മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൌലിയും കിംഗ്ഖാനും

08:50 am 17/4/2017 എസ് രാജമൗലിയുടെ ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. അടുത്തതായി മഹാഭാരതം സിനിമയാക്കാനാണ് രാജമൗലി ഒരുങ്ങുന്നത്. ബാഹുബലി പോലെ തന്നെ മഹാഭാരതം നിര്‍മ്മിക്കുന്നതാണ് തന്റെ സ്വപ്‌ന പദ്ധതിയെന്നു വ്യക്തമാക്കി ഒപ്പം തന്നെ കിങ് ഖാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ പ്രമുഖതാരങ്ങളെക്കുറിച്ചും സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം മാത്രമാണ് മഹാഭാരതത്തിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുകയുള്ളു. തിരക്കിട്ട് ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. ആമീര്‍ ഖാനും അമിതാഭ് Read more about മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൌലിയും കിംഗ്ഖാനും[…]

ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി

10:19 pm 16/4/2017 ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കാലപുരയിടത്തില്‍ അലക്‌സാണ്ടറിന്റെയും ഡെയ്‌സിയുടെയും പുത്രന്‍ ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ വച്ച് എപ്രില്‍ 14നു നിര്യാതനായി. കാലിഫോര്‍ണിയയില്‍ താമസമാക്കിയ ജോയും ഭാര്യ ഹെതര്‍, പുത്രി മായ (7) എന്നിവരും സുഹ്രുത്തുക്കളും കൂടി ടോക്കിയോയില്‍ വിനോദയാത്ര പോയതാണ്. കടുത്ത ഹ്രുദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏക സഹോദരന്‍ ജിമ്മി. എം.ടി.എ.യില്‍ നിന്നു റിട്ടയര്‍ ചെയ്ത അലക്‌സാണ്ടര്‍ പുനലൂര്‍ സ്വദേശിയാണ്. റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററില്‍ Read more about ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി[…]

നീണ്ടൂര്‍: മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി

10:18 pm 16/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ നീണ്ടൂര്‍: മുകളേല്‍ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ – 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്‌നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കള്‍: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്ക്കറ്റ്), ജിമ്മി Read more about നീണ്ടൂര്‍: മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി[…]

കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.

04:21 pm 16/4/2017 ‘കാസര്‍കോട്: കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ് വേദ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ ആധിക (രണ്ട് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍. ടി.സി ബസിലാണ് അപകടം സഭവിച്ചത്. ഇവർ പിറക് വാതിലിലൂടെ കയറുന്നതിനിടെ Read more about കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.[…]

ആടുജീവതം സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ബ്ലസി.

04:20 pm 16/4/2017 കോഴിക്കോട്: ബെന്യാമിെൻറ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി പുതിയ ചിത്രം ഒരുക്കുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ മാസങ്ങളുടെ ശാരീരികമായ തയ്യാറെടുപ്പ് വേണ്ടതിനാലും ശരീരം പാതിയോളം മെലിയേണ്ടതിനാലും പൃഥ്വിരാജ് പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയെന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാർത്ത വന്നിരുന്നു. ഇതിനെ പിന്നാലെയാണ് സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്തെത്തുന്നത്. ആടുജീവിതത്തിെൻറ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടരുകയാണെന്നും നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും ബ്ലെസി അറിയിച്ചു. പ്രതികൂല Read more about ആടുജീവതം സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ബ്ലസി.[…]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.

04:16 pm 16/4/2017 തിരുവനന്തപുരം: യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് നീക്കം. നിരക്ക് വര്‍ദ്ധന അടുത്തയാഴ്ച നിലവില്‍ വരും. നാളെ ചേരുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂടുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും, 100 യൂണിറ്റിന് മുകളില്‍ 30 പൈസയും നിരക്ക് കൂട്ടാനാണ് തീരുമാനം. Read more about സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.[…]

വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസി.

