മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തീയേറ്ററുകളിലേക്ക്

08:14 am 10/5/2017 മമ്മൂട്ടി തമിഴ് സിനിമാ ലോകത്ത് തിരിച്ചെത്തുന്ന ചിത്രം പേരന്‍പ് റിലീസിന് തയാറെടുക്കുന്നു. ഏറെ ഭാവാഭിനയ സാധ്യതയുള്ള അമുദന്‍ എന്ന കഥാപാത്രം മെഗാതാരത്തിന് വീണ്ടും അവാര്‍ഡുകള്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ജലി അമീറാണ് ചിത്രത്തില്‍ നായികയാകുന്നത്. ഈ കഥാപാത്രത്തെ മമ്മൂട്ടിയോളം മനോഹരമാക്കാന്‍ മറ്റൊരാള്‍ക്ക് സാധിക്കില്ല എന്നു കരുതിയതിനാല്‍ സംവിധായകന്‍ റാം വര്‍ഷങ്ങളോളമാണ് അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരുന്നത്. ചിത്രം മൊഴിമാറ്റം നടത്തി മലയാളത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നുണ്ട്. ഒരു ആഗോള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്കും സ്വീകാര്യമാകുമെന്ന Read more about മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് തീയേറ്ററുകളിലേക്ക്[…]

ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ബിസിനസ്സ് സെമിനാര്‍ മാധവന്‍ നായര്‍ നയിക്കും

08:13 am 10/5/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാകണ്‍വെന്‍ഷന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടന മെയ് 27 ന് ആലപ്പുഴയില്‍ നടക്കുന്ന ഫൊക്കാനാ കേരളാകണ്‍വന്‍ഷനില്‍ ബിസിനസ്സ് സെമിനാറും നടത്തുന്നു.ഇതിനു ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയിലെ പ്രശസ്ത മലയാളി ബിസിനസ്സ്കാരനായ മാധവന്‍ നായര്‍ആണ് . അമേരിക്കയിലെ മലയാളി സംരംഭകര്‍ക്ക് ബിസിനസില്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സംരംഭകര്‍ക്കും ,ഭരണസംവിധാനത്തിനും ഇടയില്‍ നിന്ന് വേണ്ട എല്ലാ സഹായങ്ങളും നല്‍കുക ,അതിലുപരി സാമൂഹ്യ ബന്ധങ്ങള്‍ വളര്‍ത്തി Read more about ഫൊക്കാന കേരളാ കണ്‍വെന്‍ഷനില്‍ ബിസിനസ്സ് സെമിനാര്‍ മാധവന്‍ നായര്‍ നയിക്കും[…]

കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ: മദേഴ്‌സ് ഡേ ആഘോഷം മെയ് 21-ന്

8:12 am 10/5/2017 മയാമി : ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളി സംഘടന ആയ , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍, സൗത്ത് ഫ്‌ലോറിഡ മലയാളി സമൂഹത്തിലെ മാതൃ ജനങ്ങളെ ആദരിക്കുന്നു. മെയ് 21 നു ഞാറാഴ്ച്ച വൈകിട്ട് 6.45 നു സണ്‍റൈസ് നോബ് ഹില്‍ സോക്കര്‍ ക്ലബ് ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷം വിപുലമായ പരിപാടികളോട് കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു . Read more about കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ: മദേഴ്‌സ് ഡേ ആഘോഷം മെയ് 21-ന്[…]

റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു

08:11 am 10/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ്് ഒപ്പ് വെച്ച റിലിജിയസ് ലിബര്‍ട്ടി എക്സിക്യൂട്ടീവ് ഉത്തരവ് സിക്ക് അമേരിക്കന്‍സ് ഫോര്‍ ട്രമ്പ് സംഘടനയുടെ സ്ഥാപകന്‍ ജസ്ദീപ് സിംഗ് സ്വാഗതം ചെയ്തു.മത സ്വാതന്ത്രം സംരക്ഷിക്കുമെന്ന ട്രമ്പിന്റെ പ്ര്ഖ്യാപനം എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത് സര്‍വ്വ മതങ്ങളോടുമുള്ള പ്രസിഡന്റിന്റെ പ്രതി ബദ്ധതയാണ് വ്യക്തമാക്കുന്നതെന്ന് ജസ്ദീപ് സിംഗ് പറഞ്ഞു. തങ്ങളുടെ മതവിശ്വാസത്തിന് വേണ്ടി നിലനില്‍ക്കുന്നവര്‍ യായൊരു വിധത്തിലും ശിക്ഷിക്കപ്പെടരുതെന്നും, തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളേയോ, സ്ഥാനാര്‍ത്ഥികളേയോ പിന്തുണക്കുന്നതിന്റെ Read more about റിലീജിയസ് ലിബര്‍ട്ടി എക്‌സിക്യൂട്ടീവ് ഉത്തരവിനെ സിഖ് സമൂഹം സ്വാഗതം ചെയ്തു[…]

യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു

08:11 am 10/5/2017 – പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയുടെ എയര്‍ഫോഴ്സ് സെക്രട്ടറിയായി ട്രമ്പ് നോമിനേറ്റ് ചെയ്ത മുന്‍ യു.എസ്. ഹൗസ് പ്രതിനിധി(റിപ്പബ്ലിക്കന്‍)ഹെതര്‍ വില്‍സന്(57) സെനറ്റിന്റെ അംഗീകാരം ലഭിച്ചു. ഇന്ന്(മെയ്8) തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ ഹെതറിന് 76 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 22 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഏറ്റവും ഉയര്‍ന്ന സീനിയര്‍ സിവിലിയന്‍ തസ്തികയില്‍ നിയമിതനായ ഹെതര്‍ യു.എസ്.എയര്‍ഫോഴ്സ് അക്കാദമിയില്‍ നിന്നു ബിരുദമെടുത്ത 2013 മുതല്‍ സൗത്ത് ഡെക്കോട്ട് മൈന്‍സ് ആന്റ് ടെക്നോളജി സ്ക്കൂള്‍ Read more about യു.എസ് എയര്‍ഫോഴ്‌സ് സെക്രട്ടറിയായി ഹെതര്‍വില്‍സനെ നിയമിച്ചു[…]

ഏഴു വയസുകാരനെ പന്നിക്ക് തീറ്റയായി നല്‍കിയ പിതാവിന് ജീവപര്യന്തം

08:08 am 10/5/2017 – പി.പി ചെറിയാന്‍ കാന്‍സസ്: ഏഴ് വയസ്സുകാരനായ മകനെ പന്നികള്‍ക്ക് തീറ്റയായി നല്‍കിയ പിതാവിന് കാന്‍സാസ് കോടതി ഇന്ന് (മെയ് 8 തിങ്കള്‍) ജീവപര്യന്തം തടവിന് ശിക്ഷിച്ചു.മൈക്കിള്‍ ജോണ്‍ (46), രണ്ടാമത് വിവാഹം കഴിച്ച ഭാര്യനഹെതര്‍ ജോണ്‍സ് (31) എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 25 വര്‍ഷത്തിന് ശേഷമേ പരോള്‍ പോലൂം ലഭിക്കുകയുള്ളൂ. 2015 സെപ്റ്റംബറിലോ, ഒക്ടോബറിലോ ആയിരിക്കാം 7 വയസ്സുകാരനായ ആന്‍ഡ്രിയന്റെ മരണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ Read more about ഏഴു വയസുകാരനെ പന്നിക്ക് തീറ്റയായി നല്‍കിയ പിതാവിന് ജീവപര്യന്തം[…]

ഫ്രാന്‍സില്‍ സ്ലിം ബ്യൂട്ടി പെണ്‍കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു

08:08 am 10/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-പാരിസ്: സാധാരണ സ്ലിം ബ്യൂട്ടിയാകാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളാണ് ലോകത്തില്‍ ഭൂരിഭാഗവും. സിനിമാ താരങ്ങളെയും കായിക മേഖലകളിലെ സുന്ദരികളെയും കണ്ട ാണ് മിക്ക പെണ്‍കുട്ടികളും മെലിയാനുള്ള സൂത്രപ്പണികള്‍ ചെയ്യുന്നത്. ഇവരില്‍ പലരും ലക്ഷ്യം വയ്ക്കുന്നത് മോഡലിംഗ് രംഗമാണ്. എന്നാല്‍, അപ്രതീക്ഷിതമായ ഒരു തീരുമാനം കൈക്കൊണ്ട ിരിക്കുകയാണ് ഫ്രാന്‍സ്. അപകടകരമായ രീതിയില്‍ മെലിഞ്ഞ മോഡലുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് അധിക|തര്‍. ഇത്തരക്കാരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് രൂക്ഷമായതോടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ നടപടി. മതിയായ Read more about ഫ്രാന്‍സില്‍ സ്ലിം ബ്യൂട്ടി പെണ്‍കുട്ടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു[…]

ഡാലസ്സില്‍ ദിലീപ് ഷോയില്‍ നിന്നും ലഭിച്ച വരുമാനം കുട്ടികള്‍ക്കായുള്ള ആശുപത്രിയുമായി പങ്കുവച്ചു

08:06 am 10/5/2017 – സന്തോഷ് പിള്ള ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രവും, നിംബസ് ചാരിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ദിലീപ് ഷൊ 2017ല്‍ നിന്നും ലഭിച്ച വരുമാനം ഡാലസ്സിലെ കുട്ടികള്‍ക്ക് വേണ്ടിയിട്ടുള്ള ആശുപത്രിയായ സ്‌കോട്ടിഷ്‌റൈറ്റുമായി പങ്കുവച്ചു. സ്‌കോട്ടിഷ് റൈറ്റ് ഹോസ്പിറ്റല്‍ പ്രതിനിധി റോണി പെയിന്റര്‍ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായ രില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി. അംഗവൈകല്യമുള്ള കുട്ടികളെ സൗജന്യമായി ചികില്‍സിക്കുന്ന ഹോസ്പിറ്റലിന് സംഭാവന നല്‍കാന്‍ സാധിച്ചത്, ഇതുപോലുള്ള ഒരു മെഗാ ഷോ Read more about ഡാലസ്സില്‍ ദിലീപ് ഷോയില്‍ നിന്നും ലഭിച്ച വരുമാനം കുട്ടികള്‍ക്കായുള്ള ആശുപത്രിയുമായി പങ്കുവച്ചു[…]

വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ

12:23 pm 9/5/2017 ​കോ​ട്ട​യം: കു​മ്മ​ന​ത്ത്​ വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതിയും എ​സ്.​എ​ഫ്.​െ​എ ജി​ല്ല സെ​ക്ര​ട്ട​റിയുടെ റി​ജേ​ഷ്​ കെ. ​ബാ​ബു​ അറസ്റ്റിൽ. കോട്ടയം വെസ്റ്റ് പൊലീസാണ് റി​ജേ​ഷിനെയും കേസിലെ നാലാം പ്രതിയെയും അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് രാ​ജു​ഭ​വ​നി​ല്‍ പ്രി​ന്‍സ് ആ​ൻ​റ​ണി (23), ഇ​ടു​ക്കി ദേ​വി​കു​ളം സ്വ​ദേ​ശി ജ​യി​ന്‍ രാ​ജ് (22), കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി സി​നു സി​ന്‍ഘോ​ഷ് (23) എ​ന്നി​വ​ർ റിമാൻഡിലാണ്. Read more about വീ​ട് ആ​ക്ര​മി​ച്ച്​ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ[…]

കോടതിയലക്ഷ്യക്കേസിൽ വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീം കോടതി.

12:22 pm 9/5/2017 ന്യൂഡൽഹി: ബാങ്കുകൾ നൽകിയ ഹർജിയിലാണ് നടപടി. ശിക്ഷ ജൂലൈ പത്തിന് തീരുമാനിക്കും. ജൂലൈ പത്തിന് മല്യ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വൻതുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകൾ ചേർന്ന കൺസോർഷ്യം മല്യയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.