സെപ്തംബർ 11ലെ പെൻറഗൺ ആക്രമണത്തിെൻറ അപൂർവ ചിത്രങ്ങൾ എഫ്.ബി ഐ വെബ് സൈറ്റിൽ.
06:55 pm 1/4/2017 വാഷിങ്ടൺ: 2001 സെപ്തംബർ 11ലെ പെൻറഗൺ ആക്രമണത്തിെൻറ അപൂർവ ചിത്രങ്ങൾ എഫ്.ബി ഐ വെബ് സൈറ്റിൽ. ഫയർ ഫോഴ്സിെൻറ രക്ഷാപ്രവർത്തനങ്ങൾ, രക്ഷാ പ്രവർത്തകരും പൊലീസും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരയുന്നത് തുടങ്ങി 27 ചിത്രങ്ങളാണ് സൈറ്റിൽ വന്നത്. 2001സെപ്തംബർ 11ന് അമേരിക്കൻ എയർൈലൻ ഫ്ലൈറ്റ് 77 കെട്ടിടത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു. പെൻറഗണിെൻറ ഒന്നാമത്തെയും രണ്ടാമത്തെയും നിലക്കിടയിലാണ് പ്ലെയിൻ ഇടിച്ചിറങ്ങിയത്. സംഭവത്തിൽ 184 പേർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിെൻറ അപൂർവ ചിത്രങ്ങളാണ് വീണ്ടും പ്രദർശിപ്പിച്ചിരിക്കുന്നത്. ചിത്രം ആദ്യമായി പുറത്തു വിട്ടുവെന്നായിരുന്നു Read more about സെപ്തംബർ 11ലെ പെൻറഗൺ ആക്രമണത്തിെൻറ അപൂർവ ചിത്രങ്ങൾ എഫ്.ബി ഐ വെബ് സൈറ്റിൽ.[…]










