ജെസി പോള്‍ ജോര്‍ജിന് ഗ്രേറ്റ് 100 നേഴ്‌സ് അവാര്‍ഡ് ലഭിച്ചു –

08:32 am. 23/4/2017 ലാലി ജോസഫ് ആലപ്പുറത്ത് ഡാലസ്: ഡാലസ് ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ കേസ് മാനേജറായി സേവനം ചെയ്തു വരുന്ന ജെസി പോള്‍ ജോര്‍ജിന് 2017 ലെ ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് ദി ഗ്രേറ്റ് 100 നേഴ്‌സ് അവാര്‍ഡ് ല‘ിച്ചു. ഏപ്രില്‍ 17 ന് ഡാലസ് ഡൗണ്‍ടൗണിലെ മോര്‍ട്ടന്‍ മേയേഴ്‌സ് സിംഫണി ഹാളില്‍ വച്ച് നടന്ന പ്രൗഢ ഗംഭിരമായ ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കപ്പെട്ടു. ന്യൂഡല്‍ഹി ഓള്‍ ഇന്‍ഡ്യ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും ഉയര്‍ന്ന Read more about ജെസി പോള്‍ ജോര്‍ജിന് ഗ്രേറ്റ് 100 നേഴ്‌സ് അവാര്‍ഡ് ലഭിച്ചു –[…]

വിശ്വസ്തതയ്ക്ക് ഒരിക്കല്‍കൂടി അംഗീകാരം; ഭദ്രാസന ഖജനാവിന്റെ താക്കോല്‍ ഭദ്രമായ കരങ്ങളില്‍

08:30 am 23/4/2017 – എബി മക്കപ്പുഴ ഡാളസ്: മലങ്കര മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കന് യൂറോപ്പ് ഭദ്രാസനത്തിനെ ട്രസ്റ്റിയായി പ്രൊഫ.ഫിലിപ്പ് തോമസ് സിപിഎയെ ഭദ്രാസന കമ്മറ്റി തെരഞ്ഞെടുത്തു.കഴിഞ്ഞ മൂന്നു വര്‍ഷത്തെ സേവനത്തിലൂടെ നേടിയെടുത്ത സാമ്പത്തീക പുരോഗതി ഭദ്രാസനത്തിനു ചരിത്ര നേട്ടമായി എന്നും മാനിക്കപ്പെടും. തിരക്കേറിയ ഔദോഗിക ജീവിതത്തിന്റെ നല്ലൊരു ഭാഗം ഭദ്രസനത്തിന്റെ ഉന്നമനത്തിനു വേണ്ടി മാറ്റിവെച്ചു ചെയ്തത വിശ്വസ്ത സേവനത്തിന്റെ അംഗീകാരമായി ഈ തെരഞ്ഞെടുപ്പ് കാണാവുന്നതാണ് ഡാളസ് കൗണ്ടിയില്‍ 24ല്‍പരം വര്‍ഷം റവന്യു ഓഡിറ്ററായി സേവനം Read more about വിശ്വസ്തതയ്ക്ക് ഒരിക്കല്‍കൂടി അംഗീകാരം; ഭദ്രാസന ഖജനാവിന്റെ താക്കോല്‍ ഭദ്രമായ കരങ്ങളില്‍[…]

ചിക്കാഗോ കെസിഎസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്

08:29 am 24/4/2017 – ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ചിക്കാഗോ കെ സി എസ് മെയ് 13 നു നടത്തപെടുന്ന ഈ വര്‍ഷത്തെ ഏറ്റവും ജനപ്രിയ സ്‌റ്റേജ് ഷോ ആയ ദിലീപ് ഷോയുടെ ടിക്കറ്റ് ഓണ്‌ലൈനിയില്‍ ലഭ്യമാണ് . വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ തുടര്‍ന്ന് സംഘാടകര്‍ ടിക്കറ്റിന്റെ ലഭ്യതക്കായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത് . ഈ വര്ഷം അമേരിക്കയില്‍ വരുന്ന ഏറ്റവും വലുതും കലാകാരന്മാരെ കൊണ്ട് സമ്മാനവുമായ ഏക ഷോ എന്നതില്‍ ദിലീപ് ഷോ ഏറെ പ്രേസക്തി നേടി Read more about ചിക്കാഗോ കെസിഎസ് ദിലീപ് ഷോ ടിക്കറ്റ് ഓണ്‍ലൈനില്‍ ലഭ്യമാണ്[…]

