ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചു
08:16 pm. 25/3/2017 – അലന്‍ ചെന്നിത്തല ഡിട്രോയിറ്റ്: പ്രമുഖ കലാ സാംസ്കാരിക സംഘടനയായ കേരള ക്ലബ് പയനീഴ്‌സ് ഡേ എന്ന പേരില്‍ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഗീത സാന്ദ്രമായിരുന്ന സ്‌നേഹ സംഗമത്തില്‍ മുതിര്‍ന്നവരും യുവതി യുവാക്കളും കുട്ടികളുമടക്കം നിരവധിപേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് പാരിതോഷികവും സമര്‍പ്പിച്ചു. ഭാരവാഹികളായ ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറന്പില്‍, സുജിത് മേനോന്‍, ധന്യ മേനോന്‍, ലിബിന്‍ ജോണ്‍, അജയ് അലക്‌സ്, Read more about ഡിട്രോയിറ്റ് കേരള ക്ലബ് പയനീഴ്‌സ് ഡേ സംഘടിപ്പിച്ചു[…]










