വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കണം; ഡോ. മുരളിധര്‍

07:43 am 28/5/2017 – പി. പി. ചെറിയാന്‍ ഡാലസ് : പ്രശ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കുക എന്നത് അസാധ്യമാണ്. ആരില്‍ നിന്നാണോ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അവരോട് ക്ഷമിക്കുവാന്‍ കഴിയുമ്പോള്‍ മാത്രമാണ് വിശ്വാസ ജീവിതത്തില്‍ വളരുന്നതിന് സാധ്യമാകുകയുള്ളൂ. സുപ്രസിദ്ധ വചന പ്രഘോഷകനും കാര്‍ഡിയോളജിസ്റ്റുമായ ഡോ. മുരളിധര്‍ പറഞ്ഞു. ഗുഡ്‌ന്യൂസ് ഫെസ്റ്റിവലിനോടനുബന്ധിച്ചു ജൂണ്‍ 26, 27 തിയതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ പ്രാരംഭദിനം ലൂക്കോസിന്റെ സുവിശേഷം 17ാം അധ്യായത്തെ ആസ്പദമാക്കി സന്ദേശം നല്‍കുകയായിരുന്നു ഡോക്ടര്‍ മുരളിധര്‍. വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം Read more about വിശ്വാസ ജീവിതത്തില്‍ വളരണമെങ്കില്‍ പിഴ ചെയ്യുന്നവരോട് ക്ഷമിക്കണം; ഡോ. മുരളിധര്‍[…]

മേബല്‍ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു

07:37 am 28/5/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റന്‍ നോര്‍ത്ത് ഷോറില്‍ താമസക്കാരായ വെണ്‍മണി വാലാങ്കര പീസ് കോട്ടജിലെ മിനി &അജി ഇടിക്കുള ദമ്പതികളുടെ മകള്‍ മേബല്‍ 1100 വിദ്യാര്‍ത്ഥികളില്‍ ഒന്നാമതായി നോര്‍ത്ത് ഷോര്‍ ഹൈസ്ക്കൂളില്‍ നിന്ന് മേയ് 21 ന് ഗ്രാഡുവേറ്റ് ചെയ്തു.എസ്എടി ല്‍ 1600 ല്‍ 1450 സ്കോറോടെ മികച്ച വിജയവും കരസ്ഥമാക്കി. പാഠ്യേതര വിഷയങ്ങളിലും മേബല്‍ ഒന്നാമതാണ്. നാഷ്ണല്‍ ഓണര്‍ സൊസൈറ്റിയുടെ പ്രസിഡന്റും, 2017 ക്ലാസ് ട്രഷററുമായി പ്രവര്‍ത്തിച്ചു. ഹൂസ്റ്റനില്‍ പാസ്റ്റര്‍ Read more about മേബല്‍ ഇടിക്കുള ഒന്നാമതായി ഗ്രാജ്വേറ്റ് ചെയ്തു[…]

യോഗി ആദിത്യനാഥിന്‍റെ സന്ദർശനത്തിനു മുന്നോടിയായി ഗ്രാമവാസികൾക്കു ജില്ലാ ഭരണകൂടം സോപ്പും ഷാന്പൂവും വിതരണം ചെയ്തു.

04:01 pm 27/5/2017 കുഷിനഗർ: ഉത്തർപ്രദേശിലെ കുഷിനഗറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സന്ദർശനത്തിനു മുന്നോടിയായി ഗ്രാമവാസികൾക്കു ജില്ലാ ഭരണകൂടം സോപ്പും ഷാന്പൂവും വിതരണം ചെയ്തു. സംസ്ഥാനത്ത് എൻസിഫാലിറ്റിസ് നിർമ്മാർജ്ജന ക്യാന്പയിൻ ഉദ്ഘാടനം ചെയ്യാനായിരുന്നു ആദിത്യനാഥ് കുഷിനഗറിലേത്തിയത്. നല്ല മണം വരുന്നതിനായി യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവരും കുളിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. മുഷഹാർ വിഭാഗത്തിൽപ്പെട്ടവരാണ് വാക്സിനേഷൻ ക്യാന്പയിനിൽ പങ്കെടുത്തത്. അഞ്ച് കുട്ടികൾക്കു പ്രതിരോധ മരുന്നു നൽകി മുഖ്യമന്ത്രി ക്യാന്പയിനു തുടക്കം കുറിച്ചു. മേയ് 25 മുതൽ ജൂണ്‍ 11 വരെ Read more about യോഗി ആദിത്യനാഥിന്‍റെ സന്ദർശനത്തിനു മുന്നോടിയായി ഗ്രാമവാസികൾക്കു ജില്ലാ ഭരണകൂടം സോപ്പും ഷാന്പൂവും വിതരണം ചെയ്തു.[…]

ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

03:59 pm 27/5/2017 ശ്രീ​ന​ഗ​ർ: ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ക​മാ​ൻ​ഡ​ർ സ​ബ്സ​ർ ഭ​ട്ടി​ന്‍റെ വ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​ത്. ഒ​രു മാ​സ​ത്തെ വി​ല​ക്കി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച​യാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് കാ​ഷ്മീ​ർ സ​ർ​ക്കാ​ർ എ​ടു​ത്തു​മാ​റ്റി​യ​ത്. ഇ​ത​റി​യി​ച്ച് സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​ല്ലെ​ങ്കി​ലും വി​ല​ക്ക് നി​ല​വി​ൽ വ​ന്ന​താ​യി ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണ് വി​ല​ക്ക് എ​ന്ന​തു സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ളി​ല്ല. എ​ന്നാ​ൽ സ​ബ്സ​റി​ന്‍റെ വ​ധ​ത്തെ സം​ബ​ന്ധി​ച്ച ഓ​ഡി​യോ ക്ലി​പ്പു​ക​ൾ വാ​ട്സ്ആ​പ്പി​ലൂ​ടെ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വീ​ണ്ടും Read more about ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.[…]

യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി ക​ല്ലേ​റു​കാ​രെ നേ​രി​ട്ട സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് അ​മി​ത് ഷാ

03:55 pm 27/5/2017 ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​ർ താ​ഴ് വ​ര​യി​ൽ യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി ക​ല്ലേ​റു​കാ​രെ നേ​രി​ട്ട സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സു​കാ​രെ​യും അ​പാ​യം കൂ​ടാ​തെ പു​റ​ത്തെ​ത്തി​ക്കാ​ൻ സൈ​നി​ക ന​ട​പ​ടി​ക്കു ക​ഴി​ഞ്ഞെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്ക​വെ അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. ന​ട​പ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി​യ മേ​ജ​ർ ലീ​തു​ൾ ഗൊ​ഗോ​യി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​നു ബ​ഹു​മ​തി ന​ൽ​കി​യ​ത് സൈ​നി​ക മേ​ധാ​വി​യാ​ണെ​ന്നും ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ക​ല്ലേ​റു ന​ട​ത്തി​യ കാ​ഷ്മീ​രി യു​വാ​വി​നെ ജീ​പ്പി​ന്‍റെ ബോ​ണ​റ്റി​ൽ കെ​ട്ടി​വ​ച്ചു Read more about യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി ക​ല്ലേ​റു​കാ​രെ നേ​രി​ട്ട സൈ​നി​ക ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് അ​മി​ത് ഷാ[…]

ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി

08:13 am 27/5/2017 ആലപ്പുഴ സനാതനം വാര്‍ഡില്‍ ഏബനേസര്‍ ഭവനത്തില്‍ ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ വെച്ച് നിത്യതയില്‍ പ്രവേശിച്ചു. പവര്‍വിഷന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതന്‍. തന്റെ 18?!ാം വയസ്സില്‍ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങള്‍ക്കായി വേര്‍തിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോര്‍ജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേര്‍ന്ന് പെന്തക്കോസ്ത് സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1990ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ ഇദ്ദേഹം മക്കളോടൊത്ത് ന്യൂയോര്‍ക്കില്‍ പാര്‍ത്തു വന്നു. മാവേലിക്കര ചെന്നിത്തല പോച്ചയില്‍ Read more about ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ഷിക്കാഗോ കെ സി എസ് സ്‌നേഹ കൈത്താങ്ങുമായി സ്‌നേഹമന്ദിരത്തിലേക്ക്

08:12 am 27/5/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ : “ഡോളര്‍ ഫോര്‍ ക്‌നാ” എന്ന മഹത്തയ പദ്ധതിയിലൂടെ ഷിക്കാഗോ കെ സി എസ് സഹായഹസ്തവുമായി സ്‌നേഹമന്ദിരത്തിലേക്ക് . ആലംബഹീനരായ ആളുകള്‍ക്കു ആശ്രയമായി പടമുഖത്ത് പ്രവര്‍ത്തിക്കുന്ന സ്‌നേഹമന്ദിരത്തില്‍ തിരുവോണ സദ്യയുമായി ഷിക്കാഗോ കെ സി എസ് മാതൃക കാട്ടിയിരിക്കുകയാണ്. ഇക്കുറി മലയാളികളുടെ ദേശിയ ഉത്സവമായ ഓണം കെ സി എസ് , ഷിക്കാഗോയില്‍ ആഘോഷിക്കുമ്പോള്‍ സ്‌നേഹമന്ദിരത്തിലെ അശരണരായ 250 ല്‍ പരം ആളുകള്‍ക്ക് ഓണസദ്യ ഒരുക്കി സ്‌നേഹ Read more about ഷിക്കാഗോ കെ സി എസ് സ്‌നേഹ കൈത്താങ്ങുമായി സ്‌നേഹമന്ദിരത്തിലേക്ക്[…]

