ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി ഒബാമയുടെ വക്താവ്.
08:55 am 5/3/2017 വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി മുൻ പ്രസിഡന്‍റ് ബറാക് ഒബാമയുടെ വക്താവ്. ട്രംപിന്‍റെ ആരോപണങ്ങൾ വ്യാജമാണെന്ന് വക്താവ് കെവിൻ ലെവിസ് പറഞ്ഞു. നവംബറിലെ തെരഞ്ഞെടുപ്പു പ്രചാരണവേളയിൽ ന്യൂയോർക്കിലെ ട്രംപ് ടവറിലെ തന്‍റെ ഫോണ്‍ ഒബാമ ചോർത്തിയെന്നാണ് ട്രംപിന്‍റെ ആരോപണം. ഒബാമയോ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരോ ഏതെങ്കിലുമൊരു യുഎസ് പൗരന്‍റെ മേൽ നിരീക്ഷണം നടത്താൻ നിർദേശം നൽകിയിട്ടില്ല. നീതിന്യായ വകുപ്പ് നടത്തുന്ന സ്വതന്ത്ര അന്വേഷണം വൈറ്റ് ഹൗസ് Read more about ട്രംപിന്‍റെ ഫോണ്‍ ചോർത്തൽ ആരോപണത്തെ തള്ളി ഒബാമയുടെ വക്താവ്.[…]










