പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു
11:45 am 3/3/2017 പ്രവാസി പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയില്‍ നിക്ഷേപിക്കുന്നതിന് സര്‍ക്കാര്‍ ഗാരന്റി ഉറപ്പാക്കും. കിഫ്ബിക്ക് പണം സമാഹരിക്കാന്‍ പ്രവാസി ചിട്ടി. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കും. സമ്പാദ്യപദ്ധതിക്കൊപ്പം നാടിന്റെ വികസനത്തില്‍ പങ്കാളിയാവാന്‍ ഇതിലൂടെ പ്രവാസികള്‍ക്ക് അവസരം ലഭിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ റബ്ബര്‍ വിലസ്ഥിരതാപദ്ധതിയ്‌ക്ക് 500 കോടി നെല്ല് സംഭരണത്തിന് 700 കോടി റേഷന്‍ സബ്സിഡിക്ക് 900 കോടി മൃഗസംരക്ഷണത്തിന് Read more about പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു[…]










