തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. ഫെബ്രുവരിയില്‍ കൂട്ടിചേര്‍ത്തത് 235000 തൊഴിലവസരങ്ങള്‍
07:48 pm 11/3/1017 – പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രമ്പ് അധികാരമേറ്റെടുത്തതിനുശേഷം അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക രംഗത്തും കാതലായ മാറ്റങ്ങള്‍ സംഭവിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് 10 വെള്ളിയാഴ്ച ഗവണ്‍മെന്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഫെബ്രുവരിയില്‍ തൊഴിലില്ലായ്മ നിരക്കില്‍ 4.7 ശതമാനം കുറവുണ്ടായതായും, 235000 പേര്‍ക്ക് പുതിയതായി തൊഴിലവസരങ്ങള്‍ ലഭിച്ചതായും പറയുന്നു. ജനുവരിയില്‍ 4.8 ശതമാനമായിരുന്നു. മാര്‍ച്ച് 1415 തിയ്യതികളില്‍ ഫെഡറല്‍ റിസര്‍വ് മീറ്റിങ്ങ് നടക്കാനിരിക്കെ തൊഴില്‍ മേഖലയിലും, സാമ്പത്തികരംഗത്തും പ്രകടമായ മാറ്റം ശുഭ Read more about തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. ഫെബ്രുവരിയില്‍ കൂട്ടിചേര്‍ത്തത് 235000 തൊഴിലവസരങ്ങള്‍[…]










