ഡിവൈഎഫ്ഐ നേതാവിനു വെട്ടേറ്റു Posted on November 7, 2016November 7, 2016 by Staff Reporter Share on Facebook Share Share on TwitterTweet 01.51 PM 07/11/2016 തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗം മനോജിനാണ് വെട്ടേറ്റത്. ഇയാളെ സമീപത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. Share on Facebook Share Share on TwitterTweet