അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

8:12 am 9/5/2017 നെ​ടു​മ്പാ​ശേ​രി: വി​മാ​ന​യാ​ത്രി​ക​ൻ അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​സ്റ്റം​സ് എ​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി. ഇ​ത്തി​ഹാ​ദ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ അ​ബു​ദാ​ബി​യി​ല്‍​നി​ന്നു നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ വ​ട​ക​ര സ്വ​ദേ​ശി നൗ​ഷാ​ദ് (38)ആ​ണു പി​ടി​യി​ലാ​യ​ത്. പ​ത്തു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 349.920 ഗ്രാം ​തൂ​ക്ക​മു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ളി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​മാ​രാ​യ പി.​ജെ. ഡേ​വി​ഡ് , എം. ​ഷൈ​രാ​ജ്, അ​സി. ക​മ്മീ​ഷ​ണ​ർ പി.​സി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്.

മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി.

08:11 am 9/5/2017 ന്യൂ​ഡ​ൽ​ഹി: അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യെ ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി. ഇ​ന്ന് ചേ​ർ​ന്ന രാ​ഷ്ട്രീ​യ​കാ​ര്യ യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് തീ​രു​മാ​നം. എ​എ​പി കേ​ജ​രി​വാ​ളി​നെ​തി​രാ​യ ആ​രോ​പ​ണം ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്തു. ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മി​ശ്ര​യെ പു​റ​ത്താ​ക്കി​യ​ത്. സ​ത്യം ജ​യി​ക്കു​മെ​ന്ന് കേ​ജ​രി​വാ​ൾ ട്വീ​റ്റ് ചെ​യ്തു. ഡ​ൽ​ഹി അ​സം​ബ്ലി​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം.

08:09 am 9/5/2017 സാ​ൻ ഫ്രാ​ൻ​സി​സ്കോ: യു​എ​സി​ലെ അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ലാ​സ്ക​യി​ലെ അ​ഡ​ക് ദ്വീ​പി​ലാ​ണ് ഭൂ​ക​ന്പ​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ അ​ലാ​സ്ക​യി​ൽ നാ​ലു ത​വ​ണ ചെറുചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ ആഘോഷിച്ചു

08:06 am 9/5/2017 ബെഥനി, ഒക്കലഹോമ: ബെഥനി സെന്റ് ജോര്‍ജ്ജ് സിറിയാക് ഓര്‍ത്ത്‌ഡോക്‌സ് ദേവാലയത്തില്‍ കാവല്‍ പിതാവായ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുള്ള പ്രധാന പെêന്നാളിനു മെയ് 7 ഞായാഴ്ച വിശുദ്ധ മൂന്നില്‍മേല്‍ æര്‍ബാനക്ക് ഭദ്രാസന മെത്രാപോലീത്ത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യെല്‍ദോ മോര്‍ തീത്തോസ് നേത്രുത്വം നല്‍കി. റവ. ഫാ. æര്യന്‍ പുതുക്കയില്‍, റവ. ഫാ. ജോസഫ് æര്യന്‍ എന്നിവര്‍ സഹകാര്‍മികര്‍ആയിരുന്നു. മെയ് 5 വെള്ളിയാഴ്ച്ച വൈകുന്നേരം 6:30 നു സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം റവ. ഫാ. Read more about ഒക്കലഹോമ സെന്റ് ജോര്‍ജ് ദേവാലയത്തില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുനാള്‍ ആഘോഷിച്ചു[…]

നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്‍ (നമഹ) വിഷു ആഘോഷിച്ചു

08:06 am 9/5/2017 എഡ്മണ്ടന്‍: നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്റെ (നമഹ) ഈവര്‍ഷത്തെ വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രില്‍ 22-നു എ.സി.സി.എ സെന്ററില്‍ വച്ചു നിറഞ്ഞ സദസില്‍ വര്‍ണ്ണാഭമായി ആഘോഷിച്ചു. എഡ്മണ്ടന്‍ മില്‍വുഡ്‌സ് എം.പിയും, കാനഡയുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ മന്ത്രിയുമായ അമര്‍ജിത് സോഹി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാനഡയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്ക് മലയാളി സമൂഹം നല്‍കുന്ന സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകളും നേര്‍ന്നു. തുടര്‍ന്നു നമഹയുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് Read more about നോര്‍ത്തേണ്‍ ആല്‍ബര്‍ട്ട മലയാളി ഹിന്ദു അസോസിയേഷന്‍ (നമഹ) വിഷു ആഘോഷിച്ചു[…]

സണ്‍ഡേ സ്കൂള്‍ കലാമത്സരം: പ്ലയിനോ സെന്റ് പോള്‍സിന് ഉന്നത വിജയം

08:03 am 9/5/2017 ഡാളസ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍പ്പെട്ട പ്ലയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്കൂള്‍ ഡാളസ് ഏരിയയിലുള്ള സണ്‍ഡേ സ്കൂള്‍ കലാമത്സരത്തില്‍ ഉന്നത വിജയം നേടി. ഡാളസിലേയും സമീപ ഇടവകകളിലേയും സണ്‍ഡേ സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മത്സരത്തില്‍ സെന്റ് പോള്‍സ് സണ്‍ഡേ സ്കൂളിലെ ഇരുപത് കുട്ടികള്‍ പങ്കെടുക്കുകയും 30 മെഡലുകള്‍ കരസ്ഥമാക്കി ഉന്നത വിജയം നേടുകയും ചെയ്തു. സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് കുട്ടികള്‍ക്കുവേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. Read more about സണ്‍ഡേ സ്കൂള്‍ കലാമത്സരം: പ്ലയിനോ സെന്റ് പോള്‍സിന് ഉന്നത വിജയം[…]

ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി എം.ഡി.നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി

08:00 am 9/5/2017 വാഷിംഗ്ടണ്‍: ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി ഐടിവി മീഡിയ എഡിറ്റോറിയല്‍ ഡയറക്ടര്‍ എം.ഡി നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി. ബാബു സ്റ്റീഫന്റെ വാഷിംഗ്ടണിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. എം.ഡി. നാലപ്പാട്ടിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി ഭായി തമ്പുരാട്ടിയുമുണ്ടായിരുന്നു. ഇരുവര്‍ക്കും ഇവിടെ ഉഷ്്മളമായ സ്വീകരണമാണ് നല്‍കിയത്. അമേരിക്കയിലെ മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് ബാബു സ്റ്റീഫന്‍ എം.ഡി നാലപ്പാട്ടിനോട് വിശദീകരിച്ചു. ഒപ്പം, അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരായ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളും അദ്ദേഹം എം.ഡി നാലപ്പാട്ടുമായി ചര്‍ച്ച ചെയ്തു. Read more about ഐഎപിസി ചെയര്‍മാന്‍ ബാബു സ്റ്റീഫനുമായി എം.ഡി.നാലപ്പാട്ട് കൂടിക്കാഴ്ച നടത്തി[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ സി.പി.ആര്‍ ക്ലാസ് നടത്തി

08:00 am 9/5/2017 – ജിമ്മി കണിയാലി ചിക്കാഗോ: ഹൃദയസ്തംഭനം ഉണ്ടാകുന്ന ആളുകള്‍ക്ക് സി.പി.ആര്‍ കൊടുക്കുന്നതെങ്ങനെയെന്ന് പഠിക്കുന്നതിനും ഇതുപോലെ ഏതെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ക്ക് സഹായകരമാകുവാനും കഴിയുമെങ്കില്‍ ഒരു ജീവന്‍തന്നെ രക്ഷിക്കുവാനും സഹായിക്കുന്ന വിധത്തിലുള്ള സി.പി.ആര്‍ ക്ലാസ് ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സി.എം.എ ഹാളില്‍ വെച്ചു നടത്തി. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രശസ്ത സീരിയല്‍ സിനിമാ താരവും നഴ്‌സിംഗില്‍ ബിരുദാനന്ദര ബിരുദധാരിയും മുന്‍ നഴ്‌സിംഗ് ട്യൂട്ടറുമായ ഡിനി ഡാനിയേല്‍ സിപിആര്‍ ക്ലാസ് Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ സി.പി.ആര്‍ ക്ലാസ് നടത്തി[…]

വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഫോമയുടെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ സര്‍വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും

07:56 am 9/5/2017 ഫ്‌ളോറിഡ: അമേരിക്കന്‍ ഐക്യ നാടുകളില്‍ സമീപ കാലത്ത് ഇന്ത്യാക്കാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വംശീയ ആക്രമണങ്ങളിലും കൊലപാതക പരമ്പരകളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അധികൃതരുടെ ശ്രദ്ധനേടുന്നതിനും ബോധവല്‍കരണം നടത്തുന്നതിനുമായി മലയാളികളുടെ ബൃഹത് കൂട്ടായ്മയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ആഭിമുഖ്യത്തില്‍ സര്‍വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നു. ഫ്‌ളോറിഡയിലെ ഗാന്ധി സ്ക്വയറില്‍ (എമഹരീി െഘലമ ജമൃസ, 14900 ടശേൃഹശിഴ ഞറ, ഉൃശ്‌ല, എഘ33331) മെയ് 10-ാം തീയതി വൈകുന്നേരം അഞ്ചുമണി മുതല്‍ 6.30 Read more about വംശീയ അതിക്രമങ്ങള്‍ക്കെതിരെ ഫോമയുടെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ സര്‍വമത പ്രാര്‍ത്ഥനയും പൊതുസമ്മേളനവും[…]

ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറാനോന പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ മെയ് 19 ,20 21 തീയതികളില്‍

07:50 am 9/5/2017 – സാബു തടിപ്പുഴ ന്യൂയോര്‍ക്കിലെ ക്‌നാനായ കത്തോലിക്ക ഫൊറാനോന പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ മെയ്മാസം 19 ,20 ,21 എന്നിദിവസങ്ങളില്‍ പൂര്‍വ്വദികം ഭംഗിയോടെ കൊണ്ടാടുന്നു . മെയ് മാസം 19 വെള്ളിയാഴ്ച വൈകുന്നേരം 7 .30 ന് വികാരി ഫാദര്‍ ജോസ് തറക്കന്റെ നേതൃത്വത്തില്‍ തിരുനാള്‍ കൊടികെറ്റ് തുടര്‍ന്ന് ലദീഞ്ഞു ,വെസ്പര .തുടര്‍ന്ന് സ്‌നേഹവിരുന്ന് . 20 തിയതി ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണയസ്വികരണം , Read more about ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറാനോന പള്ളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ മെയ് 19 ,20 21 തീയതികളില്‍[…]