നടി ഗൗതമി വിവാഹിതരായി.

08:14 am 3/4/2017 ആലപ്പുഴ: സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്. മോഹന്‍ലാലും സണ്ണി വെയ്‌നും ഭരത്തുമൊക്കെ കഥാപാത്രങ്ങളായെത്തിയ ‘കൂതറ’ ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്‌ലെയ്‌സി’ലാണ് ഗൗതമി നായര്‍ ശ്രദ്ധിക്കപ്പെടുന്ന Read more about നടി ഗൗതമി വിവാഹിതരായി.[…]

റഷ്യയിൽ ശക്തമായ ഭൂചലനമുണ്ടായി.

08:13 am 3/4/2017 മോസ്കോ: റഷ്യയിലെ കംചത്ക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. റഷ്യൻ കാലാവസ്ഥാപഠന കേന്ദ്രമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തവർഷം

08:11 am 3/4/2017 കൊച്ചി: മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തവർഷം മെയ് മാസം തുടങ്ങും. മുരളി ഗോപി തിരക്കഥയെഴുതുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരായിരിക്കും നിർമ്മിക്കുക. വളരെ ആവേശത്തോടെയാണ് ലൂസിഫറുമായി സഹകരിക്കുന്നതെന്ന് മോഹൻലാൽ പറഞ്ഞു. സ്വന്തം സിനിമയിൽ അഭിനയിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു

മഹാബലിപുരത്ത് ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി

08:07 am 3/4/2017 മഹാബലിപുരം: തമിഴ്നാട്ടിലെ മഹാബലിപുരത്ത് ജർമൻ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; 24 വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായത്; രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണ് യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. കടലോരമേഖലയായ പട്ടിപ്പുളത്താണ് സംഭവം. നാലംഗസംഘമാണ് ആക്രമിച്ചതെന്നാണ് മൊഴി.

സ്വീഡനിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു.

08:05 am 3/4/2017 സ്റ്റോക്ക്ഹോം: വടക്കൻ സ്വീഡനിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് മൂന്നു പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹെർജെഡലെൻ മേഖലയിലെ സ്വെഗ് നഗരത്തിലാണ് സംഭവം. അന്പതോളം വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ ബസ് എങ്ങനെയാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വാ​ല വി​രു​ദ്ധ സ്ക്വാ​ഡി​നെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്.

08:04 am 3/4/2017 ന്യൂ​ഡ​ൽ​ഹി: യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പൂ​വാ​ല വി​രു​ദ്ധ സ്ക്വാ​ഡി​നെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്. ഇ​തി​ഹാ​സ പൂ​വാ​ല​നാ​യ കൃ​ഷ്ണ​ന്‍റെ പേ​രാ​ണ് സ്ക്വാ​ഡി​ന് ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്ന ഭൂ​ഷ​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്. സ്ക്വാ​ഡി​ന് വി​ല്യം ഷേ​ക്സ്പി​യ​റു​ടെ ക​ഥാ​പാ​ത്ര​മാ​യ റോ​മി​യോ​യു​ടെ പേ​ര് ന​ൽ​കി​യ​തി​നെ​തി​രെ​യാ​യി​രു​ന്നു ഭൂ​ഷ​ൻ വി​മ​ർ​ശം ഉ​ന്ന​യി​ച്ച​ത്. റോ​മി​യോ ഒ​രു സ്ത്രീ​യെ മാ​ത്ര​മാ​യി​രു​ന്നു പ്രേ​മി​ച്ചി​രു​ന്ന​തെ​ന്ന് പ​റ​ഞ്ഞ പ്ര​ശാ​ന്ത് ഭൂ​ഷ​ൺ, ആ​ന്‍റി കൃ​ഷ്ണ സ്ക്വാ​ഡ് എ​ന്ന് വി​ളി​ക്കാ​ൻ ആ​ദി​ത്യ​നാ​ഥ് ധൈര്യ​പ്പെ​ടു​മോ എ​ന്നും ട്വി​റ്റ​റി​ൽ Read more about വാ​ല വി​രു​ദ്ധ സ്ക്വാ​ഡി​നെ​തി​രെ വി​മ​ർ​ശം ഉ​ന്ന​യി​ച്ച പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​നെ​തി​രെ ബി​ജെ​പി രം​ഗ​ത്ത്.[…]

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു.

