യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ?
08:40 pm 18/4/2018 (മനോഹര്‍ തോമസ്) പ്രവാസി ചാനലിന്റെ “ദുരഗോപുരങ്ങള്‍ക്കു’ വേണ്ടി ജോസഫ് പാലക്കലച്ചനെ കാണാന്‍ ക്യൂന്‍സിലെ മാസ് പെത്തിലേക്ക് കാറോടിക്കുമ്പോള്‍ മനസ്സിലെ ചിന്തകള്‍ അതായിരുന്നു .ഭാഷകളുടെ മരണം ഒരു പുതിയ പ്രതിഭാസമല്ല .പക്ഷെ യേശുക്രിസ്തു സംസാരിച്ചിരുന്ന ഭാഷ , ബൈബിള്‍ ആദ്യം എഴുതിയ ഭാഷ ,അങ്ങിനെ പല പ്രത്യേകതകളാണ് അരാമിക് ഭാഷക്കുള്ളത് .അത് മരിക്കാതിരിക്കാന്‍ ,ഒരൊറ്റയാന്‍ പട്ടാളം നയിക്കുന്ന ഫാ .ജോസഫ് പാലക്കലച്ചന്‍ ,ചിരകാലസുഹൃത്തായതിനാല്‍ അദ്ദേഹത്തിന്റെ ഭാഷാ പ്രവര്‍ത്തനങ്ങളെപ്പറ്റി ഏറെ കേട്ടിരുന്നു . പ്രവാസി ചാനലില്‍ Read more about യേശു ക്രിസ്തു സംസാരിച്ചിരുന്ന ഭാഷ മരിക്കുകയാണോ ?[…]










