സ്വർണ വിലയിൽ ഇന്ന് കുറവുണ്ടായി. Posted on May 4, 2017 by Staff Reporter Share on Facebook Share Share on TwitterTweet 11;11 am 4/5/2017 കൊച്ചി: പവന് 160 രൂപ കുറഞ്ഞ് 21,680 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. Share on Facebook Share Share on TwitterTweet