ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
08:12 am 10/4/2017 തൃശൂര്‍: ജിഷ്ണു കേസിലെ മൂന്നാം പ്രതിയും നെഹ്‍റു കോളേജ് വൈസ് പ്രിൻസിപ്പലുമായ ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പിടിയിലായ ശക്തിവേലിനെ പുലർച്ചെ ഒരു മണിയോടെയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. ഒളിവിൽ കഴിയുന്ന പ്രവീണിനായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നും പൊലീസ് ആവശ്യപ്പെടും. ഇതിൻമേലും ഇന്ന് വിധിയുണ്ടാകും. ശക്തിവേലും പ്രവീണും സമർപ്പിച്ച മുൻകൂർ ജാമ്യ Read more about ശക്തിവേലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.[…]










