സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം – വിനോദ് ഡേവിഡ് കൊണ്ടൂര്‍ Picture അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330

08:55 pm 27/4/2017 വിനോദ് ഡേവിഡ് കൊണ്ടൂര്‍ അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് Read more about സിഎംഎസ് കോളജ് കോട്ടയം അലുമിനി അസോസിയേഷന്‍ അറ്റ്‌ലാന്റ സമ്മേളനം – വിനോദ് ഡേവിഡ് കൊണ്ടൂര്‍ Picture അറ്റ്‌ലാന്റ: സിഎംഎസ് കോളജ് കോട്ടയം ഗ്ലോബല്‍ അലുമിനി അസോസിയേഷന്റെ സമ്മേളനം മെയ് മൂന്നിന് 7 മണിക്ക് കൂടുന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ സി. എ. ഏബ്രഹാം, (സിഎംഎസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍) നിര്‍വ്വഹിക്കും. 200 വര്‍ഷം പിന്നിട്ട കോളജിനെക്കുറിച്ച് പ്രൊഫസര്‍ ഡോ. റായി സാം ഡാനിയേല്‍ സംസാരിക്കുന്നതുമാണ്. സമ്മേളനം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് സഭയുടെ ഓഡിറ്റോറയത്തില്‍ (5720 ലില്‍ബേണ്‍ സ്റ്റോണ്‍ മൗണ്ടന്‍ റോഡ്, സ്റ്റോണ്‍ മൗണ്ടന്‍ 30087) വച്ച് നടത്തപ്പെടുന്നതാണ്. ജോര്‍ജിയ സംസ്ഥാനത്തും പരിസര സംസ്ഥാനത്തുമുള്ള എല്ലാ സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവരങ്ങള്‍ക്ക് : റവ. സ്കറിയ വര്‍ഗീസ് : 732 718 8164, പ്രൊഫ. ഡോ. പി. ഇ. തോമസ് : 770 360 0993, പ്രൊഫ. ഡോ. സകറിയ ഉമ്മന്‍ : 229 669 7700, പ്രൊഫ. സിസി റേയിച്ചല്‍ ചാണ്ടി : 229 669 0096, ഈഷന്‍ തോമസ് : 404 953 5330[…]

ജോജോ പി. ജോസഫ് (36) നിര്യാതനായി

08:55 pm 27/4/2017 മാന്നാനം: മറ്റപ്പള്ളിക്കവലയ്ക്കു സമീപം പുതിയാപറന്പില്‍ പരേതനായ പ്രഫ. പി.പി. ജോസഫിന്‍റെ മകന്‍ ജോജോ പി. ജോസഫ് (36, സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍-ക്യാപ് ജമ്‌നി, ബംഗളൂരു) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 28-നു വെള്ളിയാഴ്ച രാവിലെ പത്തിന് കുടമാളൂര്‍ പള്ളിയില്‍. മാതാവ് ത്രേസ്യാമ്മ (റിട്ട.ടീച്ചര്‍). ഭാര്യ നീതു ജോജോ പാലാക്കുന്നേല്‍ ചങ്ങനാശേരി. മകള്‍: ഐലിന്‍ ട്രീസ ജോജോ. സഹോദരങ്ങള്‍: അനില്‍ പി. ജോസഫ് (ജര്‍മനി), സുനില്‍ പി. ജോസഫ് (കാനഡ).

ആ രഹസ്യം നാളെ അറിയാം.

07:35 pm 27/4/2017 കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. ഉത്തരം നാളെ ലോകമെങ്ങും അറിയും നാടെങ്ങുമുള്ള ബാഹുബലി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിൽ 300 തിയറ്ററുകളിലും ലോകത്ത് 9000 തീയറ്ററുകളിലും പ്രദർശനത്തിനെത്തുo.

സൗ​മ്യ വ​ധ​ക്കേ​സി​ൽ ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ തി​രു​ത്ത​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചു.

