ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍
08;20 am 11/6/2017 – പി. പി. ചെറിയാന്‍ ഡാലസ് : ശക്തമായ മഴയും ഇടിമിന്നലും ഉള്ള സമയത്ത് പാര്‍ക്കിങ്ങ് ലോട്ടില്‍ അലഞ്ഞു നടന്ന മൂന്ന് വയസ്സുകാരന്റെ പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു.പ്ലാനോ റോഡിലുള്ള മെക്ക് ഡൊണാള്‍ഡ് പാര്‍ക്കിങ്ങ് ലോട്ടിലായിരുന്നു കുട്ടിയെ പൊലീസ് കണ്ടെത്തിയത്. കുട്ടിയെ അപായപ്പെടുത്തുവാന്‍ ശ്രമിച്ചു എന്നതാണ് ഇരുപത്തിയഞ്ച് വയസ്സുള്ള പിതാവിനെതിരെ പൊലീസ് ചുമത്തിയ കേസ്. ഗര്‍ഭിണിയായ ഭാര്യയും ഡേവിസും വീട്ടില്‍ ഉറങ്ങികിടക്കുകയായിരുന്നുവെന്നും കുട്ടി പുറത്തു പോയ വിവരം അറിഞ്ഞില്ലായിരുന്നുവെന്നാണ് ഇവര്‍ പൊലീസില്‍ പറഞ്ഞത്. Read more about ഇടിമിന്നലുള്ള സമയത്ത് മൂന്നു വയസുകാരന്‍ അലഞ്ഞു നടന്നു: പിതാവ് അറസ്റ്റില്‍[…]










