വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് ലോ​ക റി​ക്കാ​ർ​ഡ്.

06:22 pm 5/3/2017 കൊ​ച്ചി: വൈ​ക്കം വി​ജ​യ​ല​ക്ഷ്മി​ക്ക് ലോ​ക റി​ക്കാ​ർ​ഡ്. അ​ഞ്ചു മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി കച്ചേരി നടത്തിയാണ് വി​ജ​യ​ല​ക്ഷ്മി റി​ക്കാ​ർ​ഡി​ട്ട​ത്. 67 ഗാ​ന​ങ്ങ​ളാ​ണ് ഗാ​യ​ത്രി​വീ​ണ​യി​ൽ വി​ജ​യ​ല​ക്ഷ്മി മീ​ട്ടി​യ​ത്. 51 ഗാ​ന​ങ്ങ​ളാ​ണ് വി​ജ​യ​ല​ക്ഷ്മി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

റിസർവ്​ ബാങ്ക്​ ഗവർണർക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ

06:15 PM 5/3/2017 ന്യൂഡൽഹി: റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പട്ടേലിനെതിരെ ഇ-മെയിലിലുടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. നാഗ്​പൂർ സ്വദേശി വൈഭവ്​ ബദ്ദാൽവർ എന്നയാളാണ്​ അറസ്​റ്റിലായത്​​. ഫെബ്രുവരി 23നായിുന്നു സംഭവം. റിസർവ്​ ബാങ്ക്​ ഗവർണർ സ്ഥാനം രാജിവെച്ചില്ലെങ്കിൽ പ​േട്ടലിനെയും കുടുംബാംഗങ്ങളെയും വധിക്കുമെന്നായിരുന്നു ഭീഷണി. ആർ.ബി.​െഎ ജനറൽ മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ കേസെടുക്കുകയായിരുന്നു. ബദ്ദാല്‍വര്‍ മറ്റാര്‍ക്കെങ്കിലും സമാനരീതിയില്‍ സന്ദേശമയച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് സൈബര്‍ ഡെപ്യൂട്ടി കമീഷണര്‍ അഖിലേഷ് കുമാര്‍ സിങ് പറഞ്ഞു. സാ​േങ്കതിക Read more about റിസർവ്​ ബാങ്ക്​ ഗവർണർക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ[…]

കണ്ണൂരിൽ പുലിയിറങ്ങി.

06:10 pm 5/3/2017 കണ്ണൂർ: കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി. സിറ്റി റോഡിലുള്ള തായത്തെരു റെയിൽവേ ഗേറ്റിന് സമീപമാണ് പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിയോടെ റെയിൽവേ പാളത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പുലിയെ കണ്ടത്. നാട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. പുലിക്കായി തെരച്ചിൽ തുടരുകയാണ്.

വൈദികനെതിരെ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം എ.കെ ആൻറണി

02:49 pm 5/3/2017 കോഴിക്കോട്​: പീഡനകേസിൽ പ്രതിയായ വൈദികനെതിരെ കോൺഗ്രസ്​ പ്രവർത്തകസമിതി അംഗം എ.കെ ആൻറണി. കൊട്ടിയൂരിൽ വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയെന്ന്​ അദ്ദേഹം പറഞ്ഞു. വൈദികനെന്ന പരിഗണന നൽകേണ്ടെന്നും ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത്​ പോലെ കൈകാര്യം ചെയ്യണമെന്നും ആൻറണി പറഞ്ഞു. സ്ത്രീകളെ അക്രമിക്കുന്നവർക്ക്​ കടുത്ത ശിക്ഷ നൽകണം. കുറ്റവാളികളെ ശിക്ഷിച്ചാൽ മാറ്റങ്ങളിലുണ്ടാകൂ എന്നും ആൻറണി കൂട്ടിച്ചേർത്തു. മദ്യനയത്തെ സംബന്ധിച്ചും ആൻറണി പ്രതികരിച്ചു. ഒരു ബാറും തുറക്കാൻ അനുവദിക്കരുതെന്ന്​ അദ്ദേഹം പറഞ്ഞു.

