08:34 am 01/6/2017

തഞ്ചാവൂര്‍: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേര് മരിച്ചു. ഒരാളുടെ നില ഗുരതരം. രാരമുത്തിരക്കൊട്ടയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായത്.
ക്ഷേത്ര ഉത്സവത്തിനു വേണ്ടി പടക്കം നിർമാണം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം. സംഭവത്തെ തുടർന്ന് ഉടമസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