ദിലീപ് ഷോ വന്‍ വിജയമാക്കുക; റെവ. ഗീവര്‍ഗീസ് ആരൊപ്പാലാ കോര്‍ എപ്പിസ്‌കോപ്പ

08:27 am 23/4/2017 അമേരിക്കന്‍ മലയാളികളുടെ തിരക്കിട്ട ജീവിതത്തിനിടയില്‍ അല്പം സന്തോഷം പകരാനും, ചിരിയുടെയും ചിന്തയുടെയും മണിമുത്തുകള്‍ നല്‍കുവാന്‍ അമേരിക്കയില്‍ എത്തുന്ന ദിലീപ് ഷോ വന്‍ വിജയമാക്കുവാന്‍ എല്ലാ അമേരിക്കന്‍ മലയാളികളും സഹായിക്കണമെന്ന് റെവ:ഗീവര്‍ഗീസ് ആരൊപ്പാലാ കോര്‍ ഓര്‍ത്തഡോക്‌സ് എപ്പിസ്‌കോപ്പ അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ മുപ്പതിന് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്കാ ത്തലിക് ചര്‍ച്ച ഹൂസ്റ്റന്റെ നേതൃത്വത്തില്‍ (ടൗിറമ്യ ഒീൗേെീി, ഠത ടാമൃ േഎശിമിരശമഹ ഇലിലേൃ ഡ.ട. ഒശഴവംമ്യ 59 മിറ ഡിശ്‌ലൃേെശ്യ ആീൗഹല്മൃറ, ടൗഴമൃ ഹമിറ ട.േ ഠവീാമ Read more about ദിലീപ് ഷോ വന്‍ വിജയമാക്കുക; റെവ. ഗീവര്‍ഗീസ് ആരൊപ്പാലാ കോര്‍ എപ്പിസ്‌കോപ്പ[…]

യു.എസ് സര്‍ജന്‍ ജനറല്‍ വിവിക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു

8:27 am 23/4/2017 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: യു,എസ് സര്‍ജന്‍ ജനറലും ഇന്ത്യന്‍ വംശജനുമായ വിവേക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു. ഇന്ന് വെള്ളി (ഏപ്രില്‍ 21) വൈറ്റ് ഹൗസ് വിജ്ഞാപനത്തിലാണ് വിവരം വെളിപ്പെടുത്തിയത്. ട്രംപ് ഭരണകൂടത്തിലെ ഇളക്കി പ്രതിഷ്ഠയുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ എന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം. സര്‍ജന്‍ ജനറല്‍ ഡ്യൂട്ടിയില്‍ നിന്നും വിവേകിനെ പുറത്താക്കിയതായും, എന്നാല്‍ കമ്മീഷന്റെ കോര്‍പ്‌സില്‍ അംഗമായി തുടരുമെന്നും ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസ് സെക്രട്ടറി ടോം പ്രൈസ് പറഞ്ഞു. Read more about യു.എസ് സര്‍ജന്‍ ജനറല്‍ വിവിക് മൂര്‍ത്തിയെ ഡിസ്മിസ് ചെയ്തു[…]

മാത്യു വൈരമണ്‍ ഡപ്യൂട്ടി വോട്ടര്‍ രജിസ്ട്രാര്‍

08:24 am 23/4/2017 സ്റ്റാഫോര്‍ഡ്: ഡോ. അഡ്വ. മാത്യു വൈരമണിനെ ഫോര്‍ട്ട് ബെന്റ് കൗണ്ടിയില്‍ ഡപ്യൂട്ടി വോട്ടര്‍ രജിസ്ട്രാറായി കൗണ്ടി വോട്ടര്‍ രജിസ്ട്രാര്‍ ജോണ്‍ ഓള്‍ദം നിയമിച്ചു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലുള്ളവര്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മാത്യു വൈരമണിനെ സമീപിക്കുക. സിറ്റിസണ്‍ഷിപ്പുള്ള എല്ലാ മലയാളികളും വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ജോ അലക്‌സാണ്ടറുടെ (43) സംസ്കാരം 29നു ശനിയാഴ്ച റോക്ക് ലാന്‍ഡില്‍

