ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച
08:11 am 22/4/2017 ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ഒരുക്കങ്ങള്‍ സജ്ജമായതായി അതിരൂപതാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. ശുശ്രൂഷാമധ്യേ കെസിബിസി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. തിരുക്കര്‍മങ്ങള്‍ക്കു ശേഷം Read more about ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച[…]










