മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ അവസരം നല്‍കി കോടതി

08:10 pm 4/3/2017 – പി.പി. ചെറിയാന്‍ ന്യുയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനും എസ്എസി കാപിറ്റല്‍ അഡ് വൈസേഴ്‌സ് പോര്‍ട്ട് പോളിയോ മാനേജരുമായിരുന്ന മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ കോടതി മറ്റൊരവസരം കൂടി നല്‍കി. മെയ് 9 ന് കോടതി വീണ്ടും വാദം കേള്‍ക്കും. യുഎസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സാണ് (മന്‍ഹാട്ടന്‍) മര്‍ത്തോമയ്ക്ക് മറ്റൊരു വിചാരണയ്ക്കുള്ള അവസരം നല്‍കുന്നതിന് ഉത്തരവിട്ടത്. 2008 ല്‍ അള്‍സൈമേഴ്‌സ് ഡ്രഗ്ഗിനെക്കുറിച്ചുള്ള രഹസ്യം ഉല്പാദകരായ ഇലെന്‍ കോര്‍പറേഷനില്‍ നിന്നും ചോര്‍ത്തിയെടുത്ത് എസ്എസി Read more about മാത്യു മര്‍ത്തോമയ്ക്ക് കുറ്റ വിമുക്തനാകാന്‍ അവസരം നല്‍കി കോടതി[…]

ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍

08:08 pm 4/3/2017 – പി.പി. ചെറിയാന്‍ ഒര്‍ലാന്റോ: ചലച്ചിത്രങ്ങളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരെ ലഭിച്ച ചിത്രമെന്ന പദവി ജീസസ് എന്ന ചലച്ചിത്രം സ്വന്തമാക്കി. ഫ്‌ലോറിഡായിലെ ഒര്‍ലാന്റോയില്‍ കഴിഞ്ഞ ആഴ്ച ചേര്‍ന്ന നാഷണല്‍ റിലിജിസ് ബ്രോഡ്കാസ്റ്റേഴ്‌സ് കണ്‍വന്‍ഷനിലാണ് ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയ വിവരം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടതും ജീസസ് എന്ന ചലച്ചിത്രമാണ്. 1500 ഭാഷകളില്‍ ജീസസ് ചലച്ചിത്രം പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. എത്യോപ്യ, കെനിയ, സുഡാന്‍ തുടങ്ങിയ ഭാഷകളിലേക്കാണ് ജീസസ് Read more about ജീസസ് ചലച്ചിത്രം ഗിന്നസ് ബുക്കില്‍[…]

ഒക്ലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് മാര്‍ച്ച് 25 ന്

08:06 pm 4/3/2017 – പി.പി. ചെറിയാന്‍ തുള്‍സ (ഒക്ലഹോമ): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഗ്രേറ്റര്‍ തുള്‍സ ഹിന്ദു ടെംമ്പിളുമായി സഹകരിച്ചു ഏകദിന കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ന് 9.30 മുതല്‍ വൈകിട്ട് നാല് വരെ ഗ്രേറ്റര്‍ തുള്‍സാ ഹിന്ദു ടെംമ്പിളിലാണ് വീസ, ഒസിഐ കാര്‍ഡ് ക്യാമ്പ് നടക്കുകയെന്ന് ഹൂസ്റ്റണ്‍ കോണ്‍സുലേറ്റിന്റെ പത്രക്കുറിപ്പില്‍ അറിയിച്ചു. യുഎസ് പാസ് പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ ഒസിഐ, വീസ, റിണന്‍സിയേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് സമര്‍പ്പിക്കുന്ന പൂരിപ്പിച്ച അപേക്ഷ ഫോറവുമായി ക്യാമ്പില്‍ Read more about ഒക്ലഹോമയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് വീസ ക്യാമ്പ് മാര്‍ച്ച് 25 ന്[…]

ജര്‍മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം

08:04 pm 4/3/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പല കമ്പനികള്‍ക്കും, എയര്‍ലൈന്‍സിനും, എയര്‍പോര്‍ട്ടുകള്‍ക്കും നിലവിലുള്ള സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതമെന്ന് യൂറോപ്യന്‍ സെന്‍ട്രല്‍ കോടതി വിധിച്ചു. സര്‍വീസ് നമ്പരുകളായ 1801 -1802 – 1803 – 1804 – 1805 എന്നിവ സെക്കന്റുകള്‍ വച്ച് അമിത ചാര്‍ജാണ് കുറെ വര്‍ഷങ്ങളായി കസ്റ്റമേഴ്‌സില്‍ നിന്നും ഈടാക്കി വന്നിരുന്നത്. ഇത് നിയമാനുസ|തം അല്ലെന്നും സാധാരണ ടെലഫോണ്‍ ചാര്‍ജ് മാത്രമേ ഈടാക്കാന്‍ സാധിക്കുക എന്നുമാണ് Read more about ജര്‍മന്‍ സര്‍വീസ് നമ്പര്‍ 180 ല്‍ തുടങ്ങുന്നതിന്റെ ചാര്‍ജ് അനധികൃതം[…]

സേ​ന ക്യാ​മ്പി​ൽ മ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്‌ മോ​ര്‍​ട്ടം ചെ​യ്തു.