08:02 am 3/4/2017 ന്യൂ​ഡ​ൽ​ഹി: അ​പേ​ക്ഷ​ക്ക് 500 വാ​ക്ക് പ​രി​ധി എ​ന്ന​താ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലൊ​ന്ന്. എ​ന്നാ​ൽ, പ​രി​ധി​യി​ലേ​റെ വാ​ക്കു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു എ​ന്ന കാ​ര​ണം പ​റ​ഞ്ഞ് അ​പേ​ക്ഷ നി​ഷേ​ധി​ക്കാ​നാ​വി​ല്ല. വി​വ​രം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രാ​യ പ​രാ​തി ഓ​ൺ​ലൈ​നാ​ക്കു​ന്ന​താ​ണ് മ​റ്റൊ​ന്ന്. അ​പേ​ക്ഷ​ക​ൻ ത​പാ​ൽ ചാ​ർ​ജ് വ​ഹി​ക്ക​ണ​മെ​ന്ന​താ​ണ് മ​റ്റൊ​ന്ന്. നി​ല​വി​ൽ സ​ർ​ക്കാ​രാ​ണ് വ​ഹി​ച്ചി​രു​ന്ന​ത്. ഇ​ക്ക​ണോ​മി​ക് സ​ർ​വേ, നാ​ഷ​ന​ൽ സാ​മ്പി​ൾ സ​ർ​വേ ഓ​ഫി​സ് ഡാ​റ്റ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ഇ​നി മു​ത​ൽ 10 രൂ​പ​യു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ൽ ല​ഭ്യ​മാ​വി​ല്ല. പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ വി​പ​ണി വി​ല​യോ ഓ​രോ പേ​ജി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​ക്കും Read more about വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ന്നു.[…]

ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​ക​ള്‍ ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു

08:00 am 3/4/2017 കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​ക​ള്‍ ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. എ​റ​ണാ​കു​ളം ച​ളി​ക്ക​വ​ട്ടം പ​ടി​ഞ്ഞാ​റെ കു​ഴു​വേ​ലി ക്ഷേ ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​നെ​ത്തി​ച്ച ര​ണ്ട് ആ​ന​ക​ളാ​ണ് ഇ​ട​ഞ്ഞ​ത്. ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പാ​പ്പാ​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. എ​ഴു​ന്ന​ള്ളി​പ്പി​നി​ടെ അ​ടു​ത്തു​നി​ന്ന ആ​ന മ​റ്റൊ​രു ആ​ന​യെ കു​ത്തി​യ​താ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തോ​ടെ കു​ത്തേ​റ്റ ആ​ന ക്ഷേ​ത്ര​ത്തി​ന് പു​റ ത്തേ​യ്ക്ക് ഓ​ടു​ക​യും പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു. എ​ലി​ഫെ​ന്‍റ് സ്‌​ക്വാ​ഡ് എ​ത്തി​യാ​ണ് ര​ണ്ടാ​ന​ക​ളെ​യും മ​യ​ക്കു​വെ​ടി​വ​ച്ച് ത​ള​ച്ച​ത്. ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പാ​പ്പാ​ന്‍ ര​തീ​ഷി​ന് Read more about ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​ക​ള്‍ ഇ​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു[…]

അമേരിക്കന്‍ വിപണി പിടിക്കാന്‍ കിറ്റക്സ് ഗ്രൂപ്പ്; ഡിസൈന്‍ സ്റ്റുഡിയോ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

08:27 pm 2/4/2017 – ബിജു കൊട്ടാരക്കര ന്യൂജേഴ്സി : ലോകത്തിലെ പ്രമുഖ കയറ്റുമതി കമ്പനിയായ കിറ്റക്സ് ഗാര്‍മെന്റ്സ് ലിമിറ്റഡിന്റെ ഡിസൈന്‍ സ്റ്റുഡിയോ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂ ജേഴ്സി മോന്റ്വാലി 160 സമ്മിറ്റ് അവന്യൂവില്‍ (160 Summit Ave, Montvale, NJ) മാര്‍ച്ച് ഇരുപത്തി ഏഴിന് രാവിലെ നടന്ന ചടങ്ങില്‍ ന്യൂ ജേഴ്‌സിയിലെ രാഷ്ട്രീയ, ഭരണ രംഗത്തെ നിരവധി പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ജോര്‍ജ് തോമസിന്റെ ഇന്‍ട്രൊഡക്ഷനോട് തുടങ്ങിയ മീറ്റിംഗ് കിറ്റെക്‌സ് Read more about അമേരിക്കന്‍ വിപണി പിടിക്കാന്‍ കിറ്റക്സ് ഗ്രൂപ്പ്; ഡിസൈന്‍ സ്റ്റുഡിയോ ന്യൂജേഴ്സിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു[…]

ഐ.എന്‍.ഒ.സി യു.എസ് കേരളാ ചാപ്റ്റര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വീകരണം നല്‍കി –

08:22 pm 2/4/2017 തോമസ് മാത്യു പടന്നമാക്കല്‍ ഷിക്കാഗോ: സ്വകാര്യ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയ്ക്കും മകന്‍ ഡോ. അനൂപ് രാധാകൃഷ്ണനും ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ വച്ചു ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ ഭാരവാഹികളായ നാഷണല്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, നാഷണല്‍ ജനറല്‍ സെക്രട്ടറി സന്തോഷ് നായര്‍, മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ ചേര്‍ന്നു സ്‌നേഹനിര്‍ഭരമായ സ്വീകരണം നല്‍കി. ഈവരുന്ന ഏപ്രില്‍ ഒമ്പതാം തീയതി നടത്താനിരിക്കുന്ന ഐ.എന്‍.ഒ.സി Read more about ഐ.എന്‍.ഒ.സി യു.എസ് കേരളാ ചാപ്റ്റര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സ്വീകരണം നല്‍കി –[…]