വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി
09:39 pm 5/3/2017 കോഴിക്കോട്: വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി. വീരപ്പനെയോ മറ്റാരെയെങ്കിലുമോ വധിക്കുന്നതിനായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്നും കൃത്രിമക്കാൽ മാറ്റിവയ്ക്കാൻ അനുമതി ചോദിച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതിയിൽ താൻ സമർപ്പിച്ച പെറ്റീഷനെ എതിർത്തില്ല എന്ന് കാരണത്താൽ അന്നത്തെ ഹോം സെക്രട്ടറിയെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്ത ജയലളിത, വീരപ്പനെ പിടിക്കാൻ തന്‍റെ അടുത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്ന് പറയുന്നത് Read more about വീരപ്പനെ കൊലപ്പെടുത്താൻ താൻ സഹായം നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്ന് അബ്ദുൾ നാസർ മഅദനി[…]










