സ്വർണ വില 22,000 കടന്നു.

11:55 am 7/4/2017

കൊച്ചി: ഇന്ന് 80 രൂപയാണ് പവന് വർധിച്ചത്. 22,040 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ദീർഘകാലത്തിന് ശേഷമാണ് പവന്‍റെ വില 22,000 കടന്നത്.