പത്തുവയസുകാരന്‍ മഞ്ഞിനടിയില്‍പ്പെട്ട് മരിച്ചു

07:50 pm 17/3/2017 – പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പരിസരങ്ങളിലും ഉണ്ടായ കനത്ത മഞ്ഞുവീഴ്ച പത്തുവയസ്സുകാരന്റെ ജീവനെടുത്തു. പെന്‍ഡല്‍ട്ടണ്‍ ഐക്കിന്‍ റോഡിലുള്ള വസതിക്കു മുമ്പില്‍ കുന്നു കൂടിയ മഞ്ഞില്‍ ടണലുണ്ടാക്കി കളിക്കുന്നതിനിടയില്‍ ടണല്‍ ഇടിഞ്ഞു വീണ് അതിനുള്ളില്‍ അകപ്പെടുകയായിരുന്നു പത്തു വയസ്സുകാരനായ ബെഞ്ചമിന്‍. മാര്‍ച്ച് 15 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പൊലീസില്‍ വിവരം ലഭിച്ചത്. ഉടനെ സംഭവസ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ഞില്‍ കുട്ടികള്‍ വീടുണ്ടാക്കി കളിക്കുന്നത് സാധാരണയാണെന്ന് ബഞ്ചമിന്റെ ആന്റി Read more about പത്തുവയസുകാരന്‍ മഞ്ഞിനടിയില്‍പ്പെട്ട് മരിച്ചു[…]

കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ വംശജന് 1.1 മില്യന്‍ ഡോളര്‍ ഗ്രാന്റ്

07:50 pm 17/3/2017 – പി. പി. ചെറിയാന്‍ ടെക്സസ്: ടെക്സസ് ടെക് ബയോമെഡിക്കല്‍ സയന്‍സ് സ്കൂള്‍ ഡീനും ഇന്ത്യന്‍ വംശജനുമായ ശാസ്ത്രജ്ഞന്‍ രാജ്കുമാര്‍ ലക്ഷ്മണ സ്വാമിക്ക് കാന്‍സര്‍ ഗവേഷണത്തിനായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ് 1.1 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് അനുവദിച്ചു. ഗര്‍ഭവതികളായ സ്ത്രീകളില്‍ ബ്രസ്റ്റ് കാന്‍സറിനുള്ള സാധ്യതകള്‍ എങ്ങനെ ലഘൂകരിക്കാം എന്ന ഗവേഷണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്.20 വയസ്സിനു മുന്‍പു ഗര്‍ഭം ധരിച്ചു കുഞ്ഞിനെ പ്രസവിക്കുന്ന യുവതിക്ക്, 35 വയസ്സുള്ള സ്ത്രീക്ക് ആദ്യ പ്രസവത്തിനുശേഷം ഉണ്ടാകുന്ന Read more about കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ വംശജന് 1.1 മില്യന്‍ ഡോളര്‍ ഗ്രാന്റ്[…]

ഹൃദയങ്ങളെ തൊട്ടുണര്‍ത്തി കലാസന്ധ്യ

07:46 pm 17/3/2017 – മാത്യുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: ശീതകാല സായംസന്ധ്യയെ പുതുതലമുറയുടെ ആഘോഷമാക്കി മാറ്റി യുവ കലാകാരന്മാരുടെ വിവിധ കലാവിരുന്നൊരുക്കി ട്രിനിറ്റി സ്കൂള്‍ ഓഫ് ആര്‍ട്ട്‌സും സോളിഡ് ആക്ഷന്‍ സ്റ്റുഡിയോയും സംയുക്തമായി സംഘടിപ്പിച്ച കലാ സന്ധ്യ ന}യോര്‍ക്കില്‍ അരങ്ങേറി. ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ ഫെബ്രുവരി 25-ന് അരങ്ങേറിയ കലാവിരുന്ന് വളര്‍ന്നുവരുന്ന മലയാളീ പുതുതലമുറയുടെ കലാവാസനകളെ വെളിപ്പെടുത്തുന്നതായിരുന്നു. “”നിങ്ങള്‍ ഭൂലോകം എങ്ങും പോയി സുവിശേഷം അറിയിപ്പീന്‍” എന്ന സന്ദേശം ഉള്‍ക്കൊണ്‍ട് സംഗീതത്തിലൂടെയും കലാപ്രകടനങ്ങളിലൂടെയും ദൈവത്തെ മഹത്വപ്പെടുത്താം Read more about ഹൃദയങ്ങളെ തൊട്ടുണര്‍ത്തി കലാസന്ധ്യ[…]

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പിതള്‍ക്കായുള്ള പ്രത്യേക സെമിനാര്‍

07:45 pm 17/3/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ആഭിമുഖ്യത്തില്‍, ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍വെച്ച് മാര്‍ച്ച് 18(ശനി) ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ ദമ്പതികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍ നടത്തപ്പെടുന്നു. ‘Growing Together in Christ’ എന്നതായിരിക്കും സെമിനാറിന്റെ ചിന്താവിഷയം. പ്രസിദ്ധ വാഗ്മിയും, സുവിശേഷ പ്രാസംഗികനുമായ റവ.ഫാ.എ.പി.ജോര്‍ജ് മുഖ്യ പ്രഭാഷകനായിരിക്കും. ‘എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം ഞാന്‍ സകലത്തിനും മതിയാകുന്നു. ഫിലി.4-3’ Read more about ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പിതള്‍ക്കായുള്ള പ്രത്യേക സെമിനാര്‍[…]

വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്

07:43 pm 17/3/2017 – ജിനേഷ് തമ്പി ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സ് പ്രസിഡന്റ് ആയി ശ്രീ മോഹനന്‍ പിള്ള സ്ഥാനം ഏറ്റെടുത്തു. ഫിലാഡല്‍ഫിയ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ തുടക്കം മുതല്‍ പല സുപ്രധാന സ്ഥാനങ്ങളിലും തന്റേതായ കഴിവും വ്യക്തിമുദ്രയും തെളിയിച്ച വ്യക്തിയാണ് ശ്രീ മോഹനന്‍ പിള്ള. ഫിലാഡല്‍ഫിയ പ്രൊവിന്‍സിന്റെ ട്രഷറര്‍ ആയും വൈസ് പ്രസിഡന്റ് ആയും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തന പാരമ്പര്യത്തിനുള്ള അംഗീകാരം കൂടി ആയീ പ്രസിഡ്ന്റ് പദവിയെ കാണണം Read more about വേള്‍ഡ് മലയാളി കൌണ്‍സില്‍ ഫിലാഡല്‍ഫിയ പ്രൊവിന്‍സിനു പുതിയ പ്രസിഡന്റ്[…]

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി സൈ​നി​ക​ൻ ആത്മഹത്യ ചെയ്യതു .

07:19 pm 17/3/2017 ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി സൈ​നി​ക​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് മ​ണ​ക്ക​ട​വ് സ്വ​ദേ​ശി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ യു.​ബി.​ജ​യ​പ്ര​കാ​ശി​നെ​യാ​ണ്(46) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ: നി​ഷി​യാ​ണ് ഭാ​ര്യ. മ​ക്ക​ള്‍: ജി​തി​ൻ (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി)‍, ജൈ​ത്ര (മൂ​ന്നാം ക്ലാ​സു​കാ​രി വി​ദ്യാ​ർ​ഥി​നി).

മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​

07:12 pm 17/3/2017 കൊച്ചി:സിനിമതാരം കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​ ഹൈകോടിയിൽ. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്​തസാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന്​ സമർപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു​​. മണിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്‌ണൻ നൽകിയ ഹരജിയിലാണ് പൊലീസി​ന്റെ റിപ്പോർട്ട്​. മണിയുടെ ശരീരത്തിൽ വിഷമദ്യത്തിെൻറ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് രക്​തസാമ്പിൾ പരിശോധിച്ച എറണാകുളം റീജനൽ കെമിക്കൽ ലാബിെൻറ Read more about മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന്​ പൊലീസ്​[…]

ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയാകും.

07:11 pm 17/3/2017 ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയാകും. ഇന്നു ചേർന്ന പാർട്ടി എം.എൽ.എമാരുടെ യോഗമാണ് പാർലമെന്‍ററി പാർട്ടി നേതാവായി ത്രിവേന്ദ്ര സിങ് റാവത്തിനെ തെരഞ്ഞെടുത്തത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച ഡെറാഡൂൺ പരേഡ് ഗ്രൗണ്ടിൽ നടക്കുമെന്നാണ് റിപ്പോർട്ട്. 56കാരനായ ത്രിവേന്ദ്ര സിങ് റാവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ 1983 മുതൽ 2002 വരെ ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകനായിരുന്നു. Read more about ബി.ജെ.പി നേതാവ് ത്രിവേന്ദ്ര സിങ് റാവത്ത് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയാകും.[…]

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​താ​വി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി.

07:00 pm 17/3/2017 ദാ​ഹോ​ദ്: ഗു​ജ​റാ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​താ​വി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി. പെ​ൺ​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഓ​ടു​ന്ന കാ​റി​ലാ​യി​രു​ന്നു പീ​ഡ​നം. ആ​റു പേ​ർ ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സി​ന് പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദി​ൽ‌ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ളി​ലൊ​രാ​ൾ​ക്കെ​തി​രെ വ്യാ​ജ​മ​ദ്യം വി​റ്റ​താ​യി പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ൻ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ട​താ​ണ് ക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. കു​മാ​ത് ബ​രി​യ എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ഹോ​ദ​ര​ൻ പ​രാ​തി​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ബ​രി​യ​യും കൂ​ട്ടാളികളാ​യ മ​റ്റു 13 പേ​രും ബൈ​ക്കി​ലും Read more about പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പി​താ​വി​ന്‍റെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി.[…]

ധാ​ക്ക​യി​ൽ‌ പോ​ലീ​സ് ക്യാ​ന്പി​നു സ​മീ​പം ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ച്ച്.

07:00 pm 17/3/2017 ധാ​ക്ക: ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽ‌ പോ​ലീ​സ് ക്യാ​ന്പി​നു സ​മീ​പം ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ച്ച് ആ​ത്മ​ഹൂ​തി ചെ​യ്തു. ദാ​ക്ക​യി​ലെ ആ​ഷ്ക്കോ​ണ​യി​ലെ റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ ക്യാ​ന്പി​നു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ‌ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ‌ ബ​റ്റാ​ലി​യ​നു​ള്ളി​ൽ ക​ട​ന്നു​ക​യ​റാ​ൻ ശ്ര​മി​ച്ച ചാ​വേ​റാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ക്യാ​ന്പി​ന്‍റെ മ​തി​ൽ ചാ​ടി​ക്ക​ടന്ന ചാ​വേ​ർ സ്ഫോ​ട​നം ന​ട​ത്തു​ക​യായി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സൈ​നി​ക ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.