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യ അ​ക്ര​മം.

02:49 pm 5/3/2017 ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യ അ​ക്ര​മം. വാ​ഷിം​ഗ്ട​ണി​ലെ കെ​ന്‍റി​ൽ സി​ക്ക് യു​വാ​വി​ന് വെ​ടി​യേ​റ്റു. നി​ങ്ങ​ളു​ടെ രാ​ജ്യ​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​ൻ ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു അ​ജ്ഞാ​ത​ൻ നി​റ​യൊ​ഴി​ച്ച​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. വീ​ടി​നു വെ​ളി​യി​ൽ​വ​ച്ചാ​ണ് സി​ക്ക് യു​വാ​വി​ന് വെ​ടി​യേ​റ്റ​ത്. യു​വാ​വി​ന്‍റെ വാ​ഹ​ന​ത്തി​ന​രി​കി​ലേ​ക്കു​വ​ന്ന അ​ജ്ഞാ​ത​ൻ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും ഒ​ടു​വി​ൽ നി​റ​യൊ​ഴി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് കെ​ന്‍റ് പോ​ലീ​സ് പ​റ​യു​ന്നു. മു​ഖം​മൂ​ടി ധ​രി​ച്ച ആ​റ​ടി​യോ​ളം ഉ​യ​ര​മു​ള്ള വെ​ള്ള​ക്കാ​ര​നാ​യി​രു​ന്നു അ​ക്ര​മി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. യു​വാ​വി​ന് നി​സാ​ര​പ​രി​ക്കാ​ണ് ഏ​റ്റ​ത്. ഇ​യാ​ളെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​ന്‍റ് Read more about അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഇ​ന്ത്യ​ക്കാ​ർ​ക്കു​നേ​രെ വം​ശീ​യ അ​ക്ര​മം.[…]

സൊ​മാ​ലി​യ​യി​ൽ പ​ട്ടി​ണി​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​വീ​ഴു​ന്നു.

02:44 pm 5/3/2017 മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യി​ൽ പ​ട്ടി​ണി​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​വീ​ഴു​ന്നു. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ബേ ​റീ​ജി​യ​ണി​ൽ 110 പേ​രാ​ണ് പ​ട്ടി​ണി​യും അ​തി​സാ​ര​വും മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ഹ​സ​ൻ അ​ലി ഖ​യീ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സൊ​മാ​ലി​യ​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​മാ​ണ് ബേ ​റീ​ജി​യ​ൺ‌. ക​ന​ത്ത വ​ര​ൾ​ച്ച മൂ​ലം ഈ ​പ്ര​ദേ​ശം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. ലോ​ക​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തു​മു​ള്ള സൊ​മാ​ലി​യ​ക്കാ​രും രാ​ജ്യ​ത്തെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. സൊ​മാ​ലി​യ​യി​ൽ മ​രി​ച്ചു വീ​ഴു​ന്ന​വ​രെ ര​ക്ഷ​പെ​ടു​ത്താ​ൻ നി​ങ്ങ​ൾ എ​വി​ടെ​യാ​ണോ അ​വി​ടെ​നി​ന്ന് സ​ഹാ​യം Read more about സൊ​മാ​ലി​യ​യി​ൽ പ​ട്ടി​ണി​മൂ​ലം ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ മ​രി​ച്ചു​വീ​ഴു​ന്നു.[…]

ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ സൈ​നി​ക​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി

02:38 pm 5/3/2017 ശ്രീ​ന​ഗ​ർ: രാ​ഷ്ട്രീ​യ റൈ​ഫി​ൾ‌​സി​ലെ (ആ​ർ​ആ​ർ) സൈ​നി​ക​ൻ റോ​ഷ​ൻ സിം​ഗാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സ്റ്റോ​ർ​റൂ​മി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​ണ് സൈ​നി​ക​ൻ‌.

