരുന്നു. ഇതിനെ വെല്ലുവിളിച്ച് കൊണ്ട് മത്സരിക്കുന്നവരെയും അവരെ സഹായിക്കുന്നവരെയുമാണ് പുറത്താക്കിയത്.

മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി

09:24 am 16/4/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര ഭദ്രാസനത്തിലെ വൈദീകനായ റവ.ഫാ. രാജന്‍ പീറ്ററിന്റെ (ന്യൂയോര്‍ക്ക്) പ്രിയ മാതാവും, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സീനിയര്‍ വൈദീകനും, പ്രമുഖ സുവിശേഷ പ്രാസംഗീകനുമായ റവ.ഫാ പീറ്റര്‍ കൈപ്പിള്ളികുഴിയിലിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 20-നു വ്യാഴാഴ്ച മാതൃഇടവകയായ പൂതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. റവ.ഫാ. രാജന്‍ പീറ്റര്‍ (വികാരി, മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് Read more about മറിയാമ്മ പീറ്റര്‍ (84) നിര്യാതയായി[…]

പ​ഞ്ചാ​ബി​നെ​തി​രെ ഡ​ൽ​ഹി ഡെ​യ​ർ‌​ഡെ​വി​ൾ​സി​ന് 51 റ​ൺ​സ് വി​ജ​യം

09:22 am 16/4/2017 ന്യൂ​ഡ​ൽ​ഹി: കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രെ ഡ​ൽ​ഹി ഡെ​യ​ർ‌​ഡെ​വി​ൾ​സി​ന് 51 റ​ൺ​സ് വി​ജ​യം. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 188 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബ് 51 റ​ൺ​സ് പി​ന്നി​ൽ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി പ​ഞ്ചാ​ബി​ന് 137 റ​ൺ​സ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഡ​ൽ​ഹി ബൗ​ള​ർ​മാ​ർ പ​ഞ്ചാ​ബി​നെ വ​രി​ഞ്ഞു മു​റി​ക്കി​യ​പ്പോ​ൾ അ​ക്സ​ർ പ​ട്ടേ​ൽ (44) ഒ​ഴി​ച്ച് മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല. ക്രി​സ് മോ​റി​സ് മൂ​ന്നു വി​ക്ക​റ്റും പാ​റ്റ് ക​മ്മി​ൻ​സും ഷ​ഹ​ഹാ​സ് ന​ദി​മും Read more about പ​ഞ്ചാ​ബി​നെ​തി​രെ ഡ​ൽ​ഹി ഡെ​യ​ർ‌​ഡെ​വി​ൾ​സി​ന് 51 റ​ൺ​സ് വി​ജ​യം[…]

കൊച്ചിന്‍ ഗിന്നസ് സ്റ്റേജ്‌ഷോ മിനിയാപ്പോളിസില്‍

09:19 am 16/4/2017 മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എം.എ) കൊച്ചിന്‍ ഗിന്നസ് സ്റ്റേജ് ഷോ നടത്തുന്നു. മെയ് 6-നു ശനിയാഴ്ച ബ്ലൂമിംഗ്ടണ്‍ ഓള്‍സന്‍ മിഡില്‍ സ്കൂള്‍ ആണു വേദി. താരങ്ങള്‍ ഇല്ലാത്ത ഈ താരനിശയില്‍ ധാരാളം കോമഡി കലാകാരന്മാര്‍ പങ്കെടുക്കുന്നു. “വാസാ റിയല്‍എസ്റ്റേറ്റ്’ ഗ്രൂപ്പാണ് പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍. കൊച്ചിന്‍ ഗിന്നസ് ഷോയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് ലിസാ വാസയില്‍ നിന്നു എം.എം.എ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ സ്വീകരിച്ചുകൊണ്ട് കിക്കോഫ് നിര്‍വഹിച്ചു. കൊച്ചിന്‍ ഗിന്നസ് ഷോയുടെ Read more about കൊച്ചിന്‍ ഗിന്നസ് സ്റ്റേജ്‌ഷോ മിനിയാപ്പോളിസില്‍[…]

പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല വ​ർ​ധി​പ്പി​ച്ചു.

