മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി

11:33 am 17/52017 തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിയുടെ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധത ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ വാക്കുകളിൽ സ്ത്രീവിരുദ്ധത ഇല്ല എന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുക്കാതിരുന്നതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

അമേരിക്കയിൽ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശി.

11:28 am 17/5/2017 വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൻസിനിലാണ് കൊടുങ്കാറ്റ് ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിക്കുകയും, 25 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊടുങ്കാറ്റിൽപ്പെട്ട് നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ വർധനവുണ്ടായേക്കുമെന്നാണ് വിവരം. ടെക്സസ്, നെബ്രസ്ക, ഒക്‌ലഹോമ, കൻസാസ് എന്നിവിടങ്ങളിലും ചുഴലുക്കാറ്റ് വീശിയെന്നാണ് റിപ്പോർട്ട്.

യു.​എ​സിന്റെ അ​തി​ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ ട്രം​പ് റ​ഷ്യയുമായി പ​ങ്കു​വെ​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്.

07:50 am 17/5/2017 വാ​ഷി​ങ്​​ട​ൺ: യു.​എ​സിന്റെ അ​തി​ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പ് റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സെ​ർ​ജി ലാ​വ്​‍റോ​വ്, റ​ഷ്യ​ൻ അം​ബാ​സ​ഡ​ർ സെ​ർ​ജി കി​സ്‍ല്യാ​ക് എ​ന്നി​വ​രു​മാ​യി പ​ങ്കു​വെ​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ആ​ഴ്ച വൈ​റ്റ്​​ഹൗ​സി​ലെ ഒാ​വ​ൽ ഒാ​ഫി​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ സം​ഭ​വം. യു.​എ​സ്​ അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച്​ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റാ​ണ്​ റി​പ്പോ​ർ​ട്ട്​ ​പു​റ​ത്തു​വി​ട്ട​ത്. ​ ഐ.​എ​സി​നെ​തി​രാ​യ ഒാ​പ​റേ​ഷ​നെ കു​റി​ച്ചാ​ണ്​ സം​ഭാ​ഷ​ണ​ത്തി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ഹ​സ്യ ഏ​ജ​ൻ​സി​ക​ളു​മാ​യി ആ​ലോ​ചി​ക്കാ​തെ​യാ​ണ് വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്നും പ​ത്രം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട്​ വൈ​റ്റ്​​ഹൗ​സ്​ ത​ള്ളി. റി​പ്പോ​ർ​ട്ട്​ Read more about യു.​എ​സിന്റെ അ​തി​ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള വി​വ​ര​ങ്ങ​ൾ ട്രം​പ് റ​ഷ്യയുമായി പ​ങ്കു​വെ​ച്ചെ​ന്ന്​ റി​പ്പോ​ർ​ട്ട്.[…]

നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്ത് തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ മ​രി​ച്ചു.

07:48 am 17/5/2017 അ​ബൂ​ജ: മ​ധ്യ നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്ത് തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ മ​രി​ച്ചു. നൈ​ജ​റി​ലെ മോ​ക്വാ ജി​ല്ല​യി​ലെ ഇ​പോ​ഗി സ​മൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രി​ൽ 21 പേർ ത​ൽ​ക്ഷ​ണവും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്. സു​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്.

7:45 am 17/5/2017 സിംഗപ്പൂർ: ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമാണ് എസ്.എസ് രാജമൗലിയുടെ ബാഹുബലി. സാങ്കേതികമായും സാന്പത്തികമായും ഇന്ത്യൻ സിനിമയുടെ മുന്നേറ്റത്തിന് നാഴികക്കല്ല് പാകിയിരിക്കുകയാണ് ആഗോളതലത്തിൽ ബ്രഹ്മാണ്ഡ വിജയം നേടിയ ഈ ചിത്രം. എന്നാൽ സിംഗപ്പൂരിൽ സ്ഥിതി മറിച്ചാണ്. ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്. അമിതമായ വയലൻസ് ഉണ്ടെന്നു ചൂണ്ടിക്കാട്ടി എൻസി 16 സർട്ടിഫിക്കേഷനാണ് ബാഹുബലി 2, ദി കണ്‍ക്ലൂഷന് ലഭിച്ചിരിക്കുന്നത്. ദുഷ്ടശക്തികളെ കൊല്ലുന്നതും തലവെട്ടുന്നതുമൊക്കെ സിംഗപ്പൂർ സെൻസർ ബോർഡിനു പിടിച്ചില്ല. 16 Read more about ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്.[…]

സോ​ണി​യ ഗാ​ന്ധി​യു​മാ​യി മ​മ​ത ബാ​ന​ർ​ജി​യു​ടെ കൂ​ടി​ക്കാ​ഴ്​​ച.

