മനീഷ് മൊയ്തീന്‍ നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് –
08:48 pm 28/3/2017 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മൊയ്തീന്‍ പുത്തന്‍ചിറയുടെയും വിജയമ്മയുടേയും മകന്‍ മനീഷ് മൊയ്തീന്‍ കോമണ്‍വെല്‍ത്ത് ഓഫ് മാസച്യുസിറ്റ്‌സിലെ നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നിയമിതനായി. നിലവില്‍ മാസച്യുസിറ്റ്‌സിലെ സിറ്റി ഓഫ് വെയ്മത്ത് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊലിസ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് മനീഷ്. മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ള മനീഷ് പത്തു വര്‍ഷത്തോളം യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ മറൈന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിലും (കഇഋ), നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റിലും Read more about മനീഷ് മൊയ്തീന്‍ നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് –[…]