09:17 am 16/4/2017 ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ൾ ലി​റ്റ​റി​ന് 1.39 രൂ​പ​യും ഡീ​സ​ലി​ന് 1.04 രൂ​പ​യു​മാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച അ​ർ ധ​രാ​ത്രി മു​ത​ൽ വി​ല പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് വ​ർ​ധ​ന​വ് അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​നം പെ​ട്രോ​ൾ ലീ​റ്റ​റി​ന് 4.85 രൂ​പ​യും ഡീ​സ​ൽ 3.41 രൂ​പ​യും കു​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണു വ​ർ​ധ​ന.

ശ​മ്പ​ള അ​ക്കൗ​ണ്ടു​ക​ള്‍​ക്ക് മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​സ്ബി​ഐ.

09:14 am 16/4/2017 ന്യൂ​ഡ​ല്‍​ഹി: കോ​ര്‍​പ്പ​റേ​റ്റ് സാ​ല​റി അ​ക്കൗ​ണ്ട്, ല​ഘു നി​ക്ഷേ​പ പ​ദ്ധ​തി അ​ക്കൗ​ണ്ട്, ഇ​ട​ത്ത​രം നി​ക്ഷേ​പ അ​ക്കൗ​ണ്ട്, ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ട് എ​ന്നി​വ ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ക്കൗ​ണ്ടു​ക​ള്‍​ക്കാ​ണ് മി​നി​മം ബാ​ല​ന്‍​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത​ത്. ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് എ​സ്ബി​ഐ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മാ​ര്‍​ച്ച് മാ​സം മു​ത​ലാ​ണ് മി​നി​മം ബാ​ല​ന്‍​സ് സം​വി​ധാ​നം എ​സ്ബി​ഐ ന​ട​പ്പി​ലാ​ക്കി തു​ട​ങ്ങി​യ​ത്.

ഈസ്റ്റര്‍ ആശംസകള്‍- അമേരിക്കന് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

09:11 am 16/4/2017 – (എബി മക്കപ്പുഴ) ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് പ്രത്യക്ഷപ്പെട്ട സന്ദര്ഭങ്ങളിലെല്ലാം പറഞ്ഞതിതാണ് (മത്താ28:5, യോഹ20:21,26) ”ഭയപ്പെടേണ്ട”; അഥവാ ”നിങ്ങള്ക്ക് സമാധാനം”. പല കാരണങ്ങളാല് ഭയപ്പെട്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില് ഉയിര്പ്പിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഇതാണ്. ശാരീരികരോഗങ്ങളെക്കുറിച്ചുള്ള ഭയം, മക്കളെക്കുറിച്ചുള്ള ഭയം, ഭാവിയെക്കുറിച്ചുള്ള ഭയം, കുടുംബബന്ധങ്ങളെക്കുറിച്ചുള്ള ഭയം ഇങ്ങനെ പലകാര്യങ്ങളിലും മനുഷ്യന് ഭയപ്പെട്ടിരിക്കുന്നു. ഇവിടെ വേദപുസ്തകം നല്കുന്ന ”ഭയപ്പെടേണ്ട” എന്ന ദൈവികചിന്ത നമ്മെ എപ്പോഴും ആശ്വസിപ്പിച്ചു നടത്തേണ്ടതാണ്. മൂന്നൂറിലധികം പ്രാവശ്യം വിശുദ്ധ വേദപുസ്തകത്തില് ഭയപ്പെടേണ്ട എന്ന ദൈവസന്ദേശം Read more about ഈസ്റ്റര്‍ ആശംസകള്‍- അമേരിക്കന് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍[…]

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം സെ​പ്റ്റം​ബ​റി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

