യു എന്‍ ട്രൈബ്യൂണലില്‍ ജഡ്ജി ആയി ആദ്യ ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു.
7:21 am 17/6/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഐക്യരാഷ്ട്ര സഭയുടെ നീതിന്യായ സമിതിയിലേക്ക് ഇന്ത്യക്കാരിയായ അന്താരാഷ്ട്ര നിയമ വിദഗ്ദ്ധ നീരു ഛദ്ദയെ തിരഞ്ഞെടുത്തു. സമുദ്രവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്ന യു എന്‍ സമിതിയിലാണ് ജഡ്ജി ആയി നീരു തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്തെ ആദ്യ ഇന്ത്യക്കാരിയാണ് നീരു ഛദ്ദ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലല്‍ മുഖ്യ നിയമോപദേശക സ്ഥാനത്ത് നിയമിതയായ ആദ്യ വനിത കൂടിയായ നീരു ഛദ്ദ. ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമുദ്ര നിയമ ട്രൈബ്യൂണലില്‍ ജഡ്ജിയായി ഒമ്പത് Read more about യു എന്‍ ട്രൈബ്യൂണലില്‍ ജഡ്ജി ആയി ആദ്യ ഇന്ത്യക്കാരി തിരഞ്ഞെടുക്കപ്പെട്ടു.[…]