08:23 am 23/4/2017 ന്യു യോര്‍ക്ക്: ടോക്കിയോയില്‍ വച്ച് നിര്യാതനായ ജോ അലക്‌സാണ്ടറുടെ (43) സംസ്കാര ശുശ്രുഷ 29നു ശനിയാഴ്ച രാവിലെ 10 മണിക്ക് റോക്ക് ലാന്‍ഡ് കൗണ്ടിയിലെ പേള്‍ റിവറില്‍ സെന്റ് ഏഡന്‍ കാത്തലിക്ക് ചര്‍ച്ചില്‍ നടത്തും. (23 സൗത്ത് റെല്‍ഡ് െ്രെഡവ്, പേള്‍ റിവര്‍, ന്യു യോര്‍ക്10965) പൊതുദര്‍ശനം 27 വ്യാഴം വൈകിട്ട് 6 മുതല്‍ 8 വരെയും28 വെള്ളി 6 മുതല്‍ 9 വരെയും ന്യു സിറ്റിയിലെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍. (321 Read more about ജോ അലക്‌സാണ്ടറുടെ (43) സംസ്കാരം 29നു ശനിയാഴ്ച റോക്ക് ലാന്‍ഡില്‍[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിര്‍ഭരമായി

8:22 am 23/4/2017 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനായില്‍, ഓശാന തിരുന്നാള്‍, പെസഹാ വ്യാഴം, ദുഖ ശനി ശുശ്രൂഷകളും, ഉയിര്‍പ്പ് തിരുനാളിന്റെ തിരുകര്‍മ്മങ്ങളും ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏപ്രില്‍ 9 ഞായറാഴ്ച 9.45ന് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനായിലെ വിശുദ്ധ വാരാചരണം ഭക്തിനിര്‍ഭരമായി[…]

അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.

04:33 pm 22/4/2017 കാബുൾ: വടക്കൻ നഗരമായ മസാർ-ഐ-ഷെരീഫിലെ സൈനിക ക്യാന്പിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തിൽ ക്യാന്പിനുള്ള കടന്ന ഭീകരർ തുടരെ നിറയൊഴിക്കുകയായിരുന്നു. അഫ്ഗാൻ സൈന്യത്തിന് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നാണിത്. ആക്രമണത്തിൻ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മരണസഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. പത്തോളം ഭീകരരാണ് സൈനിക വേഷമണിത്ത് ക്യാന്പിനുള്ള കടന്നു കൂടിയത്. ഇവർ സൈനിക വാഹനത്തിലാണ് എത്തിയത് എന്നതും സ്ഥിരീകരിച്ചു. ഗ്രനേഡുകളും തോക്കും ഉപയോഗിച്ചായിരുന്നു ഭീകരരുടെ ആക്രമണം. സൈനികർ രാത്രി Read more about അഫ്ഗാനിസ്ഥാനിൽ സൈനിക ക്യാന്പിന് നേരെ താലിബാൻ നടത്തിയ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി.[…]

രണ്ടായിരത്തോളം മുസ്‌ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ.

04:30 pm 22/4/2017 ലക്നോ: ഡൽഹിയിലും ഉത്തർപ്രദേശിലും ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ രണ്ടായിരത്തോളം മുസ്‌ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ. അറസ്റ്റിലായ അഞ്ച് പേരിൽ ഒരാൾ യുപിയിലെ ഒരു മുസ്‌ലിംപള്ളിയിലെ ഇമാമായ മൊഹദ് ഫൈസാനാണ്. ഇതോടെയാണ് മുസ്‌ലിം ദേവാലയങ്ങളും മദ്രസകളും നിരീക്ഷണത്തിൽ വരാൻ കാരണമെന്ന് യുപി പോലീസ് അറിയിച്ചു. നിരവധി കുട്ടികൾ മദ്രസകളിൽ പഠിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുപി പോലീസ് നിരീക്ഷണം ശക്തമാക്കിയത്. 500 ഓളം മദ്രസകളിൽ 15 എണ്ണം Read more about രണ്ടായിരത്തോളം മുസ്‌ലിം പള്ളികളും മദ്രസകളും നിരീക്ഷണത്തിൽ.[…]