നിയുക്ത മന്ത്രി തോമസ് ചാണ്ടിക്കു ഫൊക്കാനയുടെ അഭിനന്ദനം
09:32 pm 1/4/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക് : കുട്ടനാട് MLA യും ഫൊക്കാനയുടെ കേരളാകണ്‍വെന്‍ഷന്‍ രക്ഷാധികാരികൂടിയായ ശ്രീ തോമസ് ചാണ്ടി മന്ത്രി ആയതില്‍ ഫൊക്കാനയുടെ അഭിനന്ദനം. ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ സത്യപ്രതിജ്ഞക്കു മുന്‍പ്തന്നെ ശ്രീ തോമസ് ചാണ്ടിയെ ഫോണില്‍ ബന്ധപെട്ടു വിദേശമലയാളികളുടെ അഭിനന്ദനം അറിയിക്കുകയുണ്ടായി. പ്രവാസികളുമായി ഏറ്റവും അടുത്ത് ബംന്ധം പുലര്‍ത്തുന്ന ഒരു പ്രവാസി കുടിയാണ് നിയുക്ത മന്ത്രി. ശ്രീമാന്‍ തോമസ്ചാണ്ടി മന്ത്രി ആകുന്നതില്‍ വിദേശത്തുള്ള എല്ലാ പ്രവാസി മലയാളികള്‍ക്കും ഒരുപോലെ അഭിമാനിക്കാവുന്ന Read more about നിയുക്ത മന്ത്രി തോമസ് ചാണ്ടിക്കു ഫൊക്കാനയുടെ അഭിനന്ദനം[…]










