സീറോ മലബാര്‍ കലോത്സവം IPTF-2017 ന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയം ആഥിഥേയത്വം വഹിക്കും
08:06 am 37/5/2017 പെയര്‍ലാന്‍ഡ്(ടെക്‌സാസ്): ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ ടെക്‌സസാസ്ഒക്ലഹോമ റീജിയണ്‍ കലാമാമാങ്കത്തിനു പെയര്‍ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക ആഥിഥേയത്വം വഹിക്കും. സെന്റ് ജോസഫ് സീറോ മലബാര്‍ (സ്റ്റാഫ്‌ഫോര്‍ഡ്, ടെക്‌സാസ്) പാരിഷ് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന ഇന്റര്‍ പാരിഷ് ടാലെന്റ് ഫെസ്റ്റ് എന്നറിയപ്പെടുന്ന ഈ കലോത്സവം 2017 ഓഗസ്റ്റ് 4ന് ആരംഭിച്ചു ഓഗസ്റ്റ് 6 ന് അവസാനിക്കും. ഓഗസ്റ്റ് നാലാം തീയതി ഉച്ചതിരിഞ്ഞു മൂന്നു മണിക്ക് ചിക്കാഗോ സെന്റ് തോമസ് Read more about സീറോ മലബാര്‍ കലോത്സവം IPTF-2017 ന് പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയം ആഥിഥേയത്വം വഹിക്കും[…]