08:02 pm 4/3/2017 തി​രു​വ​ന​ന്ത​പു​രം: നാ​സി​ക്കി​ലെ ദേ​വ്‌​ലാ​ലി​യി​ലെ ക​ര​സേ​ന ക്യാ​മ്പി​ൽ മ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്‌ മോ​ര്‍​ട്ടം ചെ​യ്തു. റോ​യ്മാ​ത്യു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വീ​ണ്ടും പോ​സ്റ്റ്മോ​ര്‍​ട്ടം ന ​ട​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്ത മൃ​ത​ദേ​ഹം കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. റോ​യ്മാ​ത്യു പ​ഠി​ച്ച സ്‌​കൂ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി​യ​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം അ​ര​മ​ണി​ക്കൂ​റോ​ളം ട്രോ​ളി​യി​ൽ Read more about സേ​ന ക്യാ​മ്പി​ൽ മ​രി​ച്ച മ​ല​യാ​ളി ജ​വാ​ൻ റോ​യി മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റ്‌ മോ​ര്‍​ട്ടം ചെ​യ്തു.[…]

ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല.

08:00 pm 4/3/2017 ദില്ലി: ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ഉച്ചക്കഞ്ഞി പദ്ധതി പ്രകാരം ഭക്ഷണം ലഭിക്കുന്നതിന് എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായി. കുട്ടികള്‍ക്ക് മാത്രമല്ല, പാചകക്കാര്‍ക്കും സഹായികള്‍ക്കും കൂടി ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ജമ്മു കശ്മീര്‍, മേഘാലയ, ആസാം എന്നിവിടങ്ങളില്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ജൂണ്‍ 30 നകം എല്ലാ Read more about ആധാര്‍ ഇല്ലാത്ത സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി ഉച്ചക്കഞ്ഞിയില്ല.[…]

വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ക​ളി​യാ​യി പ​റ​ഞ്ഞ മും​ബൈ മോ​ഡ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

07:59 pm 4/3/2017 മും​ബൈ: വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ക​ളി​യാ​യി പ​റ​ഞ്ഞ മും​ബൈ മോ​ഡ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ഞ്ച​ന്‍ താ​ക്കൂ​ര്‍ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​ഹ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​ക്കു​പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു കാ​ഞ്ച​ൻ. ഇ​വ​ർ​ക്കൊ​പ്പം മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. ബോ​ര്‍​ഡിം​ഗ് ഗേ​റ്റ് ആ​ദ്യം ക​ട​ന്ന മോ​ഡ​ല്‍ ത​ന്‍റെ കൂ​ടെ​യു​ള്ള ഒ​രു സു​ഹൃ​ത്തി​ന്‍റെ ബാ​ഗ് പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​തി​ൽ ബോം​ബു​ണ്ടെ​ന്നും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ​റ​ഞ്ഞു. ഇ​തോ​ടെ സി​ഐ​എ​സ്എ​ഫും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി Read more about വി​മാ​ന​ത്തി​ൽ ബോം​ബു​ണ്ടെ​ന്ന് ക​ളി​യാ​യി പ​റ​ഞ്ഞ മും​ബൈ മോ​ഡ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു[…]

ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ​യെ​ത്തി.

7:54 pm 4/3/2017 തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ​യെ​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി മ​ഴ പെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം മു​ത​ല്‍ തെ​ക്കോ​ട്ടു​ള്ള ജി​ല്ല​ക​ളി​ലാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി മ​ഴ​യു​ണ്ടാ​യ​ത്. ഇ​ന്ന് തെ​ക്ക​ന്‍ ജി​ല്ല​ക​ളെ കൂ​ടാ​തെ തൃ​ശൂ​രും പാ​ല​ക്കാ​ടും മ​ഴ ല​ഭി​ച്ചു. മ​ഴ​യ്ക്കൊ​പ്പം പ​ല​സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഇ​ടി​യും​മി​ന്ന​ലു​മു​ണ്ടാ​യി. എ​ന്നാ​ൽ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ക​ന​ത്ത ചൂ​ടി​ൽ ചു​ട്ടു​പൊ​ള്ളു​ക​യാ​യി​രു​ന്ന സം​സ്ഥാ​ന​ത്തി​ന് മ​ഴ ആ​ശ്വാ​സ​മാ​യി. –

അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു.

07:53 pm 4/3/2017 അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് പറയാറിയിട്ടില്ലെന്ന് യുഎസ് സൈനികോദ്യോസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞാഴ്ച നടന്ന വംശീയക്രമണത്തില്‍ ഇന്ത്യന്‍ എഞ്ചിനീയര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യന്‍ വംശജന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

എ​ച്ച് 1 ബി ​പ്രീ​മി​യം വീ​സ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി.

7:38 pm 4/3/2017 വാ​ഷിം​ഗ്ട​ൺ: എ​ച്ച് 1 ബി ​പ്രീ​മി​യം വീ​സ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി. ഏ​പ്രി​ൽ മൂ​ന്നു മു​ത​ൽ ആ​റു മാ​സ​ത്തേ ക്കാ​ണ് നി​രോ​ധ​നം. യു​എ​സ് സ​റ്റി​സ​ൺ​ഷി​പ്പ് ആ​ൻ​ഡ് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റേ​താ​ണ് ന​ട​പ​ടി. ഫാ​സ്റ്റ് ട്രാ​ക്ക് രീ​തി​യി​ൽ എ​ച്ച് 1 ബി ​വീ​സ ന​ൽ​കു​ന്ന ന​ട​പ​ടി​യാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ച്ച്1 ബി ​വീ​സ ല​ഭി​ക്കു​ന്ന​തി​ന്‍റെ സ്വാ​ഭാ​വി​ക കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ അ​ധി​ക തു​ക ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നെ​യാ​ണ് പ്രീ​മി​യം പ്രോ​സ​സിം​ഗ് എ​ന്നു​പ​റ​യു​ന്ന​ത്. പ്രീ​മി​യം പ്രോ​സ​സിം​ഗി​ന് അ​ധി​ക​മാ​യി Read more about എ​ച്ച് 1 ബി ​പ്രീ​മി​യം വീ​സ ന​ൽ​കു​ന്ന​ത് അ​മേ​രി​ക്ക താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കി.[…]