07:30 pm 27/4/2017 ന്യൂ​ഡ​ൽ​ഹി: സൗ​മ്യ വ​ധ​ക്കേ​സി​ൽ പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ തി​രു​ത്ത​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ആ​റം​ഗ ബെ​ഞ്ചാണ് ചേം​ബ​റി​ൽവ​ച്ച് ഹ​ർ​ജി പ​രി​ശോ​ധിച്ചത്. കോ​ട​തി ഉ​ത്ത​ര​വ് ഇ​ന്ന് വൈ​കു​ന്നേ​ര​മോ വെ​ള്ളി​യാ​ഴ്ച​യോ ഇ​റ​ങ്ങും. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി കു​റ​ച്ച സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​രും സൗ​മ്യ​യു​ടെ അ​മ്മ​യും ന​ൽ​കി​യ ഹ​ർ​ജി നേ​ര​ത്തേ തു​റ​ന്ന കോ​ട​തി​യി​ൽ വാ​ദം കേ​ട്ട് ത​ള്ളി​യി​രു​ന്നു. കേ​സി​ൽ ആ​ദ്യം Read more about സൗ​മ്യ വ​ധ​ക്കേ​സി​ൽ ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ തി​രു​ത്ത​ൽ ഹ​ർ​ജി സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചു.[…]

സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.

07:29 pm 27/4/2017 ന്യൂഡൽഹി: സഹാറ മേധാവി സുബ്രദോ റോയ് ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി. ജൂൺ 15നകം തുക നൽകിയില്ലെങ്കിൽ തീഹാർ ജയിലിലേക്ക് പോകേണ്ടി വരുമെന്ന മുന്നറിയിപ്പും സഹാറ മേധാവിക്ക് സുപ്രീംകോടി നൽകിയിട്ടുണ്ട്. 2014ലാണ് സുബ്രദോ റോയിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിലായി ആകെ 2000 കോടി രൂപ നൽകാമെന്നും സുപ്രീംകോടതിയിൽ സുബ്രദോ റോയി ഉറപ്പ് നൽകി. ഇതിലെ ആദ്യ ഗഡു ജൂൺ മാസത്തിലും രണ്ടാം ഗഡു ജൂലൈയിലും Read more about സഹാറ മേധാവി ജൂൺ 15നകം 1,500 കോടി രൂപ നൽകണമെന്ന് സുപ്രീംകോടതി.[…]

ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു.

07:22 pm 27/4/2017 ന്യൂ​ഡ​ല്‍​ഹി: ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു. ശ്രീ​ന​ഗ​റി​ലെ ചാ​ൽ ചൗ​ക്കി​ൽ വി​ദ്യാ​ർ​ഥി​നി​ക​ൾ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തി​യ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്രം തീ​രു​മാ​നി​ച്ച​ത്. ആ​യി​ര​ത്തോ​ളം വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ത്യേ​ക ബ​റ്റാ​ലി​യ​നി​ല്‍ ഉ​ണ്ടാ​കും. അ​ഞ്ച് ഐ ​ആ​ര്‍ ബി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് വ​നി​ത ബ​റ്റാ​ലി​യ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. ഐ​ആ​ര്‍​ബി​യി​ലെ 5000 ഒ​ഴി​വു​ക​ളി​ലേ​ക്ക് 1,40,000 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണ് അ​പേ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 40 ശ​ത​മാ​നം പേ​രും കാ​ഷ്മീ​ർ താ​ഴ്വ​ര​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണ്. Read more about ജ​മ്മു​കാ​ഷ്മീ​രി​ൽ സൈ​ന്യ​ത്തി​നു നേ​രെ ക​ല്ലേ​റു​ന​ട​ത്തു​ന്ന​വ​രെ നേ​രി​ടാ​ൻ വ​നി​താ ബ​റ്റാ​ലി​യ​നെ നി​യ​മി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റെ​ടു​ക്കു​ന്നു.[…]

ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി.