ബജറ്റ് ചോര്‍ച്ചാ വിവാദം: ചീഫ് സെക്രട്ടറി നിയമോപദേശം തേടി.

12:59 pm 5/3/2017 തിരുവനന്തപുരം: ബജറ്റ് ചോര്‍ച്ചാ വിവാദത്തിലെ നിയമലംഘനം പരിശോധിക്കാൻ ചീഫ് സെക്രട്ടറി നിയമോപദേശം തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് നടപടി. ബജറ്റ് ചോര്‍ച്ചയിൽ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി തോമസ് ഐസകിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലെ ആവശ്യം. ബജറ്റ് രേഖകള്‍, അവ ഔദ്യോഗികമായി നിയമസഭയില്‍ അവതരിപ്പിക്കുന്നതിനുമുമ്പ് ചോര്‍ത്തുക എന്നത് 1923 ലെ ഒഫിഷ്യല്‍ സീക്രറ്റ്‌സ് ആക്ടിലെ 5(2), 5(1) (b), Read more about ബജറ്റ് ചോര്‍ച്ചാ വിവാദം: ചീഫ് സെക്രട്ടറി നിയമോപദേശം തേടി.[…]

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് 75 വ​യ​സു​ള്ള പിതാവിനെ അ​ടി​ച്ചു​കൊ​ന്നു.

12:22 pm 5/3/2017 ന്യൂ​ഡ​ല്‍​ഹി: മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് 75 വ​യ​സു​ള്ള പിതാവിനെ അ​ടി​ച്ചു​കൊ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഡ​ല്‍​ഹി​യി​ല്‍ ബി​ന്ദാ​പൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്കി​ല്‍ വെ​ള്ളം നി​റ​യ്ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മ​ർ​ദ​നം. യു​വാ​വി​ന്‍റെ 12 വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ ക​ണ്‍​മു​ന്നി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ബ​ഹ​ളം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ആ​രും ഇ​ട​പെ​ട്ടി​ല്ല. ക​ഴു​ത്ത് ഒ​ടി​ഞ്ഞ നി​ല​യി​ലും ദേ​ഹ​മാ​സ​ക​ലം ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടു​മാ​ണ് 75 കാ​ര​നാ​യ റാം ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ ഉ​ട​നെ മ​ര​ണം സം​ഭ​വി​ച്ചു.

ധനുഷ് തങ്ങളുടെ മകനാണെന്ന മധുര ദമ്പതികളുടെ അവകാശവാദത്തില്‍ വെളിപ്പെടുത്തലുമായി താരം പഠിച്ച സ്‌കൂളിന്‍റെ പ്രിന്‍സിപ്പാള്‍.

09:04 am 5/3/2017 ചെന്നൈ: ധനുഷ് തങ്ങളുടെ മകനാണെന്ന മധുര ദമ്പതികളുടെ അവകാശവാദത്തില്‍ വെളിപ്പെടുത്തലുമായി താരം പഠിച്ച സ്‌കൂളിന്‍റെ പ്രിന്‍സിപ്പാള്‍. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസ് വരെ ധനുഷ് താന്‍ പ്രിന്‍സിപ്പാളായ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളിലാണ് പഠിച്ചതെന്ന് സുധ വെങ്കടേശ്വര്‍ എന്ന അധ്യാപിക പറഞ്ഞു. 1987ല്‍ പിതാവും സംവിധായകനുമായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് ധനുഷിനെ തായ് സത്യ സ്‌കൂളില്‍ ചേര്‍ത്തത്. ധനുഷിന്റെ മുത്ത സഹോദരിമാരായ വിമല, ഗീത, കാര്‍ത്തിക ദേവി എന്നിവരും തായ് സത്യ Read more about ധനുഷ് തങ്ങളുടെ മകനാണെന്ന മധുര ദമ്പതികളുടെ അവകാശവാദത്തില്‍ വെളിപ്പെടുത്തലുമായി താരം പഠിച്ച സ്‌കൂളിന്‍റെ പ്രിന്‍സിപ്പാള്‍.[…]