മന്ത്രി എം.എം.മണി അധിക്ഷേപ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ എൻഡിഎ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.
06:49 pm 23/4/2017 കട്ടപ്പന: പൊന്പിളൈ ഒരുമൈ സമരത്തിനെതിരേ മന്ത്രി എം.എം.മണി അധിക്ഷേപ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ എൻഡിഎ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു. മന്ത്രി മണി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും മൂന്നാറിൽ പൊന്പിളൈ ഒരുമൈ നേതാക്കൾ സമരം തുടരുന്നതിനെ തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പൊന്പിളൈ ഒരുമൈ കൂട്ടായ്മക്കാർക്ക് മൂന്നാറിലെ സമരസമയത്ത് കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മന്ത്രി എം.എം.മണിയുടെ പരിഹാസം. അടിമാലി ഇരുപതേക്കറിൽ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ ദ്വയാർഥപ്രയോഗം. പൊന്പിളൈ ഒരുമൈ സമരം ഒരു ഡിവൈഎസ്പി Read more about മന്ത്രി എം.എം.മണി അധിക്ഷേപ പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ എൻഡിഎ തിങ്കളാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തു.[…]










