അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം.

07:55 am 28/3/2017 നോ​​​​യി​​​​ഡ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ നോ​​​​യി​​​​ഡ​​​​യി​​​​ൽ അം​​​​ബേ​​​​ദ്ക​​​​ർ പ്ര​​​​തി​​​​മ​​​​യ്ക്കു നേ​​​​രേ സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം. സ​​​​റ​​​​ഫാ​​​​ബാ​​​​ദി​​​​ലെ ഒ​​​​രു പാ​​​​ർ​​​​ക്കി​​​​ൽ സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന പ്ര​​​​തി​​​​മ​​​​യാ​​​​ണ് ഒ​​​​രു​​​​സം​​​​ഘം ന​​​​ശി​​​​പ്പി​​​​ച്ച​​​​ത്. പ്രതിമയുടെ വലതുകൈ അക്രമികൾ തകർത്തു. ദ​​​​ളി​​​​ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​കരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്ന് ഡി​​​​എ​​​​സ്പി സ​​​​ന്ദീ​​​​പ് സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.

ഗുജറാത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ മരിച്ചു.

7:50 am 26/3/2017 അഹമ്മദാബാദ്: പത്തുപേർക്കു പരിക്കേറ്റു. പോലീസ് നടത്തിയ വെടിവയ്പിലാണ് ഒരാൾ മരിച്ചത്. പത്താൻ ജില്ലയിലെ ഗ്രാമത്തിലാണ് സംഘർഷമുണ്ടായത്. അക്രമികൾ 50 വീടുകളും 20 വാഹനങ്ങളും അഗ്നിക്കിരയാക്കിയതായും പോലീസ് പറഞ്ഞു.

ചൈ​ന​യി​ലെ ഗ്വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ പ​വ​ർ പ്ലാ​ന്‍റി​ലെ പ്ലാ​റ്റ്ഫോം ത​ക​ർ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു.

07:49 am 26/3/2017 ഗ്വാ​ൻ​ഷു: തെ​ക്ക​ൻ ചൈ​ന​യി​ലെ ഗ്വാ​ൻ​ഡോം​ഗ് പ്ര​വ​ശ്യ​യി​ൽ പ​വ​ർ പ്ലാ​ന്‍റി​ലെ പ്ലാ​റ്റ്ഫോം ത​ക​ർ​ന്ന് ഒ​ന്പ​തു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഗ്വാ​ൻ​ഷു​വി​ലെ തെ​ർ​മ​ൽ പ​വ​ർ പ്ലാ​ന്‍റ് ഏ​ഴി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു​ണ്ട്.

ഡാളസ് സൗഹൃദ വേദി ഉപദേശകസമിതിയെ തെരഞ്ഞെടുത്തു

07:48 am 26/3/2017 – എബി മക്കപ്പുഴ ഡാളസ്: മാര്‍ച്ച് 19-നു ഞായറഴ്ച നടന്ന ഡാളസ് സൗഹൃദ വേദിയുടെ പൊതുയോഗം പ്രശസ്തരും, പൊതുജനസമ്മതരും ,ദീര്‍ഘകാല സംഘടനാ പാരമ്പര്യവുമുള്ള നാലു അംഗങ്ങളടങ്ങിയ ഉപദേശകസമിതിയെ തെരഞ്ഞെടുത്തു. എബ്രഹാം തെക്കേമുറി ചെയര്മാനായുള്ള ഈ സമിതിയില്‍ പ്രൊഫ. ഫിലിപ്പ് തോമസ് സി പി എ., പ്രൊഫ.സോമന്.വി ജോര്ജ്, ശ്രീ.എബി മക്കപ്പുഴ എന്നിവര് അംഗങ്ങളായിരിക്കും.ഈ സമിതിയുടെ കാലാവധി അഞ്ചു വര്‍ഷത്തേക്കായിരിക്കും

എ​സ്എ​സ്എ​ൽ​സി ക​ണ​ക്ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി.

08:44 pm 25/3/2017 തി​രു​വ​ന​ന്ത​പു​രം: ചോ​ദ്യ​പേ​പ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യെ തു​ട​ർ​ന്ന് എ​സ്എ​സ്എ​ൽ​സി ക​ണ​ക്ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി. ഈ ​മാ​സം 30 ന് ​വീ​ണ്ടും പ​രീ​ക്ഷ ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു. വ​രു​ന്ന വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 1.30 നാ​ണ് പ​രീ​ക്ഷ. ക​ണ​ക്ക് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പം പ​രി​ശോ​ധി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് പ​രീ​ക്ഷ വീ​ണ്ടും ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​ത്. എ​ന്നാ​ൽ ഈ ​ദി​വ​സം വാ​ഹ​ന പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ‌ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ത് ബാ​ധി​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ട്. ചോ​ദ്യ​പേ​പ്പ​ർ Read more about എ​സ്എ​സ്എ​ൽ​സി ക​ണ​ക്ക് പ​രീ​ക്ഷ റ​ദ്ദാ​ക്കി.[…]

സി.എസ്.ഐ സഭാ പരമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയില്‍ സ്വീകരണം

