ഫോമാ വിമന്‍സ് ഫോറം മദേഴ്‌സ് ഡേ, നഴ്‌സസ് ഡേ ആഘോഷങ്ങള്‍
08:05 am 4/5/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഫോമാ നാഷ്ണല്‍ വിമന്‍സ് ഫോറം ഉദ്ഘാടനത്തോടനുബന്ധിച്ച് മെയ് ആറിന് ഫ്‌ളോറല്‍ പാര്‍ക്കില്‍ വച്ചു നടത്തുന്ന ഏകസെമിനാറില്‍ മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും ആഘോഷിക്കുന്നു. മദേഴ്‌സ് ഡേയോടനുബന്ധിച്ച് ‘അമ്മയല്ലാതൊരു ദൈവമുണ്ടോ?’ എന്ന ആശയം ആസ്പദമാക്കി ഡോ.സോഫി വില്‍സണ്‍, സാഹിത്യകാരികളായ രൂപാ ഉണ്ണിക്കൃഷ്ണന്‍, നിര്‍മ്മലാ ജോസഫ്(മാലിനി), ഡോ.എന്‍.പി.ഷീല എന്നിവര്‍ സംസാരിക്കുന്നതാണ്. എഴുപതിനുമേല്‍ പ്രായമുള്ള അമ്മമാരെ ആദരിക്കുന്നതിനൊപ്പം, അവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാ അമ്മമാരെയും ഈ സമ്മേളനത്തിലേക്ക് സ്‌നേഹപൂര്‍വ്വം Read more about ഫോമാ വിമന്‍സ് ഫോറം മദേഴ്‌സ് ഡേ, നഴ്‌സസ് ഡേ ആഘോഷങ്ങള്‍[…]