ന്യൂയോര്‍ക്ക് ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം

08:12 am 27/5/2017 ന്യൂയോര്‍ക്ക്: ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം മെയ് 7ന് IKCC ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ പതിവുപോലെ സംയുക്തമായീ ആഘോഷിച്ചു. ഓരോ കുട്ടികളും അവരവരുടെ ലോക്കല്‍ ലാറ്റിന്‍ചര്‍ച്ചില്‍ വച്ചായിരിന്നു ആദ്യ കുര്ബാന സ്വീകരണം നടത്തിയത്. ഈ കുട്ടികളും കുടുംബങ്ങളും സമൂഹവും ഒരുമിച്ച്ക്‌നാനായ കമ്മ്യൂണിറ്റിസെന്ററില്‍ ദിവ്യബലിയില്‍ പങ്കുചേര്‍ന്നു. ദിവ്യബലിക്ക്‌ശേഷം വെഞ്ചരിച്ചകൊന്തയും വെന്തിങ്ങവു അതികുര്ബാന സ്വീകരിച്ച കുട്ടികള്‍ക്ക് നല്‍കപ്പെട്ടു. തുടര്‍ന്ന് നടന്ന ആഘോഷങ്ങളില്‍, ബഹുമാനപെട്ട ഒറപ്പാങ്കല്‍ അച്ഛന്‍ കുട്ടികള്‍ക്ക് ഹൃദയസ്പര്‍ശിയായ സന്ദേശം നല്‍കി. കുട്ടികളുടെ Read more about ന്യൂയോര്‍ക്ക് ക്‌നാനായ കാത്തോലിക് മിഷനിലെ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം[…]

ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി

08:10 am 27/5/2017 – സന്തോഷ് പിള്ള ഡാളസ്സ്: ഡാളസിലെ ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് മെയ് 25 മുതല്‍ തുടക്കമായി. ക്ഷേത്ര തന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി പൂജാദികര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. വെള്ളിയാഴ്ച വൈകിട്ട് ഗുരുവായൂരപ്പന്റെ ഉത്സവ മൂര്‍ത്തിയെ എഴുന്നള്ളിച്ചു നടത്തുന്നു ഘോഷയാത്രയില്‍, താലപ്പൊലിയേന്തിയ അനേകം ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. വാര്‍ഷികത്തോടനുബന്ധിച്ചു വീടുകളില്‍ സന്ദര്‍ശിച്ചു നടത്തിയ പറയെടുപ്പില്‍ Read more about ഡാളസ്സ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമായി[…]

അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു

08:09 am 27/5/2017 – സാജു വട്ടക്കുന്നത്ത് അറ്റ്‌ലാന്റാ: ഹോളി ഫാമിലി ക്‌നാനായ ദേവാലയത്തില്‍ വച്ച് ഈ വര്‍ഷം ബിരുദാന്തരികളാകുന്ന ഹൈസ്ക്കൂള്‍, കോളേജ്, ഉന്നത ബിരുദം നേടിയവര്‍ എന്നിവരെ അസ്സോസിയേഷനും കെ.സി.വൈ.എല്‍. യും ചേര്‍ന്ന് സംയുക്തമായി അനുമോദിക്കുകയും മൊമെന്റോകള്‍ നല്‍കി പ്രശംസിക്കുകയുമുണ്ടായി. മെയ് 21ാം തീയതി 10.30 ന് ഇടവക വികാരി ഫാ.ജമി പുതുശ്ശേരിയും, ഫാ.ജോസഫ് പൊറ്റമ്മേലും ചേര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചതിനെ തുടര്‍ന്ന് 8 ഹൈസ്ക്കൂള്‍ ഗ്രാജുവേറ്റ്‌സിനെയും 9 കോളേജ് ബിരുദധാരികളെയും, 7 ഹയര്‍സ്റ്റഡീസ് നടത്തിയവരെയും സംയുക്തമായി Read more about അറ്റ്‌ലാന്റയില്‍ ന്യൂഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു[…]