ശനിയാഴ്ച 112- മത് സാഹിത്യ സല്ലാപത്തില്‍ നവ മാധ്യമങ്ങള്‍ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ നയിക്കുന്ന ചര്‍ച്ച
11:22 am 3/3/2017 ഡാലസ്: മാര്‍ച്ച് നാലാം തീയതി ശനിയാഴ്ച സംഘടിപ്പിക്കുന്ന നൂറ്റിപ്പന്ത്രണ്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘നവ മാധ്യമങ്ങള്‍’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. പ്രശസ്ത അമേരിക്കന്‍ മലയാളി സാഹിത്യകാരനും സംഘാടകനും ‘ലാന’യുടെ ഭാരവാഹിയുമായ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ ആയിരിക്കും ഈ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്. കൂടാതെ പ്രഗത്ഭരായ ധാരാളം സാഹിത്യകാരന്മാരും പത്രപ്രവര്‍ത്തകരും ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ്. ഈ സല്ലാപത്തില്‍ പങ്കെടുക്കുവാനും നവ മാധ്യമങ്ങളെക്കുറിച്ചും അവയുടെ ഗുണ ദോഷങ്ങളെക്കുറിച്ചും കൂടുതല്‍ അറിയുവാനും ചര്‍ച്ച ചെയ്യുവാനും Read more about ശനിയാഴ്ച 112- മത് സാഹിത്യ സല്ലാപത്തില്‍ നവ മാധ്യമങ്ങള്‍ വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍ നയിക്കുന്ന ചര്‍ച്ച[…]










