ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍: റോസമ്മ അറയ്ക്കല്‍ ചെയര്‍പേഴ്‌സണ്‍

8:51 am 13/5/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിന്നുമുള്ള ശ്രീമതി റോസമ്മ അറയ്ക്കല്‍ ആണ് ചാപ്റ്ററിന് നേതൃത്വം നല്‍കുന്നത്. ലോംഗ് ഐലന്‍ഡില്‍ നിന്നുമുള്ള ഷൈല പോള്‍ സെക്രട്ടറി, ജെസ്സി ജയിംസ് ട്രഷറര്‍ എന്നീ ഇനങ്ങളിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. ലീനാ വര്‍ക്കി, അഞ്ജന ജോ, അല്‍ഫോന്‍സാ തോമസ്, വല്‍സ ഏബ്രഹാം, ഷൈല റോഷന്‍, സില്‍വിയ ഷാജി, മീര രാജു, ഡോണാ ജോസഫ്, ഉഷാ Read more about ഫോമാ വിമന്‍സ് ഫോറം ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ചാപ്റ്റര്‍: റോസമ്മ അറയ്ക്കല്‍ ചെയര്‍പേഴ്‌സണ്‍[…]

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:50 am 13/5/2017 – ജോസഫ് ഇടിക്കുള . ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ മിഡ് അറ്റ് ലാന്റിക് റീജിയണ്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ, പി ആര്‍ ഒ സന്തോഷ് എബ്രഹാം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ജൂണ്‍ 3 ശനിയാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 8:30 വരെ ഫിലാഡല്‍ഫിയ അസന്‍ഷന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് യുവജനോത്സവം നടത്തപ്പെടുന്നത്, പ്രവാസിമലയാളികളിലെ കലാതിലകങ്ങളെയും കലാപ്രതിഭകളെയും കണ്ടെത്തുവാന്‍ നടത്തുന്ന Read more about ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയണ്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു

08:49 am 13/5/2017 സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതുപുത്തന് സമവാക്യവുമായി ഡാളസ് മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായി മാറിയ ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു. പ്രസ്തുത സമ്മേളനത്തില് ശ്രീമതി. പ്രീനാ മാത്യു മുഖ്യ പ്രാസംഗീക ആയിരിക്കും.കൂടാതെ ഡാളസ് സൗഹൃദ വേദിയുടെ ഉപദേശ സമതി അംഗങ്ങളായ ശ്രീ എബ്രഹാം തെക്കേമുറി(ചെയര്‍മാന്‍), ശ്രീ ഫിലിപ്പ് തോമസ് CPA, ശ്രീ സോമന് വി ജോര്ജ്, ശ്രീ എബി തോമസ് എന്നിവരും പങ്കെടുക്കുന്നു. സമാദരണീയരായ സാമൂഹ്യ സാംസ്കാരിക, സാഹിത്യ നായകന്മാരുടെ സാന്നിധ്യം കൊണ്ട് Read more about ഡാളസ് സൗഹൃദ വേദി മാതൃദിനം ആഘോഷിക്കുന്നു[…]

പെന്തകോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് മേയ് 20 -ന്

08:46 am 13/5/2017 ഫിലദല്‍ഫിയ : പെന്തകോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭിമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 മേയ് 20 ശനിയാഴ്ച വൈകിട്ട് 6.30 pm ന് പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് പെന്‍സില്‍വേനിയ (PCP) ചര്‍ച്ച് (7101 ജലിി്യംമ്യ ടേൃലല,േ ജവശഹമറലഹുവശമ ജഅ 19111) വച്ച് നടത്തപ്പെടുന്നു. പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. സാബു വര്‍ഗ്ഗീസ് (അറൗഹ േലെശൈീി) പാസ്റ്റര്‍. ബ്ലിസ്സ് വര്‍ഗ്ഗീസ് (ന്യൂയോര്‍ക്ക്) (youth session) ദൈവ വചനം ശുശ്രൂഷിക്കുന്നു. അന്നേ ദിവസം 5.00 ുാ ന് Read more about പെന്തകോസ്തല്‍ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയ മീറ്റിംഗ് മേയ് 20 -ന്[…]

നേഴ്‌സ് ദിനം പിയാനോയില്‍ 20ന്

7:25 pm 12/5/2017 – പി.ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) ആഭിമുഖ്യത്തില്‍ അമേരിക്കയിലെ നേഴ്‌സസ് വാരാഘോഷത്തിന്റെ ഭാഗമായി മെയ് 20 ശനിയാഴ്ച്ച നേഴ്‌സ് ദിനം ആഘോഷിക്കുന്നു. “നേഴ്‌സിങ്ങ്: ആത്മശരീരമനസ്സുകളുടെ സമതുലനം’ എന്ന പ്രമേയമാണ് ഇത്തവണത്തെ നേഴ്‌സസ് ദിനാഘോഷം സ്വീകരിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ സാബറ്റീന നേഴ്‌സസ് ഡേ സ്‌ന്ദേശം നല്‍കും. കൗണ്‍സില്‍മാന്‍ അറ്റ് ലാര്‍ജ് അല്‍ടോബന്‍ ബര്‍ഗര്‍, ഡെപ്യൂട്ടി മേയര്‍ ഡോ. നൈനാ അഹ്മദ് എന്നിവരും സാമൂഹിക സാംസ്കാരിക Read more about നേഴ്‌സ് ദിനം പിയാനോയില്‍ 20ന്[…]

ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി

07:23 pm 12/5/2017 തൃശൂര്‍: പത്മഭൂഷന്‍ പുരസ്കാര ജേതാവും അമല മെഡിക്കല്‍ കോളജ് അടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ആറിന് അമല ചാപ്പലില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച. ്1939ല്‍ ചങ്ങനാശ്ശേരിക്കടുത്തുള്ള ചെത്തിപ്പുഴ തിരുഹൃദയപഠനഗൃഹത്തിലാണ് ദൈവശാസ്ത്ര പഠനം നടത്തിയത്!. പണ്ഡിതനായ ഡോ. പ്ലാസിഡ് പെരുമാലിന്‍െറ കീഴിലായിരുന്നു പഠനം!. 1942 മേയ് 30ന് ചങ്ങനാശ്ശേരി രൂപതാധ്യക്ഷന്‍ മോണ്‍സി. ജയിംസ് കളാശ്ശേരിയില്‍ നിന്ന് 28മത്തെ വയസ്സില്‍ വൈദികപട്ടം Read more about ഫാ.ഡോ.ഗബ്രിയേല്‍ ചിറമ്മേല്‍ സി.എം.ഐ (103) നിര്യാതനായി[…]

ജോര്‍ജ് ഈപ്പന്‍ ഡാലസില്‍ നിര്യാതനായി

07:22 pm 12/5/2017 – ഷാജി രാമപുരം ഡാലസ്: 1976-ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും, ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് വിഭാഗം മുന്‍ ഉദ്യോസ്ഥനുമായ നിരണം നാലാംവേലില്‍ ജോര്‍ജ് ഈപ്പന്‍(പൊടിയപ്പന്‍ 85) നിര്യാതനായി.മാര്‍ത്തോമ സഭയുടെ അറ്റ്ലാന്റാ ഇടവകയുടെ സ്ഥാപകാംഗമായ പരേതന്‍ 23 വര്‍ഷത്തെ അറ്റ്ലാന്റായിലെ പ്രവാസ ജീവിതത്തിനുശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പുലിയൂര്‍ ചക്കാലയില്‍ അമ്മിണി ഈപ്പന്‍ ആണ് ഭാര്യ. ജോര്‍ജ്(ഡാലസ്) മകനും, ഗിഫ്റ്റി(ഡാലസ്) മകളും, കുന്നംകുളം പുലിക്കോട്ടില്‍ മോനി ജയിക്കബ് മരുമകനും, തിരുവല്ല കാവുംഭാഗം Read more about ജോര്‍ജ് ഈപ്പന്‍ ഡാലസില്‍ നിര്യാതനായി[…]

കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി

07:20 pm 12/5/2017 ന്യൂജേഴ്സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) സംഘടിപ്പിക്കുന്ന കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫ് നടത്തപ്പെട്ടു, ന്യൂ യോര്‍ക്ക് സിറ്റിയുടെ വര്‍ണ മനോഹരമായ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുവാന്‍ കാന്‍ജ് ഒരുക്കിയ ഇദംപ്രഥമ ന്യൂ യോര്‍ക്ക് ക്രൂയിസ് നൈറ്റ് കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് വേദിയായി, 2017 ജൂണ്‍ 25 ഞായറാഴ്ച വൈകിട്ട് 5 മണിക്കാണ് കാന്‍ജ് മിസ് ഇന്ത്യ 2017 സൗന്ദര്യ മത്സരം നടക്കുന്നത്, ന്യൂ ജേഴ്സിയിലുള്ള Read more about കാന്‍ജ് മിസ് ഇന്ത്യ 2017 കിക്ക് ഓഫിന് കാന്‍ജ് ക്രൂയിസ് നൈറ്റ് വേദിയായി[…]

ഡാലസ് പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി

07:19 pm 12/5/2017 ഡാലസ് : കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഡാലസ് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം മേയ് 7 (ഞായറാഴ്ച) ന് നടന്നു. നോര്‍ത്ത് സ്റ്റെമ്മന്‍സ് ഹെബ്രോന്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഹാളില്‍ വച്ചായിരുന്നു ഉദ്ഘാടനസമ്മേളനം. പാസ്റ്റര്‍ കെ. വി. തോമസിന്റെ പ്രാരംഭ പ്രാര്‍ഥനയ്ക്കുശേഷം ജോര്‍ജ് ടി. മാത്യുവിന്റെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിച്ചു. റൈറ്റേഴ്‌സ് ഫോറം െചയര്‍മാന്‍ തോമസ് മുല്ലയ്ക്കല്‍ ആമുഖപ്രസംഗവും സെക്രട്ടറി രാജു തരകന്‍ (എക്‌സ്പ്രസ് ഹെറാള്‍ഡ് ചീഫ് എഡിറ്റര്‍) സ്വാഗതവും മുഖ്യാതിഥികളെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു. Read more about ഡാലസ് പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]