മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ
07:18 pm 12/5/2017 ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: ഷിക്കാഗോ മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ മെയ് 6 ശനിയാഴ്ച്ച ഈ ഇടവകയിലെ കുട്ടികള്‍ക്കായി വളരെ ചിട്ടയോടെയും ഭംഗിയായും യുവജനോത്സവം നടത്തുകയുണ്ടായി. ഇതിനോടനുബന്ധിച്ചുനടന്ന കലാമത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റുകള്‍ കരസ്ഥമാക്കി പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എമ്മ കാട്ടൂക്കാരന്‍ കാലാതിലകമായും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പീറ്റര്‍ വടക്കുംചേരി കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കലാപ്രതിഭയായി വിജയകിരീടംചൂടിയ ഈ കൊച്ചു കലാകാരി ലിബേര്‍ട്ടിവില്ലില്‍ താമസിക്കുന്ന സന്തോഷ്- ലിനറ്റ് കാട്ടൂക്കാരന്റെ പുത്രിയാണ്. ഗ്ലെന്‍വ്യൂവില്‍ താമസക്കാരായ Read more about മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രല്‍ യുവജനോത്സവം: എമ്മ കാട്ടൂക്കാരന്‍ കലാതിലകം, പീറ്റര്‍ വടക്കുംചേരി കലാപ്രതിഭ[…]