07:22 pm 27/4/2017 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നു ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി. ഡൽഹി കൺവീനർ ദിലീപ് പാണ്ഡേ, പ​ഞ്ചാ​ബി​ൽ ആം ​ആ​ദ്മി​യു​ടെ ചു​മ​ത​ല​യു​ള്ള സ​ഞ്ജ​യ് സിം​ഗ്, ദു​ർ​ഗേ​ഷ് പ​ഠ​ക് എന്നിവരും രാ​ജി ന​ൽ​കി. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യി സ​ഞ്ജ​യ് സിം​ഗ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ന​ത്ത പ​രാ​ജ​യം നേ​രി​ട്ട ആം ​ആ​ദ്മി സ​ർ​ക്കാ​രി​നെ കാ​ത്തി​രി​ക്കു​ന്ന​ത് മ​റ്റൊ​രു പ​രീ​ക്ഷ​ണ​മാ​ണ്. ഇ​ര​ട്ട പ​ദ​വി വി​വാ​ദ​ത്തി​ൽ കു​ടു​ങ്ങി​യി​രി​ക്കു​ന്ന 21 Read more about ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ കൂ​ട്ട​രാ​ജി.[…]

ടി.​പി.​സെ​ൻ​കു​മാ​റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി.

01:00 pm 27/4/2017 തി​രു​വ​നന്തപു​രം: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ടി.​പി.​സെ​ൻ​കു​മാ​റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി. സു​പ്രീം​കോ​ട​തി വി​ധി​ക്കെ​തി​രെ ഇ​നി പു​നഃപ​രി​ശോ​ധ​ന ഹ​ർ​ജി​ക്ക് സാ​ധ്യ​ത​യി​ല്ല. സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ച്ച് ക​ഴി​ഞ്ഞ​താ​ണെ​ന്നും പു​ന​ർ നി​യ​മ​ന​മ​ല്ലാ​തെ മ​റ്റ് സാ​ധ്യ​ത​ക​ളി​ല്ലെ​ന്നു​മാ​ണ് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ നി​യ​മോ​പ​ദേ​ശ റി​പ്പോ​ർ​ട്ട്. സെ​ൻ​കു​മാ​റി​ന്‍റെ നി​യ​മ​നം വൈ​കി​പ്പി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്നും സ​ർ​ക്കാ​രി​ന് നി​യ​മ​സെ​ക്ര​ട്ട​റി ഉ​പ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ പോ​ലീ​സ് മേ​ധാ​വി സ്ഥാ​ന​ത്ത് നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​കു​മാ​ർ സു​പ്രീം​കോ​ട​തി വി​ധി​യു​ടെ Read more about ടി.​പി.​സെ​ൻ​കു​മാ​റി​നെ ഉ​ട​ൻ നി​യ​മി​ക്ക​ണ​മെ​ന്ന് നി​യ​മ​വ​കു​പ്പ് സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ന​ൽ​കി.[…]

പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു.

12:59 pm 27/4/2017 മും​ബൈ: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന(71) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ ദി​ൽ​വാ​ലെ ആ​ണ് ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം. 1968ൽ ​പു​റ​ത്തി​റ​ങ്ങി​യ “​മ​ൻ ക ​മീ​ത്’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ച​ല​ച്ചി​ത്ര​ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച ഖ​ന്ന 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ മു​ൻ​നി​ര നാ​യ​ക​നാ​യി​രു​ന്നു. മേരെ അപ്നേ, മേരാ ഗാവ് മേരാ ദേശ്, അമർ അക്ബർ അന്തോണി, രാജ്പുത്, ജയിൽ യാത്ര തുടങ്ങി 141 Read more about പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി​രു​ന്ന വി​നോ​ദ് ഖ​ന്ന അ​ന്ത​രി​ച്ചു.[…]

ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.

12:57 on 27/4/2017 ഡല്‍ഹി: നിയമം ഭേദഗതി ചെയ്യുന്നതു വരെ ലോക്പാൽ പ്രാബല്യത്തിൽ വരുന്നത് തടയണമെന്ന കേന്ദ്രസർക്കാർ ആവശ്യം തള്ളിയ കോടതി, നിലവിലുള്ളതു പോലെ തന്നെ നടപ്പിൽ വരുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടത്. ലോക്പാൽ നിയമത്തിൽ വിവിധ ദേഭഗതികൾ പാർലമെൻറ് പരിഗണനയിലായതിനാൽ ഒമ്പതംഗ ലോക്പാൽ Read more about ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി.[…]