മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി
09:39 on 13/4/2017 – എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം വൈവിദ്ധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ വച്ച് നടത്തി. വിശിഷ്ട അതിഥികളും ഭാരവാഹികളും ഭദ്രദീപം കൊളുത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ട് അതിഥികള്‍ക്കും സാമൂഹ്യ സാംസ്കാരിക പ്രമുഖര്‍ക്കും സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. യോഗത്തില്‍ Read more about മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി[…]