08:26 pm 25/3/2017 ചിക്കാഗോ: ദക്ഷിണേന്ത്യാ സഭ പരമാധ്യക്ഷനായശേഷം ആദ്യമായി നോര്‍ത്ത് അമേരിക്കയില്‍ എത്തുന്ന സി.എസ്.ഐ മോഡറേറ്റര്‍ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയിലെ സി.എസ്.ഐ സഭകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. നോര്‍ത്ത് അമേരിക്കന്‍ സി.എസ്.ഐ കൗണ്‍സില്‍ റീജിയന്‍ 4-ലെ തമിഴ്, തെലുങ്ക്, കന്നഡ, മലയാള ഭാഷകളിലുള്ള എല്ലാ ദക്ഷണിന്ത്യേ സഭാംഗങ്ങളും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ഏപ്രില്‍ ഒന്നിനു ശനിയാഴ്ച ചിക്കാഗോയില്‍ എത്തിച്ചേരുന്ന മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനിയെ ചിക്കാഗോയിലെ വിവിധ Read more about സി.എസ്.ഐ സഭാ പരമാധ്യക്ഷന്‍ മോസ്റ്റ് റവ.ഡോ. തോമസ് കെ. ഉമ്മന്‍ തിരുമേനിക്ക് ചിക്കാഗോയില്‍ സ്വീകരണം[…]

സന്തോഷ് നായര്‍, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്

08:23 pm 25/3/2017 – എബി ആനന്ദ് സൗത്ത് ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ ഏക മലയാളി ഹിന്ദു സംഘടനയായ കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം. ശ്രീ.സന്തോഷ് നായര്‍(വേണു), പ്രസിഡന്റായ പുതിയ കമ്മറ്റിയുടെ പ്രവര്‍ത്തനം പൂര്‍വ്വാധികം ഭംഗിയായി ആരംഭിച്ചു. ശ്രീ. മോഹന്‍ നാരായണ്‍(വൈസ് പ്രസിഡന്റ്), ശ്രീ.പ്രദീപ് ബി.പിള്ള(സെക്രട്ടറി), ശ്രീ.രാജേഷ് ശ്രീനിവാസന്‍(ട്രഷറര്‍), കമ്മറ്റി മെമ്പേഴ്‌സായ ശ്രീമതി. ലീലാ നായര്‍, ശ്രീ.രാജ്കുമാര്‍, ശ്രീ.സദാശിവന്‍, ശ്രീ.സുരേഷ് നായര്‍, ശ്രീമതി. സഞ്ചു എബി ആനന്ദ്, എന്നിവരും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് Read more about സന്തോഷ് നായര്‍, കേരളാ ഹിന്ദൂസ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റ്[…]

ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു

08:22 pm 25/3/2017 ന്യൂജേഴ്‌സി: അമേരിക്കന്‍ മലയാളി സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന സാമുദായിക സംഘടന ആയ നായര്‍ മഹാമണ്ഡലത്തിന്റെ പുതിയ ഭരണ സമിതി അധികാരമേറ്റു. ന്യൂജേഴ്‌സി നോര്‍ത്ത് ബ്രന്‌സ്വിക് ലുള്ള മിര്‍ച്ചി റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ നായര്‍ മഹാമണ്ഡലം സ്ഥാപക ചെയര്മാന് മാധവന്‍ ബി നായര്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിര്‍വഹിച്ചു . പ്രത്യേകം ക്ഷണിതാക്കളും ,വിശിഷ്യതിഥികളും നായര്‍ മഹാമണ്ഡലം ഭാരവാഹികളും കുടുംബാങ്ങങ്ങളും പങ്കെടുക്കുത്ത ഗംഭീരമായ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത മലയാളത്തിന്റെ പ്രിയ കവി ഒഎന്‍വി Read more about ഒ.എന്‍.വി സ്മൃതിയില്‍ നായര്‍ മഹാമണ്ഡലം പുതിയ ഭരണ സമിതി അധികാരമേറ്റു[…]

ഇരു കാലുകളും നഷ്ടപ്പെട്ട മറീന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു

08:20 pm 25/3/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: രാജ്യ സേവനത്തിനിടെ 2011ല്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട മറീനും, വിമുക്ത ഭടനുമായ മാറ്റിയാസ് ഫെറേറ (28) ന്യൂയോര്‍ക്ക് സഫോള്‍ക്ക് കൗണ്ടിയില്‍ പൂര്‍ണ്ണ സമയ പോലീസ് ഓഫീസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. അമേരിക്കയില്‍ ഇരുകാലുകളും നഷ്ടപ്പെട്ട് പോലീസ് ഓഫീസറായി ചുമതലയേല്‍ക്കുന്ന ആദ്യ വ്യക്തിയാണ് മാറ്റിയാസ്. ‘ഇന്ന് എന്റെ ജീവിതാഭിലാഷം സഫലമാവുകയാണ്’. വെള്ളിയാഴ്ച സഫോള്‍ക്ക് കൗണ്ടി പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മാറ്റിയാസ് പറഞ്ഞു. ഭാര്യയും Read more about ഇരു കാലുകളും നഷ്ടപ്പെട്ട മറീന്‍ പോലീസ് ഓഫീസറായി ചുമതലയേറ്റു[…]

അനുഗ്രഹ നിറവില്‍ മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു

08:18 pm 25/3/2017 – ജീമോന്‍ റാന്നി ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍പ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ 9 ഇടവകകളിലെ ഇടവക മിഷന്‍, സേവികാസംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന റീജിയനല്‍ കോണ്‍ഫറന്‍സ് അനുഗ്രഹകരമായി നടന്നു. മാര്‍ച്ച് 17, 18(വെള്ളി, ശനി) തീയതികളില്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ദേവാലയത്തോടു ചേര്‍ന്ന് പുതുതായി പണികഴിപ്പിച്ച മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു കോണ്‍ഫറന്‍സ് നടന്നത്. ഹൂസ്റ്റണ്‍, ഡാളസ്, ഒക്ലഹോമ, ഓസ്റ്റിന്‍, ലമ്പക്ക്, കൊളറാഡോ Read more about അനുഗ്രഹ നിറവില്‍ മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജണല്‍ കോണ്‍ഫറന്‍സ് സമാപിച്ചു[…]