ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് നടത്തി
09:22 pm 20/4/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ വിവിധ എപ്പിസ്കോപ്പല്‍ സഭകളിലെ വൈദികരുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ കൂട്ടായ്മ അനുഗ്രഹമായി നടത്തപ്പെട്ടു. ഏപ്രില്‍ 17 ന് തിങ്കളാഴ്ച വൈകിട്ട് 7 ന് സ്റ്റാഫോര്‍ഡിലുള്ള ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ദേവാലയത്തിലായിരുന്നു വൈദിക കൂട്ടായ്മ.സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ചര്‍ച്ച് വികാരി ഫാ. ജോണ്‍ എസ്. പുത്തന്‍വിള പ്രാരംഭ പ്രാര്‍ഥന നടത്തി. തുടര്‍ന്ന് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഹൂസ്റ്റണിന്റെ വികാരിയും ക്ലെര്‍ജി ഫെലോഷിപ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ റവ. Read more about ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ ക്ലര്‍ജി ഫെല്ലോഷിപ്പ് നടത്തി[…]