04:11 pm 16/4/2017 മുംബൈ: ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ്ഇതു സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്. മൂന്ന് വിമാനതാവളങ്ങളിലെയും സുരക്ഷ വർധിപ്പിച്ചതായി സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി സിങ് അറിയിച്ചു. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ മൂന്ന് വിമാനതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ സി.െഎ.എസ്.എഫിെൻറ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

എ​ല്ലാ​വ​രും വ​ന്ദേ​മാ​ത​രം പാ​ട​ണം :പാ​ടാ​ത്ത​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജാ സിം​ഗ്.

04:09 pm 16/4/2017 ഹൈ​ദ​രാ​ബാ​ദ്: വ​ന്ദേ​മാ​ത​രം പാ​ടാ​ത്ത​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ കു​പ്ര​സി​ദ്ധി നേ​ടി​യ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജാ സിം​ഗ്. ഭോ​പ്പാ​ലി​ല്‍ പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തെ​ലു​ങ്കാ​ന എം​എ​ൽ​എ​യാ​യ രാ​ജാ സിം​ഗ്. എ​ല്ലാ​വ​രും വ​ന്ദേ​മാ​ത​രം പാ​ട​ണം. പാ​ടാ​ത്ത​വ​ര്‍​ക്ക് ഇ​ന്ത്യ​യി​ല്‍ നി​ല്‍​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ല. പാ​ടാ​ത്ത​വ​രു​ടെ ക​ഴു​ത്തി​ല്‍ വാ​ള്‍​വ​യ്ക്കാ​തെ ത​ന്നെ അ​വ​ര്‍ വ​ന്ദേ​മാ​ത​രം പാ​ടു​ന്ന​ത് കാ​ണാം. കാ​ര​ണം അ​വ​ര്‍ ഇ​ന്ത്യ​യി​ല്‍ തു​ട​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്-​രാ​ജാ സിം​ഗ് പ​റ​ഞ്ഞു. വ​ന്ദേ​മാ​ത​രം പാ​ടാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​വ​രെ പ​ഞ്ചാ​ബി​ന​ടു​ത്തു​ള്ള ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ര്‍​ത്തി​യി​ലേ​ക്ക് വി​ടു​മെ​ന്നും പാ​ക് ഭാ​ഗ​ത്തേ​ക്കും അ​വ​രെ Read more about എ​ല്ലാ​വ​രും വ​ന്ദേ​മാ​ത​രം പാ​ട​ണം :പാ​ടാ​ത്ത​വ​രെ പാ​ക്കി​സ്ഥാ​നി​ലേ​ക്ക​യ​ക്ക​ണ​മെ​ന്ന് വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ബി​ജെ​പി എം​എ​ൽ​എ ടി. ​രാ​ജാ സിം​ഗ്.[…]

ഫ്രഞ്ചു പ്രസിഡന്‍റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ.

04:08 pm 16/4/2017 പാരീസ്: ഏപ്രിൽ 23മുതൽ നടക്കുന്ന ഫ്രഞ്ചു പ്രസിഡന്‍റു തെരഞ്ഞെടുപ്പിന് ഒരുക്കിയിരിക്കുന്നത് കനത്ത സുരക്ഷ. 50,000ലേറെ പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. യാതൊരുവിധ ക്രമസമാധാന പ്രശ്നങ്ങൾക്കും ഇട നൽകാത്ത തരത്തിലുള്ള സുരക്ഷയാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളതെന്ന് ആഭ്യന്തരമന്ത്രി മത്തിയാസ് ഫെക്കൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പു ദിവസം മാത്രമല്ല ഈ സുരക്ഷയെന്നും സുരക്ഷാ നടപടികൾ ഇതിനോ‌ടകം ആരംഭിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ ഫെക്കൽ ഫലപ്രഖ്യാപന ദിവസം വരെ ഈ സുരക്ഷ തുടരുമെന്നും കൂട്ടിച്ചേർത്തു. മെയ് 7നാണ് തെരഞ്ഞെടുപ്പു പ്രക്രിയകൾ അവസാനിക്കുന്നത്.