09:11 am 16/4/2017 തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സി​എ​സ്ആ​ര്‍ (Corporate Social Responsibility) പോ​ളി​സി യോ​ഗം അം​ഗീ​ക​രി​ച്ചു. ക​മ​ല​വ​ര്‍​ധ​ന റാ​വു​വി​നു പ​ക​രം ധ​ന​കാ​ര്യ പ്രി​ന്‍​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി​ക്കാ​റാം മീ​ണ​യെ ബോ​ര്‍​ഡി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, എം.​എ. യൂ​സ​ഫ​ലി, എ​യ​ര്‍​പോ​ര്‍​ട്ട് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​തു​ള​സീ​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

മക്കളെ സന്ദര്‍ശിക്കാന്‍ പെര്‍ത്തിലെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

09:09 am 16/4/2017 പെര്‍ത്ത് : മക്കളെ സന്ദര്‍ശിക്കാനെത്തിയ പിതാവ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഹൃദയാഘാതത്തെതുടര്‍ന്നു മരിച്ചു. കോട്ടയം കടുത്തുരുത്തി ഞീഴൂര്‍ പുതുക്കാട്ടില്‍ ലൂക്കോസ് (80) മരിച്ചത്. പെര്‍ത്തിനു സമീപം ഹാരീസ്‌ഡെയിലില്‍ താമസിക്കുന്ന മകന്‍ അജിത് ലൂക്കോസിനോടൊപ്പമായിരുന്നു താമസം. മക്കളോടും കൊച്ചുമക്കളോടുമൊപ്പം പെസഹ ആചരിക്കുന്നതിന് അജിത്തിന്റെ വീട്ടില്‍ നടന്ന അപ്പം മുറിക്കല്‍ ചടങ്ങിന് എല്ലാവരുമൊത്ത് പങ്കെടുത്ത പിതാവിന്റെ അപ്രതീക്ഷിത അന്ത്യം ബന്ധുക്കളെ തീരാദുഃഖത്തിലാക്കി. രണ്ടാഴ്ച മുന്‍പാണ് ലൂക്കോസും ഭാര്യ ഡെയ്‌സിയും നാട്ടില്‍നിന്നും വിസിറ്റിംഗ് വീസയില്‍ പെര്‍ത്തില്‍ എത്തിയത്. സംസ്‌കാരം Read more about മക്കളെ സന്ദര്‍ശിക്കാന്‍ പെര്‍ത്തിലെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു[…]

ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍

09:08 am 16/4/2017 ജോണിയുടെ വേദന അറിയുന്നില്ലേ.. കുടുംബത്തെ തങ്ങേണ്ട കരങ്ങള്‍ തളരുമ്പോള്‍ കരുണയുള്ള കരങ്ങള്‍ താങ്ങുമെന്ന പ്രതീക്ഷയിലാണ് ജോണി. ഇത് ചേര്‍ത്തല വാരനാടിനു സമീപം കോക്കമംഗലം സ്വദേശി ജോണിയുടെയും കുടുംബത്തിന്റെയും അവസ്ഥയാണ്. ഹൃദ്രോഗിയും ശരീരം ഭാഗീകമായി തളര്‍ന്നു പോയ ഭര്‍ത്താവ്, ജോണിയേക്കാള്‍ ഗുരുതരമായ ഹൃദ്മരാഗത്തിന്റെ പിടിയില്‍ കഴിയുന്ന ഭാര്യ, തുടയെല്ല് പൊട്ടി ഇരുപ്പിലായ ഇവരുടെ അമ്മ. ഇതാണ് ജോണിയുടെ കുടുംബം. എട്ടു മാസം മുന്‍പ് ഒരിക്കല്‍ ഈ കുടുംബം കനിവുള്ളവരുടെ സഹായം തേടിയിരുന്നു. അന്ന് അകമഴിഞ്ഞ് Read more about ആര്‍ദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഈ ദമ്പതികള്‍[…]