07:44 am 17/5/2017 ന്യൂ​ഡ​ൽ​ഹി: രാ​ഷ്​​ട്ര​പ​തി​സ്​​ഥാ​നാ​ർ​ഥി​ച​ർ​ച്ച​ക​ൾ​ക്ക്​ ഗ​തി​വേ​ഗം പ​ക​ർ​ന്ന്​ ഡ​ൽ​ഹി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​ത ബാ​ന​ർ​ജി​യു​ടെ കൂ​ടി​ക്കാ​ഴ്​​ച. പ്ര​തി​പ​ക്ഷ​ത്തെ വി​വി​ധ പാ​ർ​ട്ടി​ക​ൾ​ക്ക് സ്വീ​കാ​ര്യ​നാ​യ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്താ​ൻ ഏ​താ​നും ആ​ഴ്​​ച​ക​ളാ​യി ന​ട​ന്നു​വ​രു​ന്ന ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ്​ ഇൗ ​കൂ​ടി​ക്കാ​ഴ്​​ച. നേ​ര​ത്തേ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് ​കു​മാ​ർ, സി.​പി.​എം ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, എ​ൻ.​സി.​പി നേ​താ​വ്​ ശ​ര​ത്​ പ​വാ​ർ തു​ട​ങ്ങി​യ​വ​ർ സോ​ണി​യ​യെ ക​ണ്ട്, പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നു​ള്ള ച​ർ​ച്ച​ക​ൾ​ക്ക്​ കോ​ൺ​ഗ്ര​സ്​ Read more about സോ​ണി​യ ഗാ​ന്ധി​യു​മാ​യി മ​മ​ത ബാ​ന​ർ​ജി​യു​ടെ കൂ​ടി​ക്കാ​ഴ്​​ച.[…]

അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ ടി.പി. സെൻകുമാർ

07:39 am 17/5/2017 തിരുവനന്തപുരം: അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാർ . സംസ്​ഥാനത്തെ മലയോര ഗ്രാമങ്ങളിലും പാലക്കാട് പോലുള്ള ജില്ലകളിലും അമിത പലിശക്ക് പണം നൽകുന്നവരുടെ ചതിയിൽ​െപട്ട് സാധാരണക്കാർ ദുരിതം അനുഭവിക്കുന്നതായുള്ള വാർത്തകളെ തുടർന്നാണ് സെൻകുമാറി‍​െൻറ ഇടപെടൽ. കൊള്ളപ്പലിശയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ എല്ലാ ജില്ല പൊലീസ്​ മേധാവിമാരും സർക്കുലർ 10/2014, എക്സിക്യൂട്ടിവ് ഡിറക്ടിവ് നമ്പർ 12/2014 എന്നിവ പ്രകാരമുള്ള നിയമ നടപടികൾ സ്വീകരിക്കണം. കേരള മണി Read more about അമിത പലിശ ഈടാക്കുന്നവർക്കെതിരെ ശക്​തമായ നടപടി കൈക്കൊള്ളാൻ ടി.പി. സെൻകുമാർ[…]

പഞ്ചാബിലെ ഫിരോജ്പൂർ, അമൃത്സർ എന്നിവിടങ്ങളിൽ നിന്ന് ഹെറോയിൻ പിടികൂടി

07:35 am 17/5/2017 ഫിരോജ്പൂർ: രഹസ്യ വിവരത്തെ തുടർന്ന് ബിഎസ്എഫും പഞ്ചാബ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ ആറു കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വർഷം ഇതുവരെ പഞ്ചാബിൽ 76.67 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയതെന്നും ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.

ഇ​സ്രാ​യേ​ലു​മാ​യി സൗ​ഹാ​ർ​ദം പ​ങ്കി​ട്ടു ,ഇ​ന്ത്യ.

07:34 am 17/5/2017 ന്യൂ​ഡ​ൽ​ഹി: ഇ​സ്രാ​യേ​ലു​മാ​യി സൗ​ഹാ​ർ​ദം പ​ങ്കി​ടു​ന്ന സ്വ​ത​ന്ത്ര, പ​ര​മാ​ധി​കാ​ര ഫ​ല​സ്​​തീ​ൻ രാ​ഷ്​​ട്രം യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ച്​ ഇ​ന്ത്യ. ഡ​ൽ​ഹി​യി​ലെ​ത്തി​യ പ്ര​സി​ഡ​ൻ​റ്​ മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ ഫ​ല​സ്​​തീ​ൻ ല​ക്ഷ്യ​ത്തി​ന്​ ഇ​ന്ത്യ​യു​ടെ അ​ച​ഞ്ച​ല​മാ​യ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​റി​യി​ച്ചു. മോ​ദി ജൂ​ലൈ​യി​ൽ ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. അ​തി​നി​​ട​യി​ലാ​ണ്​ ഫ​ല​സ്​​തീ​ൻ പ്ര​സി​ഡ​ൻ​റി​​െൻറ നാ​ലു​ദി​വ​സ​ത്തെ ഇ​ന്ത്യ​സ​ന്ദ​ർ​ശ​നം. ആ​രോ​ഗ്യം, വി​വ​ര​സാ​േ​ങ്ക​തി​ക​വി​ദ്യ, കൃ​ഷി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത​ട​ക്കം അ​ഞ്ചു​ധാ​ര​ണ​പ​ത്ര​ങ്ങ​ൾ മോ​ദി​യു​ടെ​യും മ​ഹ്​​മൂ​ദ്​ അ​ബ്ബാ​സി​​െൻറ​യും സാ​ന്നി​ധ്യ​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ന​യ​ത​ന്ത്ര, ഉ​ദ്യോ​ഗ​സ്​​ഥ യാ​ത്ര​ക​ൾ​ക്ക്​ വി​സ Read more about ഇ​സ്രാ​യേ​ലു​മാ​യി സൗ​ഹാ​ർ​ദം പ​ങ്കി​ട്ടു ,ഇ​ന്ത്യ.[…]

തി​രു​നെ​ൽ​വേ​ലി-​ദാ​ദ​ർ സ്പെ​ഷ​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി.

07:33 am 17/5/2017 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്തി​നു സ​മീ​പ​മാ​ണ് ട്രെ​യി​ൻ പാ​ളം​തെ​റ്റി​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ.