ട്രംപിന്റെ റേറ്റിങ്ങ് ഒബാമയുടെ അവസാന പ്രസംഗത്തേക്കാള്‍ മികച്ചത്

08:08 pm 2/3/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ട്രംപ് നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങ് 28.2 ആയിരുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒബാമയുടെ വിടവാങ്ങല്‍ പ്രസംഗത്തിനു ലഭിച്ചത് 22.6 റേറ്റിങ്ങായിരുന്നു. എബിസി, സിബിഎസ്, ഫോക്‌സ്, എന്‍ബിസി, സിഎന്‍എന്‍ തുടങ്ങിയ ഏഴ് പ്രധാന നെറ്റ് വര്‍ക്കുകളുടെ പ്രാഥമിക കണക്കുകളിലാണ് ട്രംപിന്റെ റേറ്റിങ്ങിനെകുറിച്ചുള്ള സൂചനകള്‍ നല്‍കിയിരിക്കുന്നത്. 2009ല്‍ ഒബാമ യുഎസ് കോണ്‍ഗ്രസില്‍ നടത്തിയ പ്രഥമ പ്രസംഗത്തിന്റെ റേറ്റിങ്ങിനൊപ്പമെത്താന്‍ ട്രംപിനായിട്ടില്ല. അന്നത്തെ ഒബാമയുടെ Read more about ട്രംപിന്റെ റേറ്റിങ്ങ് ഒബാമയുടെ അവസാന പ്രസംഗത്തേക്കാള്‍ മികച്ചത്[…]

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍: പോള്‍ കറുകപ്പള്ളിലും,ഡോ. മാമ്മന്‍ സി ജേക്കബും കോര്‍ഡിനേറ്റഴ്‌സ്

08:01 pm 2/3/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഫൊക്കാന കേരളാ കണ്‍വന്‍ഷന്റെ കോര്‍ഡിനേറ്റര്‍ ആയി പോള്‍ കറുകപ്പള്ളിയേയും ,കോ- കോര്‍ഡിനേറ്റര്‍ ആയി ഡോ. മാമ്മന്‍ സി ജേക്കബിനേയും തെരഞ്ഞടുത്തതായി പ്രസിഡന്റ് തമ്പി ചാക്കോയും സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പും അറിയിച്ചു.അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കണ്‍ വന്‍ഷന്‍ മെയ് മാസം ഇരുപത്തിയേഴിനു കേരളത്തിലെ ഏറ്റവും പുതിയ റിസോര്‍ട്ടില്‍ ഒന്നായ ആലപ്പുഴ ലെക് പാലസ് റിസോര്‍ട്ടില്‍ നടത്തുന്നതാണ്. രാഷ്ട്രീയ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ പങ്കെടുപ്പിച്ചായിരിക്കും ഫൊക്കാന Read more about ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍: പോള്‍ കറുകപ്പള്ളിലും,ഡോ. മാമ്മന്‍ സി ജേക്കബും കോര്‍ഡിനേറ്റഴ്‌സ്[…]

ഐപിസി ഫാമിലി കോണ്‍ഫറന്‍സ്: ഡാലസില്‍ മാര്‍ച്ച് 12 ന് പ്രൊമോഷണല്‍ മീറ്റിംഗ്

08:00 pm 2/3/2017 – ഉമ്മന്‍ എബനേസര്‍ ന്യൂജഴ്‌സി : ജൂലൈ 27 മുതല്‍ 30 വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്ലാസാ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 15ാം ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. കോണ്‍ഫറന്‍സിന്റെ അനുഗ്രഹത്തിനും സുഗമമായ നടത്തിപ്പിനുമായി നാഷണല്‍ ലോക്കല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തന നിരതരാണ്. നോര്‍ത്തമേരിക്കയിലെ ഓരോ സംസ്ഥാനങ്ങളിലും പ്രോമോഷണല്‍ മീറ്റിങ്ങുകള്‍ നടന്നു വരുന്നു. ഡിസംബര്‍ 4 ന് ന്യൂയോര്‍ക്ക് സിറ്റിയിലും ഫെബ്രുവരി 19 ന് ഫ്‌ലോറിഡായിലെ ലേക്ക് Read more about ഐപിസി ഫാമിലി കോണ്‍ഫറന്‍സ്: ഡാലസില്‍ മാര്‍ച്ച് 12 ന് പ്രൊമോഷണല്‍ മീറ്റിംഗ്[…]

ലോകാത്ഭുതങ്ങളിലെ രക്തനാടകശാല

07:59 pm 2/3/2017 – കാരൂര്‍ സോമന്‍ ചാരുംമൂട് റോമന്‍ സാമ്രാജ്യത്തിന്റെ ക്രൂരതകളുടെ ഓര്‍മ്മപ്പെടുത്തലും അടയാളവുമാണ് രക്തനിലമായ റോമിലെ കൊളോസിയം. ആകാശത്തോളവും ഉയര്‍ന്നു നില്ക്കുന്ന ഈ അത്ഭുതഗോപുരത്തിലേക്ക് ഹൃദയത്തില്‍ അലയടിക്കുന്ന ദുരന്തസ്പന്ദനങ്ങളുമായി ഞാന്‍ നിന്നു. മനുഷ്യനും വന്യമൃഗങ്ങളുമായി ഏറ്റുമുട്ടുന്ന രക്തനാടക ശക്തിയുടെ പരീക്ഷണശാല. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി മരണപ്പെട്ടാല്‍ ആ ശരീരം മൃഗത്തിന് ഭക്ഷണമാണ്. കുറ്റവാളികള്‍ മൃഗവുമായി ഏറ്റുമുട്ടി ജയിച്ചാല്‍ അയാള്‍ക്ക് മോചനം ലഭിക്കും. ക്രിസ്തീയ വിശ്വാസികളും കുറ്റവാളികളുടെ പട്ടികയിലുണ്ട്. അവരെല്ലാം രക്തസാക്ഷികളായി മൃഗങ്ങളുടെ മുന്നില്‍ ജീവന്‍ Read more about ലോകാത്ഭുതങ്ങളിലെ രക്തനാടകശാല[…]

ഷിക്കാഗോ കെ.സി.എസ് രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടി “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി

07:58 pm 2/3/2017 ജോണിക്കുട്ടി പിള്ളവീട്ടില്‍ ഷിക്കാഗോ: ക്‌നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാര്‍ഡുകളുടെ കര്‍മ്മ പരിപാടികള്‍ക്ക് ഇദംപ്രഥമമായി രണ്ടാം വാര്‍ഡിലെ “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017″ന് ഉജ്ജ്വല തുടക്കം. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബര്‍ബുകളില്‍ നിവസിക്കുന്ന ക്‌നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴല്‍ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിന്റര്‍ഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്‌സ്‌ഗ്രോവ് ലിങ്കണ്‍ സെന്ററിലെ ഓഡിറ്റോറിയവും ജിംനേഷ്യവും Read more about ഷിക്കാഗോ കെ.സി.എസ് രണ്ടാം വാര്‍ഡ് കര്‍മ്മ പരിപാടി “ഫാമിലി വിന്റര്‍ഫെസ്റ്റ് 2017” ഉജ്ജ്വല തുടക്കമായി[…]

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഫോമാ നിവേദനം, പ്രവാസികള്‍ക്ക് പ്രതീക്ഷ

07:53 pm 2/3/2017 അഞ്ഞൂറും ആയിരവും നോട്ടുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഓരോ ഇന്ത്യക്കാരനും നേരിട്ട പരിഭ്രമം അതേ അളവിലും തൂക്കത്തിലും തന്നെ ഓരോ പ്രവാസിയും അനുഭവിച്ചിരുന്നു . ഹൃസ്വമായ അവധിക്കാലം കഴിഞ്ഞു മടങ്ങുന്ന ഓരോ പ്രവാസിയും അടുത്ത ഒരവധിക്കാലത്തെ വിദൂരമായി സ്വപ്നം കാണും . ടാക്‌സിക്കാരനോട് യാത്ര പറയുവാനും അടുത്ത വരവില്‍ അത്യാവശ്യ ചെലവിനുമായി അല്പം പണം പാസ് പോര്‍ട്ടി നോടോപ്പം തന്‍റെ പേഴ്‌സില്‍ കരുതി വെച്ചായിരിക്കും കണ്ണുകള്‍ നനഞ്ഞുള്ള മടക്കയാത്ര .പേഴ്സ് നു “കനം” പരമാവധി കുറയ്ക്കുവാന്‍ Read more about പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഫോമാ നിവേദനം, പ്രവാസികള്‍ക്ക് പ്രതീക്ഷ[…]

തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും – സുമേഷ് അച്യുതന്‍

07:51 pm 2/3/2017 യു.പി യിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരുമെന്നും അത് ഭാരതത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുമെന്നും പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഉപാധ്യക്ഷന്‍ സുമേഷ് അച്യുതന്‍ .തെരഞ്ഞെടുപ്പ് പരാജത്തോടെ വികൃതമാകുന്ന മുഖം മറക്കാനും ജനശ്രദ്ധ തിരിച്ചുവിടാനും രാജ്യത്തിനകത്തും പുറത്തും യുദ്ധ സമാനമായ പരാക്രമങ്ങള്‍ക്ക് മോഡി ശ്രമിക്കും. ആര്‍.എസ് .എസ് ന്റെ പിന്തുണയോടെ രാജ്യത്തിനകത്ത് നടത്തുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയാണ്. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഫ്‌ലോറിഡ ചാപ്റ്റര്‍ നല്‍കിയ Read more about തെരഞ്ഞെടുപ്പ് പരാജയത്തോടെ മോഡിയുടെ തനിനിറം പുറത്തുവരും – സുമേഷ് അച്യുതന്‍[…]

ജെന്‍സണ്‍ ഏമോസ് (33) ന്യൂയോര്‍ക്കില്‍ നിര്യാതനായി

07:50 pm 2/3/2017 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെ ന്യൂഹൈഡ് പാര്‍ക്ക് ഹില്‍സൈഡ് അവന്യുവിലുള്ള ഡാല്‍റ്റണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കുന്നതാണ്. സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 8:30 മുതല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്രേറ്റ് Read more about ജെന്‍സണ്‍ ഏമോസ് (33) ന്യൂയോര്‍ക്കില്‍ നിര്യാതനായി[…]

ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്

7:50 pm 2/3/2017 ന്യൂ​ഡ​ൽ​ഹി: ടി​ക്ക​റ്റു​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്ക് ചെ​യ്യു​ന്ന​ത് ത​ട​യാ​നാ​ണ് പു​തി​യ ന​ട​പ​ടി. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ്യാ​ജ​പേ​രു​ക​ളി​ൽ‌ ടി​ക്ക​റ്റ് സ​ന്പാ​ദി​ച്ച് ക​രി​ച്ച​ന്ത​യി​ൽ വി​ൽ​ക്കു​ന്ന​ത് ത​ട​യാ​നും ന​ട​പ​ടി സ​ഹ​യാ​ക​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഐ​ആ​ർ​സി​റ്റി​സി ടി​ക്ക​റ്റിം​ഗ് സൈ​റ്റി​ൽ വ​ൺ‌ ടൈം ​ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ ന​ന്പ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള സോ​ഫ്റ്റ്വെ​യ​ർ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. അ​ടു​ത്ത മാ​സം ഒ​ന്നു​മു​ത​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ അ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​ന് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഓ​ൺ‌​ലൈ​ൻ ടി​ക്ക​റ്റിം​ഗ് വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന് കേ​ന്ദ്രം നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കാ​ൻ​പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി Read more about ഓ​ൺ​ലൈ​ൻ മു​ഖേ​ന ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​ന് ആ​ധാ​ർ നി​ർ‌​ബ​ന്ധ​മാ​ക്കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്[…]

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.

07:49 pm 2/3/2017 കൊച്ചി: ആസിഫ് അലിയും ഭാവയും നായികാ മുഖ്യ കഥാപാത്രങ്ങളാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത’അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. മ്യൂസിക്24*7 ആണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്സിവന്റെ ബാനറില്‍ ആന്റണി ബിനോയ്, ബിജു പുളിക്കല്‍ Read more about അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.[…]